ചെന്നൈ: തിരക്കേറിയ ട്രെയിനില്‍ ഫൂട്ബോര്‍ഡില്‍ ക തൂങ്ങി നിന്ന് യാത്ര ചെയ്ത് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പെട്ട് നാല് മരണം. ചെന്നൈ സബര്‍ബന്‍ എക്സ്പ്രസില്‍ (എമു) തിരക്കേറിയ സമയത്ത് യാത്ര ചെയ്യവെ വഴിയിലെ ഇലക്ട്രിക് തൂണിലിടിച്ചാണ് അപകടം സംഭവിച്ചത്....
സുല്‍ത്താന്‍ ബത്തേരി: മാരക മയക്കുമരുന്നായ മെത്തലിന്‍ ഡയോക്സി മെത്തഫിത്തലിനും, ഹാഷിഷ് ഓയിലുമായി (എം.ഡി.എം.എ.യു) യുവാവിനെ മുത്തങ്ങയില്‍ വെച്ച് എക്്സൈസ് പാര്‍ട്ടി പിടികൂടി. കണ്ണൂര്‍ താണ സ്വദേശി സലഫി സ്കൂളിന് സമീപം വെസ്റ്റ് ന്യുക് വീട്ടില്‍ മുഹമ്മദ്...
ന്യൂഡല്‍ഹി: ബി.ജെ.പി- ശിവസേന തര്‍ക്കം കൂടുതല്‍ കലുഷിതമാവുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ രംഗത്തെത്തി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധികാത്ത സര്‍ക്കാര്‍ പശുക്കള്‍ക്ക് സംരക്ഷണമൊരുക്കുകയാണെന്നാണ് താക്കറെയുടെ ആക്ഷേപം. വര്‍ധിച്ചുകൊണ്ടിരിക്കുന്ന...
അത്യപൂര്‍വമായ മഴക്കെടുതിയാണ് കേരളമിപ്പോള്‍ നേരിടുന്നത്. കാലവര്‍ഷത്തിലെ 24 ശതമാനം അധികമഴ. രണ്ടുപതിറ്റാണ്ടിനിടയിലെ വലിയ അത്യാഹിതം. അണക്കെട്ടുകളെല്ലാം മിക്കതും നിറഞ്ഞുകവിഞ്ഞിരിക്കുന്നു. ഇതിനകം നൂറിലധികംപേരുടെ മരണത്തിനും ആയിരക്കണക്കിന് വീടുകളുടെ തകര്‍ച്ചക്കും കോടിക്കണക്കിന്രൂപയുടെ നഷ്ടത്തിനും പതിനായിരത്തിലധികം ഹെക്ടറിലെ കൃഷിനാശത്തിനും കാലവര്‍ഷം...
ന്യൂഡല്‍ഹി: ബി.ജെ.പി- ശിവസേന തര്‍ക്കം കൂടുതല്‍ കലുഷിതമാവുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ പരാജയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ രംഗത്തെത്തി. സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ സാധികാത്ത സര്‍ക്കാര്‍ പശുക്കള്‍ക്ക് സംരക്ഷണമൊരുക്കുകയാണെന്നാണ് താക്കറെയുടെ ആക്ഷേപം....
ടൊറന്റോ: കാനഡയിലെ ടൊറന്റോ നഗരത്തിലുണ്ടായ വെടിവെപ്പില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ എട്ടുവയസുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. തിരക്കേറിയ ഡാന്‍ഫോര്‍ത്ത് അവന്യൂവിലാണ് സംഭവം. 29 വയസ് തോന്നിക്കുന്ന തോക്കുധാരി...
ലുഖ്മാന് മമ്പാട് ജാര്‍ഖണ്ഡില്‍ നിന്ന് ഈയടുത്ത് കേട്ട രണ്ട് വര്‍ത്തമാനങ്ങളും രാജ്യത്തിന്റെ ഹൃദയത്തെ മുറിപ്പെടുത്തുന്നതായിരുന്നു. ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് അലീമുദ്ദിന് അന്‍സാരിയെന്ന 55-കാരനെ തല്ലിക്കൊന്നവര്‍ക്ക് ജാമ്യം ലഭിച്ചപ്പോള്‍ കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ സ്വീകരണം...
നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുമ്പോള്‍ ഫലം എന്തായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. 545 അംഗ സഭയില്‍ 451 പേര് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പ്രതീക്ഷിക്കപ്പെട്ടതുപോലെതന്നെ 126 നെതിരെ 325 വോട്ട് നേടി...
മുംബൈ: ലോക്സഭയില്‍ മോദിക്കെതിരായ തീപ്പൊരി പ്രസംഗത്തിനു ശേഷം രാഹുല്‍ ഗാന്ധി അപ്രതീക്ഷിതമായി മോദിയെ സ്നേഹാലിംഗനം ചെയ്ത ചിത്രം പോസ്റ്ററാക്കി കോണ്‍ഗ്രസ്. ലോക്സഭയില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് അവസാനമാണ് രാഹുല്‍ മോദിയെ ആലിംഗനം ചെയ്തത്. നിങ്ങള്‍...
മുസഫര്‍നഗര്‍: പതിനഞ്ചു വയസ്സുകാരിയെ മാസങ്ങളോളം പീഡിപ്പിച്ചു അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ വെച്ചാണ് സംഭവം. ജനുവരി മുതല്‍ നിരവധി തവണ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. പീഡനദൃശ്യങ്ങള്‍ യുവാവ് സമൂഹമാധ്യമത്തില്‍...