ഗുണമേന്മയുള്ള ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് കിണര്‍ വെള്ളം ശുദ്ധീകരിക്കാം. വെള്ളപൊക്കം മൂലമുണ്ടായ ഈ സാഹചര്യത്തില്‍ 1000 ലിറ്റര്‍വെള്ളത്തിന് 5 ഗ്രാം എന്ന തോതിലാണ് ബ്ലീച്ചിംഗ് പൗഡര്‍ എടുക്കേണ്ടത്. കിണറിലെ വെള്ളത്തിന്റെ അളവ് കണക്കാക്കി ആവശ്യമായ ബ്ലീച്ചിംഗ്...
കോഴിക്കോട്: പ്രളയ ബാധിത മേഖലകളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കുന്നത് മുസ്്ലിംലീഗ് കൂടുതല്‍ ശക്തമാക്കുന്നു. പ്രളയ ബാധിതരെ സഹായിക്കാന്‍ മുസ്്ലിംലീഗ് പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്കരിക്കും. സംസ്ഥാന ഭാരവാഹികള്‍ക്ക് വിവിധ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും ഏകോപനത്തിനും ചുമതല...
കനത്ത മഴയെ തുടര്‍ന്നുണ്ടായ വെളളക്കെട്ടില്‍ മുങ്ങിയ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമ്പോള്‍ വളരെയധികം ശ്രദ്ധയും മുന്‍കരുതലുകളും എടുക്കേണ്ടതാണെന്ന് കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. 1. വീടുകള്‍ വൃത്തിയാക്കി ആവശ്യമായ പരിശോധനകള്‍ക്കുശേഷം മാത്രമേ...
കോഴിക്കോട്: മഴയുടെ ശക്തി കുറഞ്ഞതോടെ ദിവസങ്ങളായി നീണ്ടു നിന്ന പ്രളയക്കെടുതിയില്‍ നിന്ന് കേരളം കരകയറി തുടങ്ങി. പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് ഭൂരിഭാഗം ആളുകളും വീടുകളിലേക്ക് മടങ്ങുകയായി. മഹാപ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിലവില്‍...
കോഴിക്കോട്: സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് റദ്ദാക്കിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. ഷൊര്‍ണൂരില്‍ നിന്ന് മംഗലാപുരത്തേക്കുള്ള ട്രെയിനുകള്‍ ഇതിനകം സര്‍വ്വീസ് തുടങ്ങി. 12601 ചെന്നൈ മെയില്‍ ഇന്നലെ രാവിലെ 10മണിക്ക് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെട്ടു. കഴിഞ്ഞ...
ഡോ. വി. ജിതേഷ് വെള്ളം ഇറങ്ങി തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചുപോകാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതോടെ ഏറ്റവും കൂടുതല്‍ ആളുകള്‍ വിളിച്ചന്വേഷിച്ചത് വീട് വൃത്തിയാക്കാന്‍ ഡെറ്റോള്‍ കിട്ടുമോ എന്നാണ്. ഡെറ്റോള്‍ മണം കൊണ്ട് നല്ലതാണെങ്കിലും ശക്തമായ...
ഹൈദരാബാദ്: കൃഷ്ണ ഗോദാവരി നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു തുടങ്ങിയതോടെ ആന്ധ്രാപ്രദേശിന്റെയും തെലുങ്കാനയുടേയും തീരജില്ലകളില്‍ പ്രളയ ഭീഷണി. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെങ്കിലും സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രത്യേക...
കോഴിക്കോട്: വെള്ളപൊക്കം മാറി ആളുകള്‍ വീടുകളിലേക്ക് തിരിച്ച് പോയി തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. പാമ്പ് കടി, വൈദ്യുതാഘാതം, പരിക്കുകള്‍, ജലജന്യ, ജന്തുജന്യ രോഗങ്ങള്‍, കൊതുക്ജന്യ രോഗങ്ങള്‍, വായുജന്യ രോഗങ്ങള്‍ എന്നിവക്കെതിരെ...
ഇസ്്ലാമാബാദ്: പാകിസ്താന്റെ 22-ാം പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന്ഖാന് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് മഹ്്മൂന്‍ ഹുസൈന് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പാകിസ്താന് അകത്തം പുറത്തുമുള്ള നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞക്ക് സാക്ഷ്യംവഹിച്ചു. #WATCH Islamabad: Imran...
കേരളത്തിലെ മഹാപ്രളയം വന്‍ നാശനഷ്ടങ്ങള്‍ വരുത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് സഹായകരമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അടിയന്തര ഇടപെടല്‍. രാജ്യത്തെ എല്ലാ കോണ്‍ഗ്രസ് എം.പിമാരും എം.എല്‍.എമാരും ഒരു മാസത്തെ ശമ്പളം കേരളത്തിന് നല്കാന് രാഹുല്‍ നിര്‍ദേശം...