കെ.പി ജലീല്‍ ആഭ്യന്തരയുദ്ധം ചെളിച്ചാലിലേക്ക് വലിച്ചെറിഞ്ഞിട്ട അഭയാര്‍ഥിയായി ചെറ്റക്കുടിലിലില്‍ നിന്ന് കാല്പന്തിന്റെ ലോകമഹാമേളക്ക് എത്തിയ ക്രൊയേഷ്യയില്‍നിന്നുള്ള ലൂക്കമോദ്രിച്ച്. പിന്നെ ഫ്രാന്‍സില്‍നിന്നുള്ള എംബാപെ, പോഗ്ബ, ഉംറ്റിറ്റി തുടങ്ങി കാരിരുമ്പിന്റെ കരുത്തും നിറവുമുള്ള നിരവധി ചുണക്കുട്ടന്മാര്. റഷ്യന്‍ തലസ്ഥാനമായ...
‘സ്നേഹമില്ലെങ്കില്‍ മതം ഭയപ്പാടിന്റെയും മാന്ത്രികതയുടെയും സമ്മിശ്രതയാകും.’ ഈ വാക്കുകള്‍ക്ക് നാം കടപ്പെട്ടിരിക്കുന്നത് രാഷ്ട്രപിതാവിനോടാണ്. സ്നേഹത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും മതത്തെക്കുറിച്ചും ഇത്രയധികം ഉദ്ബോധിപ്പിച്ച ഒരു രാഷ്ട്രീയ നേതാവ് ലോകത്ത് വേറെയില്ല. ഇന്ത്യയിലെ ബഹുഭൂരിപക്ഷംവരുന്ന ഹൈന്ദവ മത വിശ്വാസികളെ സാക്ഷിനിര്‍ത്തിയാണ്...
സൂററ്റ്: ഗുജറാത്തിലെ മുന്‍ ബി.ജെ.പി എം.എല്‍.എ ജയന്തി ബന്‍സാലി തന്നെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്കിയ യുവതിയെ കാണാനില്ല. സൂററ്റ് സ്വദേശിനിയായ 21കാരിയെയാണ് കാണാതായത്. യുവതിക്ക് ഹാജരാവാന്‍ നിരവധി തവണ സമന്‍സ്...
ടി.കെ കുഞ്ഞുമുഹമ്മദ് ഫൈസി പേരാമ്പ്ര 1980ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവണ്മെന്റ് അധികാരത്തില്‍ കയറി. ടി.കെ രാമകൃഷ്ണനായിരുന്നു ആഭ്യന്തര മന്ത്രി. ആ കാലത്താണ് അറബി ഭാഷാ സമരത്തിനു നേര്‍ക്ക് മലപ്പുറത്ത് വെടിവെപ്പുണ്ടായതും...
ഒരു മാസം ദീര്‍ഘിച്ച ലോക ഫുട്ബോള്‍ മാമാങ്കത്തിന് കൊടി താഴ്ന്നപ്പോള്‍ ജേതാക്കളായി ഫ്രാന്‍സ് നെഞ്ച് വിരിച്ച് നില്ക്കുന്നു. പോരാട്ടവീര്യത്തിന്റെ മകുടോദാഹരണമായി ക്രൊയേഷ്യ രണ്ടാം സ്ഥാനത്തും. ഏറ്റവും മികച്ച താരമായി ലുക്കാ മോദ്രിച്ചും യുവതാരമായി കൈലിയന്‍...
ഹെല്‍സിങ്കി: റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചക്ക് നല്ല തുടക്കമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടച്ചിട്ട മുറിയില്‍ രണ്ട് മണിക്കൂറോളം പുടിനുമായി സ്വകാര്യ സംഭാഷണം നടത്തി പുറത്തുവന്ന അദ്ദേഹം ഏറെ ആഹ്ലാദഭരിതനായിരുന്നു. ആത്മാര്‍ത്ഥ...
മനാഗ്വ: നിക്കരാഗ്വയില്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ രാജി ആവശ്യപ്പെട്ട് മാസങ്ങളായി തുടരുന്ന പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 280 കവിഞ്ഞു. കഴിഞ്ഞ ദിവസം പത്ത് വയസ്സുകാരി ഉള്‍പ്പെടെ ആറ് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. നാല് പൊലീസുകാരും കൊല്ലപ്പെട്ടതായി...
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കര്‍ഷകനെ കൊന്നതിന് പ്രതികാരമായി മുന്നൂറോളം മുതലകളെ കൊന്നൊടുക്കി. വെസ്റ്റ് പപുവ സ്റ്റേറ്റിലാണ് ദാരുണ സംഭവം. മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ സംസ്കാരം കഴിഞ്ഞ ശേഷം രോഷാകുലരായ ജനക്കൂട്ടം മുതലകളെ ഒന്നിച്ച് കൊലപ്പെടുത്തുകയായിരുന്നു....
വാഷിങ്ടണ്‍: ഇറാനെതിരെയുള്ള ഉപരോധങ്ങളില്‍നിന്ന് യൂറോപ്യന്‍ കമ്പനികളെ മാറ്റിനിര്‍ത്തണമെന്ന യൂറോപ്യന്‍ യൂണിയന്റെ ആവശ്യം അമേരിക്ക തള്ളി. ഇറാനുമേല്‍ സമ്മര്‍ദ്ദം പരമാവധി ശക്തമാക്കേണ്ടതുകൊണ്ട് ആവശ്യം അംഗീകരിക്കാനാവില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അയച്ച...
ന്യൂഡല്‍ഹി: രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയര്‍ന്നു. ജൂണ്‍ മാസത്തില്‍ 5.77 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പച്ചക്കറികള്‍, ഇന്ധനം എന്നിവയുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിന് കാരണം. മേയ് മാസത്തില്‍ 4.43 ശതമാനമായിരുന്നുമൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം....