ഉത്തര്‍പ്രദേശിലെ എസ്പി- ബിഎസ്പി സഖ്യത്തില്‍ അതൃപ്തി പരസ്യമാക്കി സമാജ്വാദി പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ നേതാവ് മുലായം സിംഗ് യാദവ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം ധാരണയിലെത്തിയതിന് തൊട്ടുപിന്നാലെയാണ് സഖ്യത്തില്‍ അതൃപ്തി പരസ്യമാക്കി...
മുംബൈ: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ വരുന്ന ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പാകിസ്ഥാനെ വിലക്കണമെന്ന ആവശ്യവുമായി ബി.സി.സി.ഐ രംഗത്ത്. ഇതു സംബന്ധിച്ച കത്ത് ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് (ഐ.സി.സി) കൈമാറിയതായാണ് റിപ്പോര്‍ട്ട്. സുപ്രീംകോടതി നിയോഗിച്ച ബി.സി.സി.ഐയുടെ...
കോഴിക്കോട്: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ കൊലക്കത്തിക്ക് ഇരയാക്കിയ സംഭവം സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തില്‍ കാനം രാജേന്ദ്രന് നയിക്കുന്ന ഇടതുമുന്നണി സംരക്ഷണജാഥ കടുത്ത പ്രതിരോധത്തിലേക്ക്. ജാഥ നാളെ കോഴിക്കോട് ജില്ലയില്‍ ജാഥ പ്രവേശിക്കും....
അപ്പുക്കുട്ടന് വള്ളിക്കുന്ന് കാസര്‍കോട് ജില്ലയിലെ പെരിയ ഗ്രാമത്തിനുമുകളില്‍ ചരിത്രം സ്തംഭിച്ചുനില്ക്കുകയാണ്. പെരിയയോട് ചേര്‍ന്നുള്ള കയ്യൂരും നീലേശ്വരവും ജ്വലിപ്പിച്ച മലബാറിന്റെയും കേരളത്തിന്റെയും ഇടതുപക്ഷ രാഷ്ട്രീയ ചരിത്രം അവിടെ ഇപ്പോള്‍ തലകീഴായി നില്ക്കുന്നു. പെരിയ ഗ്രാമത്തില്‍ കല്യോട്ട് തന്നിത്തോട്...
കെ.എസ്.ആര്.ടിസിയിലെ എംപാനല്‍ഡ് (താല്കാലിക) കണ്ടക്ടര്‍മാരെ ഒറ്റയടിക്ക് കൂട്ടത്തോടെ പിരിച്ചുവിട്ടിട്ട് മാസം രണ്ടാകുമ്പോഴും അവരുടെ വരുമാനത്തെയും കുടുംബത്തെയും ജീവിതത്തെയുംകുറിച്ച് ലവലേശം ഉത്തരവാദിത്തമില്ലെന്നുവരുന്നത് സാംസ്കാരിക കേരളം തീര്‍ത്തും ലജ്ജിക്കേണ്ട വിഷയമാണ്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന ഒരുപറ്റം പച്ച...
കൊച്ചി: മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറക്കു മുന്നിലെത്തുന്നു. മകന് രാജ്കുമാറിന്റെ കമ്പനിയായ ജഗതിശ്രീകുമാര്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യത്തെ പരസ്യ ചിത്രത്തിലൂടെയാണ് ജഗതിയുടെ തിരിച്ചുവരവ്. രാജ്കുമാറിനു പുറമെ ജഗതിയുടെ മകള്‍...
കശ്മീരിലെ പുല്‍വാമയില്‍ സി.ആര്.പി.എഫ് ജവാന്മാര് കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ വാക്ക്കൊണ്ട് വീണ്ടും ഇന്ത്യയെ വേദനപ്പിക്കുകയാണ് പാകിസ്താന്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെയും സിവിലിയന്മാരെയും അതിക്രൂരമായി കൊന്നൊടുക്കിയ ഭീകരവാദികളെ പാലൂട്ടുന്ന പാകിസ്താന് തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്. 44 സൈനികരുടെ രക്തം...
ന്യൂഡല്‍ഹി : കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സി.പി.എം നടപടിയില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എ.കെ.ജി ഭവനിലേക്ക് മാര്‍ച്ച് നടത്തി. സി.പി.എം ഗുണ്ടാ സംഘങ്ങളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണന്നാരോപിച്ച് പ്രവര്‍ത്തകര്‍ പിണറായി വിജയന്റെ കോലം...
ന്യൂഡല്‍ഹി: ദളിത് എന്ന പദം ഉപയോഗിക്കരുതെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ദളിത് എന്ന...