ലത്തീഫ് രാമനാട്ടുകര മുഹമ്മദ് അഖ്ലാസിന് പ്രായം 23. മ്യാന്മറിലെ റോഹിന്‍ഗ്യന്‍ കോണ്സണ്ട്രേഷന് ക്യാമ്പുകളാണ് സ്വദേശം. ഈയിടെയായി റോഹിന്‍ഗ്യകള്‍ക്കെതിരെ കൂടുതല്‍ തീവ്രമായ ആക്രമങ്ങള്‍ അരങ്ങേറിയ ദിനങ്ങളിലൊന്നാണ് അഖ്ലാസ് രക്ഷപെട്ട് ഇന്ത്യയിലേക്കോടിയത്. 15 ദിവസം മുമ്പ് കഷ്ടിച്ച് രക്ഷപെട്ട...
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് ‘നന്നായി പഠിച്ചതാണോ ഞങ്ങള്‍ ചെയ്ത കുറ്റം?’ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇത് ചോദിച്ചത് ഇത്തവണത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വന്ന ഒരു പെണ്‍കുട്ടിയാണ്. സാധാരണ...
തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി നാല്പത്താറുകാരനായ കുടുംബനാഥന് മുരുകന് വാഹനാപകടത്തില്‍പെട്ട് മതിയായ ചികില്‍സ ലഭിക്കാതെ മരണപ്പെട്ടിട്ട് ഒരു മാസം പിന്നിടുമ്പോഴും അദ്ദേഹത്തിനും കുടുംബത്തിനും നീതികിട്ടാന്‍ ഒരുവഴിയുമില്ലെന്ന അവസ്ഥ കേരളത്തെ സംബന്ധിച്ച് തികച്ചും വേദനാജനകം തന്നെ. കൊല്ലം, തിരുവനന്തപുരം...
പെട്രോള്‍ പമ്പുകളില്‍ പകല്‍ കൊള്ള. ലിറ്ററിന് നാല് രൂപ അധികം വാങ്ങുന്നതിനായി പ്രീമിയം ബ്രാന്‍ഡ് പെട്രോള്‍ മാത്രമാണ് പമ്പുകളില്‍ നല്‍കുന്നത്. പമ്പുടമകളല്ല ഇത് ചെയ്യുന്നത്. പെട്രോളിയം ഉല്പന്നങ്ങള് നല്കുന്ന മൂന്ന് ഓയില്‍ കമ്പനികളും ചേര്‍ന്നാണ് ഈ...
ബസുകളുടെ ബോഡി നിര്‍മാണം കെ.എസ്.ആര്.ടി.സി നിര്‍ത്തുന്നു. ഇനി ബോഡിയോട് കൂടിയ ബസുകള്‍ കമ്പനികളില്‍ നിന്ന് വാങ്ങുന്നതിനാണ് തീരുമാനം. ആദ്യഘട്ടമെന്ന നിലയില്‍ 100 ബസുകള്‍ വാങ്ങാന്‍ ടെണ്ടര്‍ ക്ഷണിച്ചുകഴിഞ്ഞു. ഇതില്‍ 80 ബസുകള്‍ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിനും...
ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയിലെ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച ബി.ജെ.പിക്ക് തകര്‍പ്പന്‍ മറുപടിയുമായി കോണ്‍ഗ്രസ്. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തുന്ന പ്രസംഗമായിരുന്നു രാഹുലിന്റേതെന്നും വിദേശത്ത് ഇന്ത്യയെ അപമാനിച്ചത് മോദിയാണെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. Even...
ബാര്‍സലോണ: 2017-18 സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗിന് ഇന്നു തുടക്കം. ഗ്രൂപ്പ് ഘട്ടത്തിലെ കന്നി മത്സരങ്ങള്‍ക്കായി പ്രമുഖര്‍ ബൂട്ടുകെട്ടുമ്പോള്‍ ബാര്‍സലോണയും യുവന്റസും തമ്മിലുള്ള അങ്കമാണ് ശ്രദ്ധേയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ബയേണ്‍ മ്യൂണിക്, പി.എസ്.ജി, ചെല്‍സി, അത്ലറ്റികോ...
സലീം മടവൂര്‍ പടിഞ്ഞാറന്‍ മ്യാന്മാറിലെ റോക്കിന് സംസ്ഥാനം ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ നെല്ലുത്പാദന കേന്ദ്രവും സാംസ്കാരിക-കച്ചവട കേന്ദ്രവുമായിരുന്നു. വര്‍ഷങ്ങളായുള്ള വംശീയ കലാപം ഇന്ന് ഈ പ്രദേശത്തെ മ്യാന്മറിലെ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന...
മസ്കത്ത്: യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലയാളി വൈദികന് ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചു. ഒമാന്‍ സര്‍ക്കാറിന്റെ നിര്‍ണായക ഇടപെടലുകളാണ് ഫാദറിന്റെ മോചനത്തിലേക്ക് എത്തിയത്. With #Oman help, #Vatican priest Uzhunnalil...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താന്‍ എടുത്ത നിലപാടില്‍ കൂടുതല്‍ വിശദീകരണവുമായി യുവ സംവിധായകന് ആഷിക് അബു. സംഭവത്തില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന നടന് ദിലീപിനെതിരേയും അക്രമിക്കപ്പെട്ട നടക്കെതിരായും സ്വീകരിക്കുന്ന നിലപാടിലാണ് ആഷിക് അബു ഫെയ്സ് ബുക്കില്‍...