ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളനു തമിഴ്നാട് സര്‍ക്കാര്‍ ഒരു മാസം പരോള്‍ അനുവദിച്ചു. ജയിലില്‍ 26 വര്‍ഷം പൂര്‍ത്തിയായതിനു ശേഷമാണ് പരോള്‍. ചികില്‍സയില്‍ കഴിയുന്ന പിതാവിനെ പരിചരിക്കാനാണ് പരോള്‍...
ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ 200 രൂപയുടെ നോട്ടുകള്‍ വെള്ളിയാഴ്ച പുറത്തിറങ്ങും. മഹാത്മാഗാന്ധി സീരീസില്‍പ്പെട്ട നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടിയാണ് പുറത്തിറങ്ങുന്നത്. നേരത്തെ അടുത്തമാസം ആദ്യവാരം നോട്ട് പുറത്തിറക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ആര്.ബി.ഐയുടെ...
ചണ്ഡീഗഡ്: സ്ത്രീ പീഡനക്കേസില്‍ കുറ്റാരോപിതനായ ദേര സച്ച സൗദ തലവനും സ്വയം പ്രഖ്യാപിത ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹിം സിങിന്റെ വിധി ഇന്ന്. വിധി പ്രതികൂലമായാല്‍ അക്രമസംഭവങ്ങളുണ്ടാവുമെന്ന ആശങ്കയെത്തുടര്‍ന്ന് പഞ്ചാബിലും ഹരിയാനയിലും സുരക്ഷ ശക്തമാക്കി. റാം...
ന്യൂഡല്‍ഹി: മൊബൈല്‍ വിപണിയില്‍ പുത്തന്‍ തരംഗം തീര്‍ത്ത് റിലയന്‍സ് കുടുംബത്തില്‍ നിന്നുള്ള ജിയോ ഫോണിന്റെ ബുക്കിങ് ഇന്നാരംഭിക്കും. വൈകിട്ട് അഞ്ചര മുതലാണ് ബുക്കിങ് ആരംഭിക്കുക. ജിയോ ഡോട്ട് കോമിലൂടെയോ മൈ ജിയോ ആപ്പിലൂടെയോ ഫോണ്‍ ബുക്ക്...
പാരിസ്: വന്‍തുക വാരിയെറിഞ്ഞ് സൂപ്പര്‍ താരം നെയ്മറിനെ സ്വന്തമാക്കിയിട്ടും ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെന്റ് ജര്‍മന്‍ (പി.എസ്.ജി) ബാര്‍സലോണയോടുള്ള ‘കലി’ അടങ്ങുന്നില്ല. മധ്യനിര ശക്തിപ്പെടുത്തുന്നതിനായി ബാര്‍സലോണ ലക്ഷ്യമിട്ട ഷോണ്‍ മിഖേല്‍ സെറിയെ വലവീശിപ്പിടിക്കാനുള്ള ശ്രമത്തിലാണ് പി.എസ്.ജി....
മുസ്ലിംകളിലെ വിവാഹമോചനവുമായി ബന്ധപ്പെട്ട മുത്തലാഖ് സമ്പ്രദായം ഭരണഘടനാവിരുദ്ധമാണെന്ന് ഭൂരിപക്ഷവിധി പ്രസ്താവത്തിലൂടെ സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നു. ചീഫ്ജസ്റ്റിസ് ജെ.എസ് കെഹാര്‍ അടങ്ങുന്ന അഞ്ചംഗ ഭരണഘടനാബെഞ്ചാണ് മുത്തലാഖ് ഭരണഘടനാവിരുദ്ധമാണോ എന്ന വിഷയം രണ്ടുവര്‍ഷത്തോളമായി പരിശോധിച്ച് നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ബെഞ്ചിലെ...
പ്രയോഗ തലത്തില്‍ ഗുണപരമായ പ്രത്യാഘാതമാണോ അല്ലയോ എന്നതിനേക്കാള്‍ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്ലിം സമുദായം അതീവ ഉത്കണ്ഠയോടെ കാണുന്ന വിധിയാണ് മുത്തലാഖ് വിഷയത്തില്‍ സുപ്രീ കോടതിയില്‍ നിന്നും വന്നിട്ടുള്ളത്. മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ...
റായ്പൂര്‍: ചത്തീസ്ഗഡില്‍ സെപ്റ്റിക് ടാങ്കിലിറങ്ങിയ നാലുപേര്‍ ശ്വാസം മുട്ടി മരിച്ചു. സുരാജ്പൂര് ജില്ലയിലെ ലതോറി ഗ്രാമത്തിലാണ് സംഭവം. രണ്ടു തൊഴിലാളികളും വീട്ടുടമയും മകനുമാണ് മരിച്ചത്. പുതുതായി നിര്‍മിച്ച സെപ്റ്റിക് ടാങ്കിലെ മരത്തടികള്‍ നീക്കം ചെയ്യാന്‍ തൊഴിലാളിയായ...
പ്യോങ്യാങ്: ഉത്തരകൊറിയയിലേക്ക് കൂറുമാറിയ യു.എസ് സൈനികന് ജെയിംസ് ഡ്രെസ്നോക് അന്തരിച്ചു. 74-ാമത്തെ വയസില്‍ മസ്തിഷ്കാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ മക്കള്‍ സ്ഥിരീകരിച്ചു. മരണം വരെ പിതാവ് ഉത്തരകൊറിയയോട് വിശ്വസ്തത പുലര്‍ത്തിയതായും ഒരു പ്രാദേശിക മാധ്യമത്തിന്...
ദമസ്കസ്: സിറിയയില്‍ ഐ.എസ് നിയന്ത്രണത്തിലുള്ള റാഖയില്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ ആക്രമണത്തില്‍ 48 മണിക്കൂറിനിടെ നൂറോളം പേര് കൊല്ലപ്പെട്ടു. ബെദുവു, അല്‍ സുഖാനി നഗരങ്ങളില്‍ തിങ്കളാഴ്ച മാത്രം 55 പേരാണ് കൊല്ലപ്പെട്ടത്. 19 കുട്ടികളും...