ബെയ്ജിംങ്: ചൈനയിലെ യുഎസ് എംബസിക്കു സമീപമുണ്ടായ സ്ഫോടനത്തിന് പിന്നില്‍ 26 കാരനെന്ന് റിപ്പോര്‍ട്ട്. എംബസിയുടെ പ്രാദേശിക സുരക്ഷാ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരം ബോംബ് പൊട്ടിച്ചെന്നു കരുതുന്ന ആളുടെ പരിക്ക് ഗുരുതരമല്ല. സ്ഫോടനത്തിനുശേഷം പ്രദേശത്തിന്റെ ചിത്രങ്ങളും വീഡിയോയും...
കോഴിക്കോട്: ഒ.ബി.സി, മതന്യൂനക്ഷ വിഭാഗത്തില്‍പ്പെട്ടവരും ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തതിനുശേഷം മടങ്ങിയയെത്തിയവരുമായ പ്രവാസികളില്‍ നിന്നും കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്പ്പറേഷന് റീ-ടേണ്‍ പദ്ധതി പ്രകാരം വായ്പാ അപേക്ഷ ക്ഷണിച്ചു. ആറ്...
കോഴിക്കോട്: താമരശ്ശേരി ചുരം റോഡില്‍ 19 കേന്ദ്രങ്ങളില്‍ ജില്ലാ പഞ്ചായത്ത് സോളാര്‍ ലൈറ്റ് സ്ഥാപിക്കും. അപകടങ്ങള്‍ കുറയ്ക്കുന്നതിനും അപായരഹിതമായ യാത്രയ്ക്കും സിഗ്നല്‍ ലൈറ്റുകള്‍, സോളാര്‍ ലൈറ്റ് എന്നിവ സ്ഥാപിക്കും. പ്രവൃത്തി കെല്‍ട്രോണ്‍ മുഖേന നിര്‍വ്വഹണം നടത്തുന്നതിന്...
കോഴിക്കോട്: മലബാറിലെ മികച്ച ട്രാവല്‍ ഗ്രൂപ്പായ റോയല്‍ ട്രാവല്‍സിന്റെ സഹകരണത്തോടെ ചന്ദ്രിക നടത്തിയ ലോകകപ്പ് പ്രചവന മല്‍സരത്തില്‍ കെ. ദില്‍ന എന്ന വിദ്യാര്‍ത്ഥിനിക്ക് സുസുക്കി ആക്സസ് സ്ക്കൂട്ടര്‍. ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ മല്‍സര ദിവസങ്ങളില്‍ ഓരോ...
മുഖ്താര്‍ ഉദരംപൊയില്‍ എസ് ഹരീഷ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിക്കൊണ്ടിരുന്ന മീശ എന്ന നോവല്‍ പിന്‍വലിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സംവാദങ്ങള്‍ അടങ്ങിയിട്ടില്ല. രണ്ടു കഥാപാത്രങ്ങളുടെ സംഭാഷണ ശകലമാണ് വിവാദമായതും അതിവായനകളിലൂടെ സംഘപരിവാര്‍ സംഘം ഉപയോഗപ്പെടുത്തിയതും. ആ സംഭാഷണം...
മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ വ്യത്യസ്ത ആക്രമണങ്ങളില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. പ്ലായ ന്യൂസ് അക്വി അഹോറ എന്ന ഓണ്‍ലൈന്‍ ന്യൂസ് സൈറ്റിന്റെ മേധാവി റൂബന്‍ പാറ്റ് കെയ്ക്കും പ്രമുഖ വാര്‍ത്താ അവതാരകന് ലൂയിസ് പരേസ്...
ലണ്ടന്‍: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തുമ്പോള്‍ ലണ്ടനില്‍ ഖത്തര്‍ വിരുദ്ധ റാലി നടത്തുന്നതിന് ഒരു ബ്രിട്ടീഷ് ഏജന്‍സി സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. അല്‍ത്താനിയും...
തിരുവനന്തപുരം: സംസ്ഥാനത്ത് കോളിളക്കം ഉണ്ടാക്കിയ ഉദയകുമാര്‍ ഉരുട്ടികൊലക്കേസില് പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി. ശിക്ഷാ വിധിക്കായുളള വാദത്തിനായി കേസ് മാറ്റി. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പ്രഖ്യാപിച്ചത്. ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും എതിരെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി റുവാണ്ടയില്‍ എത്തി. തിങ്കളാഴ്ച റുവാണ്ടയിലെത്തിയ പ്രധാനമന്ത്രി ആഫ്രിക്കന്‍ പര്യടനത്തിന്റെ ആദ്യഘട്ട സന്ദര്‍ശനം ആരംഭിച്ചു. വിഭവസമ്പന്നമായ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് രാജ്യ സൗഹൃദത്തിന്റെ വ്യാപ്തിയുടെ...
ചെന്നൈ: തിരക്കേറിയ ട്രെയിനില്‍ ഫൂട്ബോര്‍ഡില്‍ ക തൂങ്ങി നിന്ന് യാത്ര ചെയ്ത് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പെട്ട് നാല് മരണം. ചെന്നൈ സബര്‍ബന്‍ എക്സ്പ്രസില്‍ (എമു) തിരക്കേറിയ സമയത്ത് യാത്ര ചെയ്യവെ വഴിയിലെ ഇലക്ട്രിക് തൂണിലിടിച്ചാണ് അപകടം സംഭവിച്ചത്....