പൊതുവേ രോഗാതുരമാണ് നമ്മുടെ ചുറ്റുപാടുകള്‍. അപ്രതീക്ഷിതമായി കടന്നുവരുന്ന പകര്‍ച്ചവ്യാധികള്‍, നിപ്പ വൈറസ് പോലെ ഒരു നാടിനെ മുഴുവന്‍ വിറപ്പിച്ച രോഗങ്ങള്‍, മഴക്കാലത്തും അല്ലാതെയും പടികടന്നുവരുന്ന കേട്ടുകേള്‍വി പോലുമില്ലാത്ത അസുഖങ്ങള്‍. ഇവയൊക്കെ വിതയ്ക്കുന്ന ആശങ്കകളുടെ നൂല്‍പ്പാലത്തിലൂടെയാണ്...
ലക്നോ: ബി.ജെ.പി ഭരിക്കുന്ന യു.പിയില്‍ തലസ്ഥാനമായ ലക്നോവിലെ നഗര മധ്യത്തിലുള്ള ടീലെ വാലി മസ്ജിദിനു മുന്നില്‍ കൂറ്റന്‍ ലക്ഷ്മണ പ്രതിമ സ്ഥാപിക്കാന്‍ മുനിസിപ്പല്‍ കോര്‍പറേഷന്റെ തീരുമാനം. ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പല്‍ കോര്‍പറേഷന്റെ തീരുമാനത്തിനെതിരെ മുസ്്ലിം പണ്ഡിതര്‍...
ഗുഹയില്‍ അകപ്പെട്ട 12 കുട്ടികളും അവരുടെ ഫുട്ബോള്‍ കോച്ചും മാത്രമാണിപ്പോള്‍ തായ്ലാന്ഡിന്റെ പ്രാര്‍ത്ഥനയില്‍. കോരിച്ചൊരിയുന്ന മഴയത്ത് ഗുഹയുടെ ഇരുട്ടിലേക്ക് പോയ അവര്‍ പിന്നീട് ഇതുവരെ തിരിച്ചെത്തിയില്ല. കിലോമീറ്ററുകളോളം ദൈര്‍ഘ്യമുള്ള താം ലുവാങ് ഗുഹാസമുച്ചയത്തിലെ ഏതെങ്കിലും...
കസാന്‍: അവസാന നിമിഷം വരെ ആവേശം വിതറിയ റഷ്യന്‍ ലോകകപ്പിന്റെ ആദ്യ പ്രീകോര്‍ട്ടര്‍ മത്സരത്തില്‍ ഗോളടിയില്‍ അര്‍ജന്റീനയോട് പൊരുതി ജയിച്ച് ഫ്രഞ്ച് പട. 3-4 എന്ന ഗോളില്‍ മുങ്ങിയ ഒരുവേള നടക്കുന്നത് ഫൈനല്‍ മത്സരമോ തോന്നിച്ച...
ന്യൂഡല്‍ഹി: തീവ്രവാദ സംഘടന സംബന്ധിച്ച വിഷയത്തില്‍ പാകിസ്താനെ ‘ഗ്രേ ലിസ്റ്റില്‍’ ഉള്‍പ്പെടുത്തിയ നടപടിയെ സ്വാഗതം ചെയ്ത് ഇന്ത്യ. തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നിയന്ത്രിക്കുന്നതില്‍ പാകിസ്താന് പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ ‘ഗ്രേ ലിസ്റ്റില്‍’ ഉള്‍പ്പെടുത്തിയത്....
ഷാര്‍ജ: മരുഭൂമിയില്‍ നെല്ല് കൊയ്തും മെതിച്ചും ഉരലില്‍ കുത്തിയും കുത്തരി പായസം വെച്ചും കൊയ്ത്തുത്സവത്തില്‍ പുതുമ സൃഷ്ടിക്കുകയാണ് സുധീഷ് ഗുരുവായൂര്‍. കൂടാതെ നാടന്‍പാട്ടും കൊയ്ത്തുപാട്ടും പാടി ഷാര്‍ജയിലെ കൊയ്ത്തുത്സവം കുട്ടികളടക്കമുള്ളവര്‍ക്ക് പുതിയ അനുഭവമായി. പ്രവാസനാട്ടിലെ യുവകര്ഷകന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ-ടാക്സി-ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ ജൂലൈ നാലു മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. സി.ഐ.ടി.യു., ഐ.എന്‍.ടി.യു.സി., എ.ഐ.ടി.യു.സി., എച്ച്.എം.എസ്, എസ്.ടി.യു, ടി.യു.സി.ഐ, കെ.ടി.യു.സി, ജനത ടി.യു, യു.ടി.യു.സി. തുടങ്ങിയ ട്രേഡ് യൂണിയന് സംഘടനകളുടെ സംയുക്ത...
കൊച്ചി: മറ്റു സിനിമാ മേഖലകളെ അപേക്ഷിച്ച് മലയാള സിനിമാരംഗം സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴിലിടമാണെന്ന് നടി ആശാ ശരത്. എവിടെയാണെങ്കിലും സ്വയം സംരക്ഷിക്കാന്‍ പഠിക്കണം. ഒരു വട്ടം നമ്മള് പ്രതികരിച്ചാല്‍ അടുത്ത തവണ അത്തരത്തില്‍ ഇടപെടാന്‍...
കല്‍പ്പറ്റ: ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ സ്വപ്ന പദ്ധതിയും, വയനാട് ജില്ലയിലെ കായികതാരങ്ങളുടെ ചിരകാലാഭിലാഷവുമായി വയനാട് ജില്ലാ സ്റ്റേഡിയം (ജിനചന്ദ്ര സ്റ്റേഡിയം) യാഥാര്‍ത്ഥ്യമാവുന്നു. സംസ്ഥാന സര്‍ക്കാര്‍ വയനാട് ജില്ലാ സ്റ്റേഡിയത്തിന്റെ നിര്മ്മാണ് പ്രവര്‍ത്തനങ്ങള്‍ക്കായി 18.67 കോടി രൂപയാണ്...
കോഴിക്കോട്: ഡീസല്‍ പ്രതിസന്ധി മറികടക്കാന്‍ കെ.എസ്.ആര്.ടി.സി നിരത്തിലിറക്കുന്ന ഇലക്ട്രിക് ബസിന്റെ പരീക്ഷണ ഓട്ടത്തില്‍ ആദ്യ ദിനം കലക്ഷന്‍ പതിനായിരം കടന്നു. പരീക്ഷണടിസ്ഥാനത്തില്‍ വ്യാഴാഴ്ച ആരംഭിച്ച സര്‍വ്വീസ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഓടിയെത്തി. ആദ്യ ദിനത്തില്‍ 246...