കേരളത്തിലെ മഹാപ്രളയം വന്‍ നാശനഷ്ടങ്ങള്‍ വരുത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് സഹായകരമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അടിയന്തര ഇടപെടല്‍. രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്കാന് രാഹുല്‍ നിര്‍ദേശം...
കോഴിക്കോട്: കേരളത്തില്‍ ദുരിതം പെയ്തിറങ്ങിയ പെരുമഴയ്ക്കു താല്‍ക്കാലിക വിരാമമാകുമെന്ന് സൂചന. സംസ്ഥാനത്തെ 11 ജില്ലകളില്‍ തുടര്‍മഴയുണ്ടാകുമെങ്കിലും കനത്ത മഴയിലേക്ക് ഇതു മാറില്ലെന്ന സൂചനയാണ് കാലാവസ്ഥാ ഉപഗ്രഹങ്ങളില്‍നിന്നു ലഭ്യമാകുന്ന വിവരം. അതേസമയം ഒറീസ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം...
കൊച്ചി: ദേശിയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിലവിലില്ലെന്നും കേരളത്തിലെ പ്രളയം ദേശിയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന് സാങ്കേതിക തടസങ്ങള്‍ ഉണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. നാവിക സേനയും തീരസംരക്ഷണ സേനയും ദേശീയ...
എറണാകുളം: മഴക്കെടുതി കനത്ത തെക്കന്‍ കേരളത്തിലേക്ക് ഒരു റിലീഫ് ട്രെയിന്‍ കൂടി പുറപ്പെടുന്നു. അങ്കമാലിയില്‍ നിന്നും എറണാകുളത്തേക്കാണ് ഒരു റിലീഫ് ട്രെയിന്‍ കൂടി പുറപ്പെടുന്നത്. ഈ ഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്ന ജനങ്ങള്‍ ഈ ട്രെയിനില്‍ കയറി...
കൊച്ചി: കളമശേരി നിയോജക മണ്ഡലത്തില്‍ പ്രളയക്കെടുതി രൂക്ഷമായ പ്രദേശങ്ങളില്‍ വ്യോമസേനയുടെ അടിയന്തിര സഹായം അഭ്യര്‍ത്ഥിച്ച് വി.കെ ഇബ്രാഹിം കുഞ്ഞ് എംഎല്‍എ. മണ്ഡലത്തിലെ കളമശേരി നഗരസഭ പരിധി ഒഴിച്ചുള്ള സ്ഥലങ്ങളെല്ലാം പൂര്‍ണമായും വെള്ളത്തിലാണ്. ഏലൂര്‍ നഗരസഭ, കടുങ്ങല്ലൂര്‍,...
കോഴിക്കോട്: തിരുവനന്തപുരം, കൊല്ലം, കാസര്‍ക്കോട് ഒഴികെയുള്ള 11 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത തെളിഞ്ഞതോടെ കേരളത്തില്‍ വീണ്ടും ജാഗ്രത നിര്‍ദ്ദേശം. ഒറീസ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം വീണ്ടും കേരളത്തിലേക്ക് നീങ്ങിയതോടെയാണ് കനത്ത മഴയ്ക്ക് സാധ്യത തെളിഞ്ഞത്....
കേരളത്തില്‍ വ്യത്യസ്ത ജില്ലകളില്‍ Food and Water Provide ചെയ്യുന്നവരുടെ Contact details….!! കോഴിക്കോട്_ജില്ല. കോഴിക്കോട് ജില്ലയിലെ ഏതെങ്കിലും ദുരിതാശ്വാസ കേമ്പുകളില്‍ ഭക്ഷണം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടുക സാന്ത്വന പരിചരണം ചാരിറ്റി ഗ്രൂപ്പ് Contact: ഷജീര്‍ ഖാന്...
കോഴിക്കോട്: സംസ്ഥാനത്തെ മറ്റ് നദികള്‍ ഡാമില്‍ നിന്നുള്ള വെള്ളം തുറന്ന് വിട്ടതിനാല്‍ നിറഞ്ഞുകവിഞ്ഞപ്പോള്‍ ചാലിയാറില്‍ ഉരുള്‍പൊട്ടലുകളാണ് വലിയ തോതിലുള്ള പ്രളയത്തിനു കാരണമായത്. അതിനിടെ മാവൂര്‍ തീരങ്ങളില്‍ കുഞ്ഞുങ്ങളുടെ മരണം കൂടിയായപ്പോള്‍ അപകടകരമായ സ്ഥിതിവിശേഷത്തില്‍ എല്ലായിടത്തും ജനങ്ങള്‍...
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിക്ക് ഔദ്യോഗിക ബഹുമതികളോടെ രാജ്യത്തിന്റെ യാത്രാമൊഴി. യമുനാ തീരത്തെ സ്മൃതിസ്ഥലില്‍ വൈകുന്നേരം അഞ്ചു മണിയോടെയാണ് വാജ്പേയിയുടെ ഭൗതികശരീരം അഗ്നി ഏറ്റുവാങ്ങിയത്. വാജ്പേയിയുടെ വളര്‍ത്തുമകള്‍ നമിത...
അരീക്കോട്: മഴ നിലച്ചിട്ടും കണ്ണീര് മഴനിലക്കാതെ ഊര്‍ങ്ങാട്ടിരി ഓടക്കയം കോളനി. ഉരുള്‍പൊട്ടലില്‍ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ സംസ്കരിച്ചു. അപകടത്തില്‍ മരിച്ച സുന്ദരന്‍ (45), ഭാര്യ സരോജിനി (50 ), മാധ (60), ഉണ്ണികൃഷ്ണന്...