കല്‍പ്പറ്റ: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം പരിഹരിക്കുന്നതിനുവേണ്ടി പുതിയ പരിഹാരവുമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ (മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേസ്) നിര്‍ദ്ദേശം. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന 19...
തിരുവനന്തപുരം: ആഗസ്റ്റ് ഏഴിന് രാജ്യവ്യാപകമായി മോട്ടോര്‍ വാഹന പണിമുടക്ക്. കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധിച്ചാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി യൂണിയനും പണിമുടക്കില്‍ പങ്കെടുക്കും. മോട്ടോര്‍ മേഖലയെ ഒന്നാകെ...
കനത്ത കാലവര്‍ഷത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴ, പീച്ചി, ബാണാസുരസാഗര്‍ ഉള്‍പ്പെടെ ഏതാണ്ടെല്ലാ ഡാമുകളും ഇന്നലെയോടെ തുറന്നുവിട്ടുകഴിഞ്ഞു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പതിറ്റാണ്ടിലെ ഏറ്റവും വലിയ അളവില്‍ മഴ വര്‍ഷിക്കുകയും കുട്ടനാട് ഉള്‍പ്പെടെ കേരളത്തിന്റെ മിക്കവാറും...
ഡോ. എം.കെ മുനീര്‍ ഗസലിന്റെ ലോകത്ത് സ്വന്തമായി ഇടം കണ്ടെത്തിയ സംഗീതപ്രതിഭയായിരുന്നു ഉമ്പായി. മലയാളത്തില്‍ ഗസല്‍ സാധ്യമാക്കിയ അദ്ദേഹം പാട്ടിന്റെ ലോകത്ത് ബദ്ധശ്രദ്ധനായിരുന്നു. ഗസലിന്റെ നിയമങ്ങള്‍ ഒട്ടും തെറ്റിക്കാതെയാണ് അദ്ദേഹം ഗാനങ്ങള്‍ തെരഞ്ഞെടുത്തിരുന്നത്. ജീവിതത്തില്‍ നിരവധി...
കൈനിക്കര: ചിറക്കൽ അബ്ദുസ്സലാം മുസ്ലിയാരുടെ ഭാര്യ വരിക്കപ്പിലാക്കൽ സുബൈദ (50) നിര്യാതയായി. പരേതനായ കുറ്റിപ്പുറം വരിക്കപ്പിലാക്കൽ ഹംസയുടെ മകളാണ്. മക്കൾ: മുഹമ്മദ് യാസിർ, മുഹമ്മദ് ജാബിർ, മുഹമ്മദ് ജഹ്ഫർ, ജമീല, മുഹമ്മദ് ഹസ്സൻ, സൈനുൽ ആബിദ്,...
പി.കെ. കുഞ്ഞാലിക്കുട്ടി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന മഹാമനീഷി വിടവാങ്ങിയിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. കാലചക്രം അതിന്റെ വേഗവും ദൂരവും താണ്ടിയിട്ടും ശിഹാബ് തങ്ങള്‍ നമ്മുടെ കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. തങ്ങളെ പരാമര്‍ശിക്കാതെ പൊതു...
ദേശീയ പൗരത്വ പട്ടിക (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്-എന്‍.ആര്.സി)യില്നിന്ന് അസം സംസ്ഥാനത്തിലെ നാല്പതുലക്ഷം പേരെ ഒറ്റയടിക്ക് നീക്കം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍നീക്കം വലിയ മാനുഷിക പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അസമിലെ നിലവിലുള്ളവരും ബംഗ്ലാദേശില്‍നിന്ന് കുടിയേറിവന്നവരും തമ്മിലുള്ള പ്രശ്നമാണ്...
ഇസ്ലാമാബാദ്: പാകിസ്താനിന്റെ പുതിയ പ്രധാനമന്ത്രിയായി ഇമ്രാന്ഖാന് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാകിസ്ഥാന് തെഹ്രീക് ഇ- ഇന്‍സാഫ് (പി.ടി.ഐ) നേതാക്കള്‍ അറിയിച്ചു. സാര്‍ക്ക് രാജ്യങ്ങളിലെ ഭരണത്തലവന്മാരെ ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിന്...
ചെന്നൈ: കാവേരി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡി.എം.കെ അധ്യക്ഷന്‍ എം കരുണാനിധിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കരുണാനിധി ശക്തനായ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രാഹുല്‍ പറഞ്ഞു. കലൈഞ്ചരുടെ ആരോഗ്യത്തെ കുറിച്ച് അമ്മ സോണിയാ ഗാന്ധിയുടെ...
സംസ്ഥാനത്ത് മഴ കനത്തതോടെ ട്രെയിനുകള്‍ വൈകി ഓടുന്നു. ഇന്നലെ രാത്രിയോടെ മഴ കൂടുതല്‍ ശക്തിയാര്‍ജിച്ചതോടെ സംസ്ഥാനത്തെ പല ഭാഗങ്ങളും വെള്ളത്തിലാണ്. തിരുവനന്തപുരം റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയ അവസ്ഥയാണ്. തെക്കന്‍ കേരളത്തിലെ പല ഡാമുകളും തുറന്നുവിട്ട...