ന്യൂഡല്‍ഹി: നിരക്ക് വര്‍ദ്ധനയെ തുടര്‍ന്ന് ഡല്‍ഹി മെട്രോയില്‍ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു. ദിനംപ്രതി ശരാശരി 1.5 ലക്ഷത്തോളം യാത്രകരുടെ കുറവാണ് ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതോടെ ഡല്‍ഹി മെട്രോയില്‍ ഉണ്ടായിരിക്കുന്നത്. മെട്രോയില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് കുരുക്കായത് പള്‍സര്‍ സുനിയുടെ സന്ദേശം. ദിലീപേട്ടാ കുടുങ്ങി’ എന്ന പള്‍സര്‍ സുനിയുടെ ശബ്ദ സന്ദേശമാണ് ദിലീപിനെ കുടുക്കിയത്. ഇതാകട്ടെ ഒരു പോലീസുകാരന്റെ മൊബൈലില്‍ നിന്നാണ് അയച്ചതെന്നതും കേസ് കൂടുതല്‍...
കനത്ത മഴയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ എ. സുഹാസ് അവധി പ്രഖ്യാപിച്ചു. പരീക്ഷകള്‍ മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകള്‍ എപ്പോള്‍ നടത്തുമെന്ന് ബന്ധപ്പെട്ട അധികൃതര്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭോപാല്‍: 28 വര്‍ഷം നീണ്ട സാമൂഹ്യ ബഹിഷ്കരണത്തില്‍ മനംമടുത്ത് 51-കാരനും കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു. മധ്യപ്രദേശിലെ ബുണ്ഡേല്‍ഖണ്ഡ് ജില്ലയിലെ രാജ്നഗര്‍ സ്വദേശി വിനോദ് പ്രകാശ് ഖാരെയാണ് ഹിന്ദുമതം വിട്ട് ഇസ്ലാം സ്വീകരിച്ചത്. മുസ്ലിം യുവതിയെ...
തിരുവനന്തപുരം: കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ അംഗീകൃത യൂണിയന് ആയ കേരള വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയന് (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡണ്ടായി ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂറിനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡണ്ട് അബ്ദുല്‍ ഗഫൂറിനെ (മാധ്യമം)...
പല്ലേകലെ: ജസ്പ്രീത് ബുംറയുടെ ബൗളിങ് കൊടുങ്കാറ്റും രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങും അരങ്ങുവാണ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റിന്റെ വിജയം. വിജയത്തോടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ...
ന്യൂയോര്‍ക്: പ്രൊഫഷണല്‍ ബോക്സിങ്ങില്‍ പുതിയ റെക്കോഡിട്ട് നൂറ്റാണ്ടിന്റെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിലും വിജയം കരസ്ഥമാക്കി അമേരിക്കക്കാരന് ഫ്ളോയിഡ് മെയ്വെതര്. അമേരിക്കയിലെ ലസ് വെഗാസില്‍ നടന്ന മത്സരത്തില്‍ പത്താം റൗണ്ടിലെ സ്റ്റോപേജിലാണ് മെയ്വെതര് എതിരാളിയായ കോനര്‍...
ഗ്ലാസ്ഗോ: റിയോ ഒളിംപിക്സ് ഫൈനലിനു ശേഷം ഇന്ത്യയുടെ പി.വി സിന്ധുവിന് വിജയം കപ്പിനും ചുണ്ടിനുമിടയില്‍ ഒരിക്കല്‍ കൂടി കൈവിട്ടു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയോട് ഒന്നിനെതിരെ രണ്ട്...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലാണ് സംഭവം. അസം സ്വദേശി ഹാഫിസുള്‍ ഷെയ്ഖ്, കുച്ച് ബെഹര്‍ സ്വദേശി അന്‍വര്‍ ഹുസൈന് എന്നിവരെയാണ്...
ലാഹോര്‍: അമേരിക്കയുടെ സാമ്പത്തിക സഹായത്തോട് വിടപറയാന്‍ സമയമായെന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി ഷഹ്ബാസ് ശരീഫ്. അമേരിക്കയില്‍നിന്ന് പണം വാങ്ങി അഫ്ഗാന്, നാറ്റോ സൈനികരെ കൊലപ്പെടുത്തുന്ന വിഘടനവാദികള്‍ക്ക് സുരക്ഷിത താവളം നല്‍കുകയാണ് പാകിസ്താനെന്ന യു.എസ് പ്രസിഡന്റ്...