ചെന്നൈ: കാവേരി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ കെ. കരുണാനിധിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല. തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്ന കരുണാനിധിയെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതും സന്ദര്‍ശിച്ചു....
ലൂസിയാന: അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിലുണ്ടായ വെടിവെപ്പില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരുക്കേറ്റു. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര് സംഭവസ്ഥലത്തുതന്നെ മരിച്ചു. പരുക്കേറ്റവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം....
ന്യൂഡല്‍ഹി: ആധാര്‍ സുരക്ഷിതമാണെന്ന് സ്ഥാപിക്കാനായി ആധാര്‍ നമ്പര്‍ പുറത്തുവിട്ട് ഹാക്കര്‍മാരെ വെല്ലുവിളിച്ച ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ചെയര്മാന് ആര്.എസ് ശര്‍മ്മ പുലിവാലു പിടിച്ചതിന് പിന്നാലെ സുരക്ഷ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ...
പറ്റ്ന: ബിഹാറിലെ മുസഫര്‍പൂരിലെ അഭയ കേന്ദ്രത്തില്‍ അഞ്ച് പെണ്‍കുട്ടികള്‍ കൂടി ലൈംഗിക പീഡനത്തിനിരയായതായി വൈദ്യ പരിശോധനയില്‍ വ്യക്തമായി. ഇതോടെ അഭയ കേന്ദ്രത്തില്‍ പീഡനത്തിനിരയായ കുട്ടികളുടെ എണ്ണം 34 ആയി ഉയര്‍ന്നു. മെയ് 31ന് ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്...
കൊച്ചി: സ്കൂള്‍ യൂണിഫോമില്‍ മീന്‍ വില്പന നടത്തിയതെത്തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ ഹനാനെതിരെ ഫേസ്ബുക്കില്‍ വിരുദ്ധ പോസ്റ്റിട്ടതിന് അറസ്റ്റിലായ നൂറുദ്ദീന്‍ ഷെയ്ഖിനെക്കുറിച്ച് പ്രതികരിച്ച് പെണ്‍കുട്ടി. വയനാട് സ്വദേശിയായ നൂറുദ്ദീനെ താന്‍ കണ്ടിട്ടുണ്ടെന്ന് ഹനാന് പറഞ്ഞു. അയാള്‍ തനിക്ക് ചുറ്റും...
സാമുഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിന് ഇറാഖ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കി. ആഴ്ചകള്‍ നീണ്ട നിയന്ത്രണം തലസ്ഥാന നഗരിയായ ബഗ്ദാദിലടക്കം നടന്ന പ്രതിഷേധങ്ങളെ തുടര്‍ന്നായിരുന്നു. ഇറാഖ് ദേശീയ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ വിഭാഗമാണ് നിയന്ത്രണം നീക്കിയ...
ചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെയന്ന് മകന് എം.കെ സ്റ്റാലിന്. കലൈഞ്ചറുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണം തുടരുകയാണെന്നും സ്റ്റാലിന് അറിയിച്ചു. പനിയും അണുബാധയും കുറഞ്ഞുവരികയാണും സ്റ്റാലിന് വ്യക്തമാക്കി. മൂത്രാശയത്തിലെ...
ലക്നോ: കനത്ത മഴയെ തുടർന്ന് ഉത്തര്‍പ്രദേശില്‍ 33 പേർ മരിച്ചു. ഉത്തർപ്രദേശിലെ പല ജില്ലകളിലും ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ജനജീവിതം സ്തംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 23 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ നാല് കുട്ടികളും ഉള്‍പെടും. വെള്ളിയാഴ്ച...
കോഴിക്കോട്: സംസ്ഥാനത്ത് വ്യാജമദ്യം ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപയോഗം കര്‍ശനമായി തടയുന്നതിന് എക്സൈസ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ടെന്ന് തൊഴില്‍,എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു. കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസില്‍ ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ അവലോകന...
കോഴിക്കോട്: കരിമ്പനി രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലെ വീടുകളില്‍ അടുക്കള ഒഴിച്ചുള്ള ഭാഗങ്ങളില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐ.ആര്.എസ് സ്പ്രേ ചെയ്യും. പരിശോധനയില്‍ കരിമ്പനി പടര്‍ത്തുന്ന മണലീച്ചയുടെ സാന്നിധ്യം സൂപ്പിക്കട ഭാഗത്ത് ഉണ്ടെന്ന്...