മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബിഗ്ബജറ്റ് ചിത്രം ഒടിയന്റെ റിലീസിങ് തീയതി പുറത്തുവിട്ടു. സിനിമയുടെ പുതിയ ടീസര്‍ പുറത്തിറക്കിയ വേളയിലാണ് റിലീസിങ് തീയതി പുറത്തുവിട്ടത്. ഒക്ടോബര്‍ 11ന് കേരളത്തില്‍ വമ്പന്‍ റിലീസായി ഒടിയനെത്തുക. ടീസറില്‍ ഒടിയന് മാണിക്യനായി...
മോസ്ക്കോ: അവസാന എട്ടില്‍ എത്തിനില്‍ക്കുന്ന ടീമികള്‍ക്ക് മുന്നില്‍ ഇനി മൂന്നേ മൂന്ന് മത്സരങ്ങള്‍-അവ മൂന്നും ജയിക്കുന്ന രാജ്യത്തിന് ലോകകപ്പില്‍ മുത്തമിടാം. ക്വാട്ടര്‍ ഫൈനലില്‍ അവസാന എട്ടിലെ രണ്ട് സൂപ്പര്‍ അങ്കങ്ങളാണ് ഇന്ന് നടക്കാന്‍ പോകുന്നത്. യൂറോപ്പും...
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ രണ്ട് മാസത്തില്‍ 47 കോടി കിലോ തേയില ചപ്പ് ഫാക്ടറികളിലെത്തി. മഞ്ചൂര്‍, എടക്കാട്, ബിക്കട്ടി, ഗൂഡല്ലൂര്‍, പന്തല്ലൂര്‍, എരുമാട്, ബിദര്‍ക്കാട് തുടങ്ങിയ പതിനഞ്ച് ഫാക്ടറികളുടെ കണക്കാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എട്ട്...
ന്യൂഡല്‍ഹി: രാജ്യത്തെ 1100 നഗരങ്ങളെ ബന്ധിപ്പിച്ച് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനൊരുങ്ങി റിലയന്‍സ് ജിയോ. ആഗസ്റ്റ് 15 മുതല്‍ രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കാനാണ് റിലയന്‍സ് തീരുമാനം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള റിലയന്‍സ് ജിയോ...
എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ദാരുണമായ കൊലപാതകത്തില്‍ കണ്ണീര്‍പൊഴിക്കുന്ന കേരള മന:സാക്ഷിക്കുമുമ്പില്‍ കുറ്റകൃത്യങ്ങളുടെ പെരുകുന്ന കണക്കുകളാണ് സര്‍ക്കാറിന് പകരം വെക്കാനുള്ളത്. ക്രമസമാധാനം ഇത്രമേല്‍ കീഴ്മേല്‍ മറിഞ്ഞ കാലഘട്ടം കേരളം മുമ്പ് അഭിമുഖീകരിച്ചിട്ടില്ല. കവലകള്‍ മുതല്‍...
അഹമ്മദാബാദ്: കോണ്‍ഗ്രസ് വനിതാ നേതാവിന്റെ പത്ത് വയസ്സുകാരിയായ മകളെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആള് പൊലീസ് പിടിയില്‍. കോണ്‍ഗ്രസ് വ്യക്താവ് പ്രിയങ്ക ചതുര്‍വേദിയുടെ മകളെ ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയ 36 കാരനായ ഗിരീഷ് മഹേശ്വറിയെയാണ് പൊലീസ് അറസ്റ്റ്...
ന്യൂഡല്‍ഹി: സര്‍ക്കാര്‍-ഉദ്യോഗസ്ഥതല തര്‍ക്കത്തില്‍ അരവിന്ദ് കെജ്രിവാള് നേതൃത്വം നല്കുന്ന ആം ആദ്മി സര്‍ക്കാരിന് അനുകൂലമായി സുപ്രീകോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ലഫ്. ഗവര്‍ണറും ഡല്‍ഹി സര്‍ക്കാറും തമ്മിലുള്ള അധികാരം സംബന്ധിച്ച...
കൊല്ലം: ചാനല്‍ ചര്‍ച്ചക്കിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ അവതാരകന് വേണു ബാലകൃഷ്ണനെതിരെ പൊലീസ് കേസെടുത്തു. ആലുവയില്‍ ഉസ്മാന് എന്ന യുവാവിന് മര്‍ദ്ദനമേറ്റ സംഭവം ചര്‍ച്ചയ്ക്കെടുത്ത ദിവസം വേണു ചര്‍ച്ചക്കിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഡിവൈഎഫ്ഐ...
ഗസ്സ: ഫലസ്തീന് വനിതാ മാര്‍ച്ചിനുനേരെ ഇസ്രാഈല്‍ സേന നടത്തിയ വെടിവെപ്പില്‍ 134 സ്ത്രീകള്‍ക്ക് പരിക്കേറ്റു. ഗസ്സയില്‍ ഇസ്രാഈല്‍ അതിര്‍ത്തിക്കു സമീപം ഫലസ്തീന് സ്ത്രീകള്‍ നടത്തിയ റാലിക്കുനേരെയാണ് വെടിവെപ്പുണ്ടായത്. ഫലസ്തീന് അഭയാര്‍ത്ഥികളെ തിരിച്ചുവരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 30ന്...
പി.കെ ഫിറോസ് 1. അഭിമന്യുവിനെ കൊന്ന കാംപസ് ഫ്രണ്ട് തങ്ങളുടെ വിദ്യാർത്ഥി സംഘടനയല്ലെന്നാണ് എസ്.ഡി.പി.ഐ പ്രസ്താവിച്ചിരിക്കുന്നത്. തീവ്രവാദ സ്വഭാവമുള്ള എല്ലാ സംഘടനകളുടെയും രീതി ശാസ്ത്രമാണ് പല പേരുകളിലും അറിയപ്പെടുക എന്നത്. എൻ.ഡി.എഫും, എസ്.ഡി.പി.ഐയും, പോപ്പുലർ ഫ്രണ്ടും...