കൊടുവള്ളി: മുസ്ലിം ലീഗ് മുതിര്‍ന്ന നേതാവ് പന്നൂര് കെ. ആലി മാസ്റ്റര്‍ അന്തരിച്ചു. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്, അഞ്ച് തവണ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് മെമ്പര്‍, കിഴക്കോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്, ജനറല്‍ സിക്രട്ടറി...
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗുമായി എപ്പോഴും രാഷ്ട്രീയ സഖ്യത്തിന് ആഗ്രഹിച്ചിരുന്ന കലൈഞ്ജര്‍ കരുണാനിധി തമിഴകത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനും, സുരക്ഷിതത്വത്തിനും ബൃഹത്തായ പദ്ധതികളാണ് നടപ്പിലാക്കിയിരുന്നത്. പലപ്പോഴും കരുണാനിധിയുടെ പ്രഖ്യാപനങ്ങള്‍ വര്‍ഗീയ ശിഥിലീകരണങ്ങളുടെ രോഷപ്രകടനങ്ങള്‍ ക്ഷണിച്ചുവരുത്തി. ഇന്ത്യയില്‍...
അശ്റഫ് വേലിക്കിലത്ത് തമിഴ്നാട് രാഷ്ട്രീയത്തില്‍ ഏഴര പതിറ്റാണ്ടുകളിലേറെ ജ്വലിച്ചുനിന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപകരില്‍ പ്രധാനിയായ മുത്തുവേല്‍ കരുണാനിധി എന്ന കലൈഞ്ജര്‍ കരുണാനിധി (94) ചരിത്രത്തിന്റെ യവനികയിലേക്ക് മറഞ്ഞു. കരുണാനിധിയെ പോലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്രയും...
ദ്രാവിഡരാഷ്ട്രീയത്തിന്റെ നെടുംതൂണുകളിലൊന്ന് തകര്‍ന്നുവീണിരിക്കുന്നു. കവി, ഗാനരചയിതാവ്, ചരിത്രകാരന്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, രാഷ്ട്രീയക്കാരന്, ഭരണാധികാരി എന്നീ നിലകളില്‍ ചിരപ്രശോഭിത വ്യക്തിത്വത്തിനുടമയായ തമിഴ്നാട്ടുകാരുടെ കലൈജ്ഞര്‍ എന്ന ഡോ. മുത്തുവേല്‍ കരുണാനിധി ( 94) പിറന്നനാടിനോടും കാലത്തോടും യാത്രചോദിക്കുമ്പോള്‍ അത്...
ഒറ്റ രാത്രി കൊണ്ട് അസമിലെ 40 ലക്ഷം ജനത ഇന്ത്യന്‍ പൗരന്മാരല്ലാതായിരിക്കുന്നു. 3.29 കോടി ജനങ്ങളില്‍ 2.89.83.677 പേരെ മാത്രമാണ് ഇന്ത്യന്‍ പൗരന്മാരായി ഇപ്പോള്‍ കണക്കാക്കിയിട്ടുള്ളത്. നീണ്ട 30 വര്‍ഷം ഇന്ത്യന്‍ സേനയില്‍ സേവനമനുഷ്ഠിച്ച...
ആലപ്പുഴ വണ്ടാനം മെഡിക്കല്‍കോളജ് ഗോള്‍ഡന്‍ ജൂബിലി ഹാളില്‍ നടന്ന പ്രളയ ദുരിതാശ്വാസ അവലോകന യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുട്ടനാട്ടെ ചരിത്രത്തിലെ അത്യപൂര്‍വമായ പ്രളയ ദുരന്തപ്രദേശങ്ങള്‍ നേരില്‍കാണാതിരുന്നത് തികച്ചും ലജ്ജാകരമായ ഒന്നാണ്. ജൂലൈ ഒടുവില്‍...
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലൊമ്പോക്ക് ദ്വീപില്‍ ഞായറാഴ്ചയുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 91 ആയി. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. റിക്ടര്‍ സ്കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകരുകയും വൈദ്യുതി ബന്ധങ്ങള്‍...
റിയാദ്: രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടുവെന്ന് ആരോപിച്ച് കനേഡിയന്‍ അംബാസഡറെ സഊദി അറേബ്യ പുറത്താക്കി. കാനഡയിലെ തങ്ങളുടെ അംബാസഡറെ സഊദി തിരിച്ചുവിളിക്കുകയും ചെയ്തു. കാനഡയുമായുള്ള പുതിയ വ്യാപാര, നിക്ഷേപ കരാറുകള്‍ മരവിപ്പിച്ചതായും സഊദി വിദേശകാര്യ...
വാഷിങ്ടണ്‍: അമേരിക്ക ഉപരോധം ശക്തമാക്കുന്നതിന് മുമ്പ് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇറാന്റെ ശ്രമം. അഞ്ച് പുതിയ വിമാനങ്ങള്‍ ഇതിനകം ഇറാന് വാങ്ങിക്കഴിഞ്ഞു. ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായി ഇറാന് നിരവധി വ്യാപാര കരാറുകളുണ്ടാക്കിയിട്ടുണ്ട്. അതേസമയം ഇറാന്...
ചെന്നൈ: ഡി.എം.കെ അധ്യക്ഷന്‍ എം കരുണാനിധിയുടെ ആരോഗ്യനില വീണ്ടും വഷളായി. അതീവ ഗുരുതര നിലയില്‍ എത്തിയ അദ്ദേഹത്തെ വീണ്ടും കാവേരി ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. Chennai’s Kauvery Hospital issues the...