രണ്ടുമാസത്തോളമായി ഇടതടവില്ലാതെ പെയ്യുന്ന പേമാരിയില്‍ കൊടുംപ്രളയവും തത്സംബന്ധിയായ ആള്‍നാശവും വസ്തുനാശനഷ്ടങ്ങളും നേരിട്ടുവരികയാണ് കേരളം. 2500 മില്ലിമീറ്റര്‍ മഴയായി ജൂണില്‍ കനത്തുതുടങ്ങുന്ന കാലവര്‍ഷം ജൂലൈപകുതിയോടെ വര്ഷിച്ചുതീരുകയാണ് പതിവെങ്കില്‍, സമുദ്രത്തിലെ അരഡസനോളം ന്യൂനമര്ദപ്രതിഭാസങ്ങള് കാരണം തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം...
കൊച്ചി: എറണാകുളം ടൗണ്‍ (നോര്‍ത്ത്)-ഇടപ്പള്ളി സ്റ്റേഷനുകള്‍ക്കിടിയില്‍ ട്രാക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ നാളെയും (ശനി) 12, 14 തീയതികളിലും ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി അടക്കമുള്ള സര്‍വീസുകള്‍ ഈ ദിവസങ്ങളില്‍ പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘പാര്‍ലമെന്റിന്റെ മാന്യതക്കു ചേരാത്ത’ പ്രസംഗ ഭാഗങ്ങള്‍ രാജ്യസഭാ രേഖകളില്‍ നിന്നു നീക്കം ചെയ്തു. ചൊവ്വാഴ്ച രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍പെര്‍സണായി തെരഞ്ഞെടുക്കപ്പെട്ട എന്‍.ഡി.എ യില്‍ നിന്നുള്ള ഹരിവാന്‍ഷിനെ അഭിനന്ദിച്ചു കൊണ്ട് നടത്തിയ...
സുഫ്യാന് അബ്ദുസ്സലാം ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡണ്ടായതിനു ശേഷം ആദ്യമായി നടത്തിയ പ്രസ്താവന വളരെയധികം കൗതുകം ജനിപ്പിക്കുന്നതാണ്. ഇന്ത്യ ഹിന്ദു രാഷ്ട്രമായി മാറുകയെന്നത് മഹിതമായ നമ്മുടെ പാരമ്പര്യത്തിന് എതിരാണെന്ന് അദ്ദേഹം കോഴിക്കോട്ട്വെച്ച് പ്രസ്താവിക്കുകയുണ്ടായി. ഹിന്ദുത്വ ദേശീയതയും ഹിന്ദു...
വെള്ളിത്തെളിച്ചം/ടി.എച്ച് ദാരിമി നബി തിരുമേനിയുടെ കാലത്ത് യെമനില്‍ നിന്നുവരുന്ന ഹജ്ജ് തീര്‍ഥാടകര്‍ യാത്രയില്‍ തങ്ങള്‍ക്കുവേണ്ടിവരുന്ന ഭക്ഷണങ്ങളോ മറ്റോ കരുതുമായിരുന്നില്ല. കരുതാന്‍ കാര്യമായി ഒന്നും അവരുടെ കയ്യിലുണ്ടായിരുന്നുമില്ല. പിന്നെ ശക്തമായ വിശ്വാസം പകരുന്ന വികാരത്തില്‍ അവരങ്ങ് ഇറങ്ങുക...
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ നാളെ (Friday) അവധി പ്രഖ്യാപിച്ചു. വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ പൂര്‍ണമായും ഇടുക്കിയില്‍ തൊടുപുഴ ഒഴികെയുള്ള താലൂക്കുകളിലും എറണാകുളം ജില്ലയിലെ കോതമംഗലം,...
ഇസ്ലാമിക വസ്ത്രധാരണ രീതിയായ ബുര്‍ഖയല്ല, ആധുനിക ഔപചാരിക വസ്ത്രരീതിയായ സ്യൂട്ട് ആണ് നിരോധിക്കേണ്ടതെന്ന ലണ്ടന്‍ സ്വദേശിയുടെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഫ്രാന്‍സിലെ ബുര്‍ഖ നിരോധനത്തെപ്പറ്റിയുള്ള ‘ദി ഗാര്ഡിയന്’ ചര്‍ച്ചയില്‍ ഹെന്റി സ്റ്റെവാര്‍ട്ട് എന്നയാള്‍ നടത്തിയ...
ഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കിയില്‍ ഏഴു പേര് മരിച്ചു. അടിമാലിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അഞ്ച് പേരും കഞ്ഞിക്കുഴി പെരിയാര്‍വാലിയില്‍ ഉരുള്‍പ്പൊട്ടി രണ്ടും പേരാണ് മരിച്ചത്. അടിമാലി മൂന്നാര്‍ റൂട്ടില്‍ ദേശീയ പാതയ്ക്കു സമീപം പുത്തന്‍കുന്നേല്‍...
ജിദ്ദ: മനുഷ്യാവകാശ ലംഘനങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സഊദി അറേബ്യ-കാനഡ നയതന്ത്രം ബന്ധം കൂടുതല്‍ വഷളാകുന്നു. കാനഡയിലെ ആസ്പത്രികളിലേക്ക് വിദഗ്ധ ചികിത്സക്കായി രോഗികളെ അയക്കുന്നത് സഊദി നിര്‍ത്തിവെച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന പൗരന്മാരെ കാനഡക്ക് പുറത്തുള്ള ആസ്പത്രികളിലേക്ക്...
കവര്‍ച്ചക്കായും ലൈംഗികാസക്തിയാലും ജാതിമത-കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുമൊക്കെ നിത്യേന നടക്കുന്ന അരുംകൊലകള്‍, കൂട്ട ആത്മാഹുതികള്‍, പ്രളയത്തിലും രോഗത്താലും പൊതുനിരത്തുകളിലും അരങ്ങേറുന്ന കൂട്ടക്കുരുതികള്‍, വിദ്യാര്‍ത്ഥികളെ പോലും വിടാതെ പിന്തുടരുന്ന അക്രമ പരമ്പരകള്‍. പ്രബുദ്ധകേരളം ഇതെല്ലാംകേട്ട് അന്ധാളിച്ചുനില്ക്കുമ്പോഴാണ് അറപ്പിക്കുന്ന പുതിയൊരു...