അങ്കമാലി: അച്ഛന്റെ ശ്രാദ്ധ ദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നടന് ദിലീപിന് അങ്കമാലി കോടതിയുടെ അനുമതി. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട നടന് ദിലീപ അച്ഛന്റെ ശ്രാദ്ധത്തിന് (ചരമവാര്‍ഷികം) ബലിയിടാന്‍ അനുമതി തേടി ഇന്ന് അങ്കമാലി...
ലഖ്നൗ: ഗൊരഖ്പൂര്‍ ബാബ രാഘവ് ദാസ് ആസ്പത്രിയില്‍ കുഞ്ഞുങ്ങള്‍ ഓക്സിജന്‍ ലഭ്യമാകാതെ മരിച്ച സംഭവത്തില്‍ സ്വന്തം പണം മുടക്കി ഓക്സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. ബി.ആര്.ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ...
കൊളംബൊ: ശ്രീലങ്കയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലും ആതിഥേയര്‍ തോറ്റു. തോല്‍വിയോടെ ലങ്കയുടെ ലോകകപ്പ് പ്രവേശം തുലാസിലാണ്. ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 4-0ന് മുന്നിലെത്തി. ഇന്ത്യ മുന്നോട്ടു...
സെയ്താമ: ജപ്പാന് 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടി. നിര്‍ണായക മത്സരത്തില്‍ ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ജപ്പാന് യോഗ്യത ഉറപ്പാക്കിയത്. ഇറാനു പിന്നാലെ ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ ഏഷ്യന്‍ ടീമാണ്...
ഗ്രൂപ്പ് സി ജര്‍മ്മനി-ചെക് റിപ്പബ്ലിക് സാന്‍മരീനോ-വടക്കന്‍ അയര്‍ലന്‍ഡ് നോര്‍വേ-അസര്ബൈജാന് ഗ്രൂപ്പ് സിയില്‍ കളിച്ച ആറു മത്സരങ്ങളിലും വിജയിച്ച ലോക ചാമ്പ്യന്മാരായ ജര്‍മ്മനി റഷ്യയിലേക്കുള്ള പാതയിലാണ്. അതേ സമയം ആറ് മത്സരങ്ങളില്‍ ഒമ്പത് പോയിന്റ് മാത്രമുള്ള...
കോഴിക്കോട് : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലല്ലാതെ ഒരു സീറ്റില്‍ പോലും 25000/ രൂപക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ട്ടിച്ച സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്നു ചേര്‍ന്ന അധിക ബാധ്യത ഏറ്റെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്...
കോഴിക്കോട്: പ്രവാസം സമൂഹ നന്മക്ക് എന്ന മുദ്രാവാക്യവുമായി ഖത്തര്‍ കെ.എം.സി.സിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് അഞ്ചിന് കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഹാളില്‍ തുടക്കമാകും. ഖത്തര്‍ വാസം മതിയാക്കി നാട്ടില്‍ താമസിക്കുന്ന പൂര്‍വ്വകാല കെ.എം.സി.സി പ്രവര്‍ത്തകരുടെയും...
തിരുവനന്തപുരം: ഓണാഘോഷ നാളുകളിലെ യാത്രകള്‍ക്ക് ഒരുങ്ങുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി പൊലീസ് മേധാവി. വീട് പൂട്ടി ദൂരയാത്ര പോകുന്നവര്‍ ആ വിവരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. യാത്രപോകുമ്പോള്‍ വീടുകളില്‍ സ്വര്‍ണവും പണവും മറ്റ്...
ടെക്സാസ്: അമേരിക്കയില്‍ ഹാര്‍വി ചുഴലിക്കാറ്റിലും പ്രളയത്തിലും മരണസംഖ്യ 33 ആയി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുമ്പോഴും പ്രളയജലത്തില്‍നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഹൂസ്റ്റണില്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ വാനില്‍നിന്ന് ഒരു കുടുംബത്തിലെ ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷപ്പെടാന്‍...
മോസ്കോ: നൂറിലേറെ പേരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ഭരണകൂടങ്ങളുടെ ഉറക്കംകെടുത്തുകയും ചെയ്യുന്ന ബ്ലൂ വെയില് ചലഞ്ചിനു പിന്നിലെ ബുദ്ധികേന്ദ്രമെന്ന് സംശയിക്കുന്ന പതിനേഴുകാരി റഷ്യയില്‍ അറസ്റ്റില്‍. ഖബറോവ്സ്ക്ക്രായില്നിന്നാണ് പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡത്ത് ഗ്രൂപ്പ് അഡ്മിനിസ്്ട്രേറ്റര്‍ എന്ന പേരില്‍...