അങ്കാറ: തുര്‍ക്കി മന്ത്രിമാരുടെ അമേരിക്കയിലെ സ്വത്ത് മരവിപ്പിച്ച നടപടിയില്‍ തിരിച്ചടിച്ച് തുര്‍ക്കി. അമേരിക്കയുടെ രണ്ട് മന്ത്രിമാരുടെ തുര്‍ക്കിയിലുള്ള ആസ്തികള്‍ മരവിപ്പിച്ചാണ് തുര്‍ക്കി അമേരിക്കയുടെ നടപടിക്ക് പകരം വീട്ടിയത്. സംഭവത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പരസ്പര ബഹുമാനത്തോടെയുള്ള നയതന്ത്ര...
മോസ്കോ: വടക്കുപടിഞ്ഞാറന്‍ സൈബീരിയയില്‍ റഷ്യന്‍ ഹെലികോപ്ടര്‍ തകര്‍ന്ന് 18 മരണം. ക്രാസ്നോയാസ്കിലെ ഇഗാര്ഗ നഗരത്തില്‍നിന്ന് 180 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഒരു ഓയില്‍ സ്റ്റേഷനിലേക്ക് തൊഴിലാളികളുമായി പോകുന്ന എം.ഐ-8 ഹെലികോപ്ടര്‍ തകര്‍ന്നുവീണത്. ഹെലികോപ്ടറില്‍ 15 യാത്രക്കാരും...
ന്യൂഡല്‍ഹി: മെഥനോള്‍ കലര്‍ത്തിയ പെട്രോള്‍ നിര്‍ബന്ധമാക്കാന്‍ നിതി ആയോഗ് ശിപാര്‍ശ. പെട്രോള്‍ ഉപയോഗിച്ച് ഓടിക്കുന്ന യാത്രാ വാഹനങ്ങളില്‍ 15 ശതമാനം മെഥനോള്‍ ചേര്‍ത്ത പെട്രോള്‍ നിര്‍ബന്ധമാക്കാനാണ് ആലോചിക്കുന്നത്. കാബിനറ്റിന്റെ അനുമതി പദ്ധതിക്ക് ലഭിച്ചാല്‍ മാസം പെട്രോള്‍...
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയുടെ വീട്ടിലേക് അതിക്രമിച്ചു വാഹനമോടിച്ചു കയറ്റിയ ആള് വെടിവെയ്പില്‍ കൊല്ലപ്പെട്ടു. അതേസമയം സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള ഫാറൂഖ് അബ്ദുല്ല സംഭവം നടക്കുമ്പോള്‍...
റിലീസിന് മുമ്പേ തന്നെ പണംവാരി വരവറിയിച്ചിരിക്കുകയാണ് റോഷന് ആന്‍ഡ്രൂസ്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കള്ളന്റെ കഥ പറയുന്ന കായംകുളം കൊച്ചുണ്ണി. റിലീസിന് മുമ്പേ ചിത്രം അതിന്റെ തൊണ്ണൂറ് ശതമാനം മുതല്‍മുടക്ക് തിരിച്ചു പിടിച്ചാണ് മലയാള സിനിമാ...
ടെഹറാന്‍: ആണവക്കരാറില്‍ നിന്നും പിന്മാറിയ അമേരിക്കക്ക് പകരം ചൈനയെ ഭാഗമാക്കാന്‍ ഇറാന്റെ നയതന്ത്ര നീക്കം. ഇറാനുമേല്‍ അമേരിക്ക കൊണ്ടുവന്ന ഉപരോധം ശക്തമായി ചെറുത്തു തോല്‍പ്പിക്കാനാണ് ഇറാന് പ്രസിഡണ്ട് ഹസന് റൂഹാനിയുടെ ശ്രമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ...
മുഹമ്മദ് ജാസ് കെ കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളില്‍ മൗനം തുടരുന്ന കായിക വകുപ്പിനെയും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനെയും വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്‍ ദേശീയ വോളിബോള്‍ താരവും അര്‍ജ്ജുന...
മുഹമ്മദ് ജാസ് കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളില്‍ മൗനം തുടരുന്ന കായിക വകുപ്പിനെയും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിനെയും വിമര്‍ശിച്ച് മുന്‍ ദേശീയ വോളിബോള്‍ താരവും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ ടോം...
കുത്തക ബാങ്കിങ് സംസ്കാരത്തെ പ്രതിരോധിക്കാനെന്ന പേരില്‍ ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനൊരുങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍, നടപടിക്രമങ്ങളില്‍ സുതാര്യതയും വ്യക്തതയും വരുത്താതെ ഒളിച്ചുകളി തുടരുകയാണ്. 2018 ആഗസ്റ്റ് മുതല്‍ പ്രവര്‍ത്തനക്ഷമമാകുംവിധം കേരള സഹകരണ...
കല്‍പ്പറ്റ: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം പരിഹരിക്കുന്നതിനുവേണ്ടി പുതിയ പരിഹാരവുമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ (മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേസ്) നിര്‍ദ്ദേശം. ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന 19...