രാഹുല്‍ ഗാന്ധി ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ നമുക്ക് പലയിടങ്ങളില്‍ പോകേണ്ടിയും പലതരം ആളുകള്‍ സംസാരിക്കുന്നത് കേള്‍ക്കേണ്ടിയും വരും. ഒരു ചെറിയ കഥ പറഞ്ഞുകൊണ്ട് തുടങ്ങാം. കുറച്ചുവര്‍ഷം മുമ്പ്, ഒരു വലിയ സുനാമി വന്നത്...
ബഷീര്‍ കൊടിയത്തൂര്‍ കോഴിക്കോട്: ഉന്നതപഠനം വരെ സ്കോളര്‍ഷിപ്പ് ലഭിക്കാന്‍ അവസരമൊരുക്കുന്ന പരീക്ഷ എഴുതാനാവാതെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. എട്ടാം തരത്തില്‍ പഠിക്കുന്ന മിടുക്കരായ കുട്ടികള്‍ക്കുള്ള നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷ എഴുതാനുള്ള...
ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരായ ആദ്യ മൂന്ന് ഏകദിന മത്സരങ്ങളില്‍ ഇന്ത്യയുടെ ഇന്‍ഫോം ഓപണര്‍ ശിഖര്‍ ധവാന് കളിക്കില്ല. അസുഖ ബാധിതയായ ഭാര്യയെ ശുശ്രൂഷിക്കാനുള്ളതിനാലാണ് ധവാന് മത്സരത്തില്‍ നിന്നു വിട്ടു നില്‍ക്കുന്നത്. ധവാന് ആവശ്യപ്പെട്ടതിനനുസരിച്ചാണ് ടീമില്‍ നിന്നും മാറ്റി...
ന്യൂഡല്‍ഹി: റോഹിന്‍ഗ്യ അഭയാര്‍ത്ഥികളുടെ വിഷയത്തില്‍ ബംഗ്ലാദേശ് നിലപാടിന് പൂര്‍ണ്ണ പിന്തുണ നല്കി കേന്ദ്ര വിദേഷകാര്യ മന്ത്രി. ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയെ നേരിട്ട് ഫോണില്‍ വിളിച്ചാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉറപ്പു നില്‍കിയത്....
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മുസ്ലിംകള്‍ക്കു നേരെ നടക്കുന്ന വംശീയ അക്രമത്തിനിരയായവരില്‍ ജൂത സ്ത്രീയും മകളും. ന്യൂയോര്‍ക്കിലെ ക്വീന്‍സ് സബ്വേ സ്റ്റേഷനിലാണ് ഓര്‍ത്തഡോക്സ് ജൂത മതവിശ്വാസികളായ അമ്മയെയും മകളെയും ഡിമിത്രിയോസ് സിയാസ് എന്ന 40-കാരന് ക്രൂരമായി മര്‍ദിച്ചത്. ‘വൃത്തികെട്ട...
ന്യൂഡല്‍ഹി: വിവിധ രേഖകളെ ആധാറുമായി ബന്ധിപ്പിച്ചതിന് പിന്നാലെ ഡ്രൈവിങ് ലൈസന്‍സും ആധാറുമായി ലിങ്ക് ചെയ്യാന്‍ കേന്ദ്ര നീക്കം. വിഷയത്തില്‍ കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് സൂചന നല്കി. ഇതു സംബന്ധിച്ച് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി...
ന്യൂഡല്‍ഹി: അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിന്‍ ശിലാസ്ഥാപനം അഭിമാന നേട്ടമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വന്‍ വിമര്‍ശനവുമായി ട്വിറ്റര്‍ ഉപയോക്താക്കള്‍. ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെക്കൊപ്പം ബുള്ളറ്റ് ട്രെയിന്‍ ശിലാസ്ഥാപനം നടത്തിയതിന്റെ വിശേഷം...
പി. മുഹമ്മദ് കുട്ടശ്ശേരി ‘ഇസ്ലാം പേടി’ എന്ന പുതിയൊരായുധം പുറത്തെടുത്ത് ഇസ്ലാമിനെയും മുസ്ലിംകളെയും ആക്രമിക്കുന്ന പ്രവണത ലോകമെങ്ങും വ്യാപിക്കുകയാണ്. ആശയപരമായി ഇസ്ലാമിനെ നേരിടാന്‍ വ്യാജാരോപണങ്ങളുന്നയിച്ചും തെറ്റിദ്ധാരണകള്‍ പരത്തിയും നടത്തിയ പരിശ്രമങ്ങളൊന്നും ഫലം കാണാതെ വന്നപ്പോഴാണ് ‘ഇസ്ലാം...
റോഹിന്‍ഗ്യന്‍ മുസ്ലിംകളുടെ ദീനരോദനം കേട്ടുണരുന്ന അസ്വസ്ഥതയുടെ ലോകത്ത് സമാധാനം ഇനിയും അകലെയാണെന്ന് അറിയിക്കുന്നതാണ് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നിന്നുള്ള ആങ് സാങ് സൂകിയുടെ പിന്മാറ്റം. കണ്മുമ്പില് നടക്കുന്ന ക്രൂരമായ മനുഷ്യവേട്ടക്കെതിരെ ഒരക്ഷരം ഉരിയാടാത്ത സൂകിയുടെ പിന്മാറ്റം...
സൂറിച്ച്: ഫിഫ ലോക ഫുട്ബോള്‍ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. 97-ാം റാങ്കില്‍ നിന്നും 10 സ്ഥാനം നഷ്ടപ്പെട്ട് 107-ാമതായാണ് പുതിയ റാങ്കിങില്‍ ഇന്ത്യയുടെ സ്ഥാനം. ആഗസ്റ്റില്‍ 97-ാം സ്ഥാനത്തായിരുന്ന ഇന്ത്യ പിന്നീട് രണ്ട് മത്സരങ്ങള്‍ ജയിക്കുകയും...