പി.കെ. കുഞ്ഞാലിക്കുട്ടി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന മഹാമനീഷി വിടവാങ്ങിയിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. കാലചക്രം അതിന്റെ വേഗവും ദൂരവും താണ്ടിയിട്ടും ശിഹാബ് തങ്ങള്‍ നമ്മുടെ കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. തങ്ങളെ പരാമര്‍ശിക്കാതെ പൊതു...
ദേശീയ പൗരത്വ പട്ടിക (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്-എന്‍.ആര്.സി)യില്നിന്ന് അസം സംസ്ഥാനത്തിലെ നാല്പതുലക്ഷം പേരെ ഒറ്റയടിക്ക് നീക്കം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍നീക്കം വലിയ മാനുഷിക പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. അസമിലെ നിലവിലുള്ളവരും ബംഗ്ലാദേശില്‍നിന്ന് കുടിയേറിവന്നവരും തമ്മിലുള്ള പ്രശ്നമാണ്...
ഇസ്ലാമാബാദ്: പാകിസ്താനിന്റെ പുതിയ പ്രധാനമന്ത്രിയായി ഇമ്രാന്ഖാന് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുമെന്ന് പാകിസ്ഥാന് തെഹ്രീക് ഇ- ഇന്‍സാഫ് (പി.ടി.ഐ) നേതാക്കള്‍ അറിയിച്ചു. സാര്‍ക്ക് രാജ്യങ്ങളിലെ ഭരണത്തലവന്മാരെ ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിന്...
ചെന്നൈ: കാവേരി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡി.എം.കെ അധ്യക്ഷന്‍ എം കരുണാനിധിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. കരുണാനിധി ശക്തനായ വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രാഹുല്‍ പറഞ്ഞു. കലൈഞ്ചരുടെ ആരോഗ്യത്തെ കുറിച്ച് അമ്മ സോണിയാ ഗാന്ധിയുടെ...
സംസ്ഥാനത്ത് മഴ കനത്തതോടെ ട്രെയിനുകള്‍ വൈകി ഓടുന്നു. ഇന്നലെ രാത്രിയോടെ മഴ കൂടുതല്‍ ശക്തിയാര്‍ജിച്ചതോടെ സംസ്ഥാനത്തെ പല ഭാഗങ്ങളും വെള്ളത്തിലാണ്. തിരുവനന്തപുരം റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയ അവസ്ഥയാണ്. തെക്കന്‍ കേരളത്തിലെ പല ഡാമുകളും തുറന്നുവിട്ട...
ഗുവാഹത്തി: അസമില്‍ ഇന്നലെ പ്രഖ്യാപിച്ച പൗരത്വ പട്ടികയില്‍ നിന്ന് സൈനികനും പുറത്തായി. 30 വര്‍ഷത്തോളം രാജ്യാതിര്‍ത്തി കാത്ത അസം സ്വദേശി മുഹമ്മദ് അസ്മല്‍ ഹഖിനാണ് ഇന്ത്യന്‍ പൗരത്വം നഷ്ടമായത്. രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്ന് ഹഖ് ഇന്ത്യയിലെത്തിയത് 1972...
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പൂക്കാട്ടുപടിയില്‍ പട്ടാപ്പകല്‍ പത്തൊമ്പതുകാരിയെ യുവാവ് കുത്തിക്കൊന്നുവെന്ന വാര്‍ത്ത ആരെയും ഞെട്ടിപ്പിക്കുന്നതാണ്. മോഷണ ശ്രമത്തിനിടെയാണ് എടത്തിക്കോട് അന്തിനാട് വീട്ടില്‍ തമ്പിയുടെ മകള്‍ നിമിഷ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. വാഴക്കുളം എം.ഇ.എസ് കോളജിലെ അവസാന വര്‍ഷ...
ഹനീഫ പുതുപറമ്പ് വിദ്യാഭ്യാസ മേഖലയില്‍ മലബാറിനോടുള്ള അവഗണന ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല മണ്ഡലത്തില്‍ ഇടഞ്ഞിയില്‍ ശാന്തോം മലങ്കര ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് എന്ന...
ക്വാലാലംപൂര്‍: 2014 മാര്‍ച്ച് എട്ടിന് ക്വാലാലംപൂരില്‍നിന്ന് ബീജിങിലേക്കുള്ള യാത്രമധ്യേ കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ ദിശ മനപ്പൂര്‍വം തെറ്റിച്ചതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. 239 യാത്രക്കാരുമായി വിമാനം എങ്ങോട്ടാണ് അപ്രത്യക്ഷമായതെന്നോ ആരാണ് ദിശ തെറ്റിച്ചതെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ല. വ്യോമയാന...
ഇസ്്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രിയായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇമ്രാന് ഖാന് ആഗസ്ത് 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. പൊതുതെരഞ്ഞെടുപ്പില്‍ ഉജ്വല പ്രകടനം കാഴ്ചവെച്ച ഇമ്രാന്‍ഖാന്റെ പാകിസ്താന് തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി(പിടിഐ) സ്വതന്ത്രരുമായും ഒരു...