തിരുവനന്തപുരം: വെള്ളക്കെട്ടില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് ദുരന്തനിവാരണ കോഓര്‍ഡിനേഷന്‍ സെല്ലിന്റെ ചുമതലയുള്ള റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന് പറഞ്ഞു. സേനാവിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. കുടുങ്ങിയിരിക്കുന്ന...
ചിക്കു ഇര്‍ഷാദ് കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സൈന്യത്തെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിക്കുന്നതിന് 17 കെ.എസ്.ആര്.ടി.സി ബസ്സുകള്‍ അനുവദിച്ചതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്ന റൂട്ടുകളില്‍ യാത്രാ...
മലപ്പുറം: പ്രസിദ്ധ പണ്ഡിതനും ചിന്തകനും പ്രഭാഷകനുമായിരുന്ന വി പി സൈദ് മുഹമ്മദ് നിസാമിയുടെ പേരില്‍ മയ്യിത്ത് നമസ്കരിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
കോഴിക്കോട്: ഇയ്യാട് നിന്നും കാണാതായ ആറ് വയസ്സുകാരന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. ഇയ്യാട് ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെ മകന് മുഹമ്മദ് യാസീന്റെ മൃതദേഹമാണ് നാലാം ദിവസം എളേറ്റില്‍ വട്ടോളി ചെറ്റക്കടവിലെ തോട്ടില്‍ നിന്നും കണ്ടെത്തിയത്. ഇയ്യാട്...
പഞ്ചാബ്ജലന്ധറിലെ റോമന്‍കാത്തലിക് സഭക്ക് കീഴിലുള്ള ബിഷപ്പും മലയാളിയുമായ ഫ്രാങ്കോമുളയ്ക്കലിനെതിരെ രാജ്യത്തെ നിയമപ്രകാരമുള്ള നടപടികളെടുക്കാന്‍ കേരളപൊലീസ് കാട്ടുന്ന വൈമനസ്യം ഏറെ ചോദ്യശരങ്ങളുയര്‍ത്തിവിട്ടിരിക്കുകയാണ്. സംസ്ഥാനസര്‍ക്കാര്‍ അധികാരത്തില്‍ വരുംമുമ്പ് നടത്തിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു കേരളം സ്ത്രീസുരക്ഷയുടെ നാടാക്കുമെന്നത്. എന്നാലിന്ന് ബിഷപ്പിന്റെയും മറ്റും...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്പന്നമായ കേരളീയ മുസ്ലിം സാമൂഹ്യജീവിതത്തില്‍ പാരമ്പര്യ മൂല്യങ്ങള്‍ മുറുകെപിടിച്ച് സമുദായത്തെ ആധുനിക കാലത്തിനൊപ്പം നടത്തിയ അനുപമ വ്യക്തിത്വമായിരുന്നു സൈദു മുഹമ്മദ് നിസാമി. മുസ്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളില്‍...
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് വാഹനം ഇടിച്ചുകയറ്റാന്‍ ശ്രമം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ആരുടെയും പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്ച രാവിലെ ഫോര്‍ഡ് ഫിയസ്റ്റ കാര്‍ പാര്‍ലമെന്റിന് പുറത്തെ സുരക്ഷാ വേലികളിലേക്ക്...
മേപ്പാടി: ചെമ്പ്രമലയുടെ ഒരു ഭാഗം ഉരുള്‍പൊട്ടല്‍ ഭീഷണിയിലായതിനെ തുടര്‍ന്ന് മുന്‍കരുതലെന്ന നിലക്ക് എരുമകൊല്ലി, ഇരുപത്തിരണ്ട്, കുന്നമ്പറ്റ, ഓടത്തോട് കൂട്ടമുണ്ട ഭാഗം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മുന്‍കരുതലെന്ന മാറ്റിപാര്‍പ്പിച്ചു. മേപ്പാടി പൊലീസിന്റെ നേതൃത്വത്തില്‍ മാറ്റി...
സിനിമാ ചിത്രീകരണത്തിനിടെ തെന്നിന്ത്യന്‍ താരം അമല പോളിന് പരിക്കേറ്റു. തമിഴ് ചിത്രമായ അതോ അന്ത പറവൈക്കു വേണ്ടി ആക്ഷന്‍ ചെയ്യുന്നതിനിടയിലാണ് അമലക്കു പരിക്കേറ്റത്. കൈക്കു പരിക്കേറ്റ താരം ഇപ്പോള്‍ കൊച്ചിയില്‍ ചികിത്സയിലാണ്. ആക്ഷന്‍ പ്രധാന്യമുള്ള ചിത്രത്തിന്റെ...
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്ന ഇ.പി ജയരാജന് വീണ്ടും മന്ത്രിയാവുമ്പോള്‍ പിണറായി വിജയന് കേരള ജനതയോട് മറുപടി പറയേണ്ടിവരുമെന്ന് വി.ടി ബല്‍റാം എം.എല്‍.എ. കോണ്‍ഗ്രസിനും യു.ഡി.എഫിനും ബദലായി പുതിയ രാഷ്ട്രീയ സംസ്കാരം സൃഷ്ടിക്കാന്‍...