കേന്ദ്ര മന്ത്രി സഭയില്‍ പുതുതായി ചുമതലയേറ്റ മലയാളിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ടൂറിസം ഐടി വകുപ്പുകളുടെ സ്വതന്ത്ര ചുമതല ലഭിച്ചു. മന്ത്രിസഭാ പുനഃസംഘടനയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ആദ്യസമയം മുതലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ട പേര് ബിജെപി സംസ്ഥാന...
അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകളും വിലക്കുകളും വിലവെക്കാതെ ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണത്തിലേര്‍പ്പെട്ടു. സമീപ കാലത്തേതില്‍ വെച്ച ഏറ്റവും ശക്തമായ പരീക്ഷണമായിരുന്നു ഇത്തവണത്തേതെന്നാണ് വിലയിരുത്തല്‍. 6.3 തീവ്രതയുള്ള പ്രകമ്പനമുണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയും ദക്ഷിണകൊറിയയും...
പി.സി ജലീല്‍ പേര്‍ഷ്യന്‍ നാടുകളിലെ ദാര്‍ശനികമികവും കാവ്യസുഭഗതയുമുള്ള കഥകള്‍ മലയാളനാടിന് സമ്മാനിച്ച എഴുത്തുകാരനായിരുന്നു ഇന്നലെ വിടവാങ്ങിയ പോക്കര് കടലുണ്ടി. കോഴിക്കോട്ട് മാപ്പിള പത്രപ്രവര്‍ത്തനത്തിന്റെ ഒരു സുവര്‍ണ കാലഘട്ടത്തില്‍ പ്രമുഖരായ ഒരു പിടി എഴുത്തുകാര്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്ന...
പാരീസ്: ഫുട്ബോള്‍ പ്രേമികളുടെ ഇഷ്ട ടീമുകളിലൊന്നായ നെതര്‍ലന്‍ഡ്സിന് (പഴയ ഹോളണ്ട്) ഇത്തവണ ലോകകപ്പ് യോഗ്യത എന്ന കടമ്പ കടക്കാനായേക്കില്ല. നിര്‍ണായക മത്സരത്തില്‍ മുന്‍ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സിനോട് എതിരില്ലാത്ത നാലു ഗോളിന് നെതര്‍ലന്‍ഡ്സ് കീഴടങ്ങിയതോടെ...
മോണ്ടിവിഡിയോ: 2018ല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പിനായുള്ള ലാറ്റിനമേരിക്കന്‍ യോഗ്യത റൗണ്ടില്‍ അര്‍ജന്റീനയെ ഉറുഗ്വേ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. നിര്‍ണായ മത്സരത്തില്‍ വിജയം ലക്ഷ്യമിട്ടിറങ്ങിയ മെസ്സിയും സംഘവും ഉറുഗ്വേയോട് ഗോള്‍ രഹിത സമനില...
യാങ്കൂണ്‍: മ്യാന്മറിലെ റോഹിന്‍ഗ്യന്‍ ഗ്രാമം വളഞ്ഞ് കുട്ടികളുള്‍പ്പെടെ 130 പേരെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. കൂട്ടക്കുരുതിക്കു ശേഷം 2500 വീടുകള്‍ അഗ്നിക്കിരയാക്കി. റാഖിന് സ്റ്റേറ്റില്‍ ഒരാഴ്ചക്കിടെ 400ഓളം പേര് കൊല്ലപ്പെട്ട സൈനിക നടപടികളിലെ ഒടുവിലത്തെ...
പെണ് മയിലുകള്‍ പ്രസവിക്കുന്നത് ആണ് മയിലുകളുടെ കണ്ണീര് കുടിച്ചിട്ടാണ്, അല്ലാതെ ഇണ ചേര്‍ന്നിട്ടല്ല എന്ന് പറഞ്ഞയാള്‍ രാജസ്ഥാനില്‍ ഹൈക്കോടതി ജഡ്ജിയായിരുന്നു- മഹേഷ് ചന്ദ്ര ശര്‍മ. പശുവിനെ കൊല്ലുവന്നവരെ തൂക്കിക്കൊല്ലണമെന്ന് പറയാന്‍ ഇദ്ദേഹത്തിന് മടിയേതുമില്ലായിരുന്നു, കാരണം അദ്ദേഹത്തെ...
കമ്മ്യൂണിസ്റ്റുകാരുടെ മതനിരപേക്ഷതയുടെ അടിത്തറ മതമില്ലായ്മയാണ്. വ്യക്തികളുടെ സ്വാതന്ത്ര്യവും ജനാധിപത്യപരമായ പൗരാവകാശങ്ങളും അംഗീകരിച്ചുകൊണ്ട് ഭരണത്തിലേറുവാനോ അത് നിലനിര്‍ത്തുവാനോ അവര്‍ക്ക് താത്വികമായി അസാധ്യമാണ്. മുതലാളിത്ത വ്യവസ്ഥയുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ച തൊഴിലാളി വര്‍ഗം മാതൃവ്യവസ്ഥയുടെ അടിത്തറ തകര്‍ക്കുമെന്നാണ് അവരുടെ...
മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗവുമായ അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാകും. നരേന്ദ്ര മോദി സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്ത്താക്കിയതിനും പിന്നാലെ നടക്കുന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് മോദി സര്‍ക്കാറില്‍ കേരളത്തിനും...
കഴക്കൂട്ടം: സംഘാടകരെ കൂസാതെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ രീതി. ടെക്നോസിറ്റിയിലെ സണ്‍ടെക്ക് കാമ്പസിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ അവതാരകപ്രസംഗം നീണ്ടപ്പോളാണ് സ്വയം എഴുന്നേറ്റുവന്ന് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനം നടക്കണമെങ്കില്‍ ഇപ്പോള്‍ നടക്കണമെന്നും തനിക്കു...