കാബൂള്‍: സൈന്യത്തെ പിന്‍വലിക്കുന്നില്ലെങ്കില്‍ അമേരിക്കയുടെ മറ്റൊരു ചുടലക്കളമായി അഫ്ഗാനിസ്താന് മാറുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താലിബാന്റെ മുന്നറിയിപ്പ്. ട്രംപിന്റെ അഫ്ഗാന് തന്ത്രത്തില്‍ പുതുതായി ഒന്നുമില്ലെന്ന് താലിബാന് വക്താവ് സബീഹുല്ല മുജാഹിദ് വ്യക്തമാക്കി. യുദ്ധം...
വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍നിന്ന് ധൃതിപിടിച്ച് യു.എസ് സേനയെ പിന്‍വലിക്കുന്നത് ഭീകരര്‍ക്ക് കടന്നുകയറാന്‍ ശൂന്യസ്ഥലമൊരുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സേനയെ പിന്‍വലിക്കലാണ് തന്റെ യഥാര്‍ത്ഥ ലക്ഷ്യമെങ്കിലും ഇറാഖില്‍ സംഭവിച്ചതുപോലുള്ള അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വിജയം വരെ...
ജദീര്‍ നന്തി ബ്ലൂവെയില്‍ എന്ന മരണക്കളിയാണല്ലോ സോഷ്യല്‍ മീഡിയയിലും പുറത്തും ഇപ്പോള്‍ ചര്‍ച്ച. ഓണ്‍ലൈന്‍ മീഡിയ തള്ളിത്തുടങ്ങിയ ബ്ലൂവെയില്‍ കഥ പത്രങ്ങളും ചാനലുകളും ഏറ്റെടുത്തതോടെ കാര്യമായി തന്നെ ഭീതി പടര്‍ത്തി. ടെക് വിദഗ്ദരും മന:ശാസ്ത്രജ്ഞരും ഉള്‍പ്പെടെയുള്ളയാളുകള്‍...
മലപ്പുറം: മുത്തലാഖ് വിഷയത്തില്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആശങ്കയുള്ളതായി മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാര്‍ലമെന്റ് നിയമ നിര്‍മ്മാണം നടത്തുമ്പോള്‍ സമഗ്രമായ ചര്‍ച്ച വേണമെന്നും വിഷയം എല്ലാവരുമായി കൂടി...
മലപ്പുറം: കേരള പൊലീസിന് സംഘപരിവാര്‍ വിധേയത്വമില്ലെന്ന് തെളിയിക്കേണ്ടത് സംസ്ഥാന സര്‍കകാരിന്റെ ബാധ്യതയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം.പി. വടക്കേക്കരയില്‍ വിസ്ഡം ഗ്ലോബല്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടന്ന അക്രമമടക്കം കേരളത്തില്‍ തുടര്‍ച്ചയായി...
കുന്നംകുളം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടരുന്നതിനിടെ മാറ്റൊരു കേസില്‍ കോടതിയില്‍ മലക്കം മറിഞ്ഞ് പള്‍സര്‍ സുനി. കുന്നംകുളത്തെ കോടതിയില്‍ മറ്റൊരു കേസില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് നടി ആക്രമിക്കപ്പെട്ട കേസിലെ...
ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണോ എന്ന കാര്യത്തില്‍ അഭിപ്രായ പറയാതെ ഭരണഘടനാ ബെഞ്ച്. അതേസമയം നിലവിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആറ് മാസത്തെ സമയം അനുവദിക്കുന്നതായും ആറ് മാസത്തിനകം പുതിയ നിയമം കൊണ്ടു വരണമെന്നും സുപ്രീകോടതി. ആറുമാസത്തേക്ക്...
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന് നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. “ആരോഗ്യമന്ത്രിയെ ബഹിഷ്കരിക്കുക” എന്ന ഇന്നലേയെടുത്ത നിലപാട് ഇന്നും പ്രതിപക്ഷം തുടരുകയായിരുന്നു. രാവിലെ ചോദ്യോത്തര വേള ആരംഭിച്ചപ്പോള്‍...
തിരുവനന്തപുരം: ബാലാവകാശ കമ്മീഷന് നിയമനത്തില്‍ കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനത്തിന് പാത്രമായ ആരോഗ്യ മന്ത്രി കെ.കെ ശൈലജ രാജിവെക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ്...
സോള്‍: ഉത്തരകൊറിയയുടെ പ്രതിഷേധങ്ങളും ഭീഷണികളും വകവെക്കാതെ അമേരിക്കയും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസം തുടങ്ങി. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണത്തിനുശേഷം കൊറിയന്‍ മേഖലയില്‍ യുദ്ധഭീതി നിലനില്‍ക്കെയാണ് ഇരുരാജ്യങ്ങളും സൈനികാഭ്യാസങ്ങളുമായി മുന്നോട്ടുപോകുന്നത്. അധിനിവേശ റിഹേഴ്സലായാണ് ഉത്തരകൊറിയ ഇതിനെ...