ന്യൂഡൽഹി: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയെ പരിഹസിച്ച് കോൺഗ്രസ്. വോട്ടിന് കോഴ എന്നതിനു തുല്യമാണ് ഈ പദ്ധതിയെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് തടയാനായില്ലെന്നത് വലിയ നാണക്കേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ്...
ന്യൂഡല്‍ഹി: വരുന്ന ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായി ഇന്ത്യ മത്സരിക്കുകയാണ് വേണ്ടതെന്ന നിലപാടറിയിച്ച മുന്‍ താരം സച്ചിന് തെണ്ടുല്‍ക്കര്‍ക്കെതിരെ രാജ്യദ്രോഹ പരാമര്‍ശം നടത്തിയ അര്‍ണബ് ഗോസ്വാമിക്കെതിരെ മലയാളികളുടെ പ്രതിഷേധം. അര്‍ണബ് ഗോസ്വാമിയുടെ ഫേസ്ബുക്ക് പേജിലാണ് മലയാളികള്‍ പ്രതിഷേധമറിയിച്ചത്....
എ.വി ഫിര്‍ദൗസ് ഇന്ത്യയെ ‘ക്യാഷ്ലെസ് ഇക്കണോമി’യിലേക്ക് നയിക്കുന്നതിനുള്ള പ്രചാരണങ്ങളുടെ ഭാഗമായി മോദി സര്‍ക്കാറിന്റെ നികുതി വകുപ്പ് പുറത്തിറക്കിയ പരസ്യത്തില്‍ വിവിധ സ്ഥാപനങ്ങളുടെ മേധാവികള്‍ ‘തങ്ങള്‍ ഒരു നിശ്ചിത സംഖ്യയേക്കാളധികം പണമായി’ സ്വീകരിക്കാറില്ല എന്നു പറയുന്നതുകാണാം. ഇത്തരത്തില്‍...
ഇരുമ്പ് ധാരാളം അടങ്ങിയ വാഴപ്പഴക്കുലയെ താങ്ങിനിര്‍ത്തുന്നത് ഞൊടിച്ചാല്‍ ഒടിയുന്ന വാഴപ്പിണ്ടി. കുലയും പിണ്ടിയുമൊന്നുമല്ല, ഒരു ഇരട്ടക്കൊലയും കുറെ വാഴപ്പിണ്ടിയുമത്രെ ഇപ്പോള്‍ കേരളത്തിലെ വാര്‍ത്തയിലെ വസ്തുക്കള്‍. കാസര്‍കോട്ട് പെരിയയില്‍ ഫെബ്രുവരി 17 ന് രാത്രി സി.പി.എമ്മുകാര്‍ രണ്ട്...
ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 49 ജവാന്മാര് കൊല്ലപ്പെടാനിടയായതിന്റെ ജനരോഷം മറികടക്കാന്‍ കോണ്‍ഗ്രസിനെതിരെ വ്യാജ ആരോപണവുമായി ബി.ജെ.പി. പുല്‍വാമ ഭീകരാക്രമണത്തിന് കാരണക്കാരന്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്റുവാണെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ കണ്ടുപിടുത്തം....
മലപ്പുറം: എടവണ്ണ തുവ്വക്കാട് പെയിന്റ് ഗോഡൗണില്‍ തീപ്പിടിത്തം. വൈകീട്ട് മൂന്ന് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. പെയിന്റുകളും ടിന്നറുകളും സൂക്ഷിച്ചിരുന്നതിനാല്‍ തീ അതിവേഗം പടര്‍ന്നുപിടിക്കുകയായിരുന്നു. ഗോഡൗണിലുണ്ടായിരുന്ന രണ്ട് ലോറികള്‍ കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. പൂര്‍ണമായും തീയണക്കാന്‍ ഒരു...
ബംഗളുരു യെലഹങ്കയില്‍ എയര്‍ ഷോ നടക്കുന്ന ഇടത്തെ വാഹന പാര്‍ക്കിങിലുണ്ടായ വന്‍ അഗ്നി ബാധയെ തുടര്‍ന്ന് നൂറോളം കാറുകള്‍ കത്തിനശിച്ചു. പാര്‍ക്കിങ് പ്രദേശത്തെ പുല്ലില്‍ തീപ്പിടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തെ തുടര്‍ന്ന് എയര്‍...
ഇടുക്കി വാഗമണില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ റോപ്പ്വേ പൊട്ടി വീണ് അപകടം. രേ സമയം മൂന്നു പേര്‍ക്ക് മാത്രം കയറാവുന്ന റോപ്വേയില് 15നും 20 നും ഇടയില്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായത്. റോപ്പ്വേയിലുണ്ടായിരുന്ന 15ഓളം...
ഫസലുറഹ്മാന്കാഞ്ഞങ്ങാട്: ആദ്യം ക്രൈംഡിറ്റാച്ച്മെന്റ് അന്വേഷിച്ച കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പെരിയ ഇരട്ടക്കൊല കേസും സി.പി.എമ്മുകാര്‍ തിരിച്ചുവിട്ട വഴിയെ പോകുമെന്ന് ഏതാണ്ടുറപ്പായി. പീതാംബരനിലും കുറച്ച് യുവാക്കളിലും ഒതുക്കി ഈ കേസുമായി ബന്ധപ്പെട്ട പാര്‍ട്ടി കൊമ്പന്മാരിലേക്കൊന്നും ചെന്നെത്താതെയായിരിക്കും...
കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലപാതക്കേസിന് പിന്നില്‍ കണ്ണൂര്‍ പാര്‍ട്ടി ക്വട്ടേഷന്‍ സംഘമാണെന്നും നേരറിയാന്‍ സി.ബി.ഐ തന്നെ വരണമെന്നും കെ.പി.സി.സി മാധ്യമ പ്രചാരണ വിഭാഗം തലവന്‍ കെ. മുരളീധരന് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി...