ഒരിക്കല്‍ കൂടി സെപ്തംബര്‍ 11 കടന്നുപോകുന്നു. അമേരിക്കയുടെ അഭിമാന സ്തംഭമായിരുന്ന ന്യൂയോര്‍ക്കിലെ ലോക വ്യാപാര സമുച്ചയം ഭീകരാക്രമണത്തില്‍ തകര്‍ന്ന ദിനം. ‘വേട്ടക്കാരന് തന്നെ ഇര’യായ ദിനം എന്ന് അമേരിക്കയുടെ വിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന ദിനം. അതിസൂക്ഷ്മ...
രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിഘ്നം തട്ടുന്ന തരത്തില്‍ നടത്തുന്ന പ്രസംഗങ്ങള്‍ ഇപ്പോള്‍ പതിവു രീതിയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ സമാധാന ജീവിതത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രസംഗങ്ങള്‍ ഒരു വിഭാഗം കരുതിക്കൂട്ടി ഉയര്‍ത്തിവിടുകയാണ്. രാജ്യം ഇതിന്...
ധാക്ക: മ്യാന്മര് സേനയുടെ കിരാതമുഖം നേരില്‍ കണ്ട റോഹിന്‍ഗ്യന്‍ മുസ്്ലിംകളില്‍ ഒരാളാണ് റാഷിദ. ഒമ്പതു ദിവസം മുമ്പ് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തക കെയ്റ്റി അര്‍ണോള്‍ഡുമായി പങ്കുവെച്ചത് ഭീകരമായ കഥകളായിരുന്നു. മ്യാന്മര് സേന ഗ്രാമത്തിലേക്ക്...
ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച് ഒരു കൂര വെക്കാന്‍ കഴിയാതെ വിഷമിക്കുന്ന പ്രവാസികള്‍ക്ക് ബൈത്തുറഹ്മ ഒരുക്കി സഹായിക്കുന്ന ബഹ്റൈന്‍ കെ.എം.സി.സി.പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി എം.പി. പറഞ്ഞു. ബഹ്റൈന്‍...
ഗുഹാവത്തി: ആര്‍ട്ട് ഓഫ് ലിവിങ് ആചാര്യന് ശ്രീ ശ്രീ രവിശങ്കറിനെ സ്വന്തം വാഹനമോടിച്ച് വിമാനത്താവളത്തിലെത്തിച്ച ചീഫ് ജസ്റ്റിസ് വിവാദത്തില്‍. ആത്മീയാചാര്യനായ രവിശങ്കറിനെ സ്വന്തം കാറില്‍ ഗുവാഹട്ടി വിമാനത്താവളത്തിലെത്തിച്ച ഗുവാഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങാണ്...
യുവാക്കളെ അഭിസംബോധന ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം കേരളത്തിലെ മിക്ക കോളജുകളിലും പ്രദര്‍ശിപ്പിച്ചില്ല. പ്രധാനമന്ത്രിയുടെ അഭിസംബോധന പ്രദര്‍ശിപ്പിക്കാന്‍ കോളജുകളില്‍ പ്രത്യേക സൗകര്യം ഒരുക്കണമെന്ന യുജിസി നിര്‍ദേശം പാലിക്കാതെയാണ് കോളജുകള്‍ പ്രസംഗം പ്രദര്‍ശിപ്പിക്കാതിരുന്നത്. അതേസമയം സര്‍വകലാശാലകളില്‍...
കൊല്ലം: പ്രതിപക്ഷ നേതാവാകാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണെന്ന് കെ.മുരളീധരന്. ഇടതുപക്ഷ സര്‍ക്കാറിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രതിപക്ഷ സമരങ്ങള്‍ ശക്തിപ്പെടണമെന്നും പ്രവര്‍ത്തകരുടെ വികാരം ഇതാണെന്നും കെ.മുരളീധരന് പറഞ്ഞു. ആര്.എസ്.പി നേതാവ് എ.എ അസീസിന്റെ പ്രസ്താവനയോടുള്ള പ്രതികരണം തേടവെ മാധ്യമങ്ങളോട്...
കൊച്ചി: വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മതേതര എഴുത്തുകാരെ കുറ്റപ്പെടുത്തിയ ശശികലയുടെ നിലപാടിനെ സാധൂകരിച്ചാണ് കുമ്മനം രംഗത്തെത്തിയത്. എഴുത്തുകാര്‍ ഭീഷണി നേരിടുന്നത് കോണ്‍ഗ്രസുകാരില്‍ നിന്നാണെന്നാണെന്നായിരുന്നു...
വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രം വരച്ച യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലെ സിക്കന്തര്‍പൂരിലാണ് സംഭവം. നഗ്മ പര്വീന് എന്ന യുവതിക്കാണ് ഈ...
വി.എസ് അ്ച്ചുതാനന്ദന് മറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണനന്താനം. അല്‍ഫോന്‍സ് കണ്ണന്താനത്തിന് രാഷ്ട്രീയ അപചയം സംഭവിച്ചെന്ന വി.എസ് അച്ചുതാനന്ദന്റെ പ്രതികരണത്തിനാണ് മറുപടിയുമായി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്തെത്തിയത്. വിഎസിന് പ്രായമായെന്നും വിഎസിന് പ്രായമായതുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നായിരുന്നു...