ന്യൂഡല്‍ഹി: ഷെല്‍ കമ്പനികളെ (രേഖകളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന) പൂട്ടാന്‍ കൂടുതല്‍ നടപടിയുമായി ആദായ നികുതി വകുപ്പ്. കമ്പനികളുടെ പാനും ഓഡിറ്റ് റിപ്പോര്‍ട്ടും കൃത്യമായി നിരീക്ഷിക്കാനാണ് തീരുമാനം. കമ്പനികളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പങ്കുവെക്കുന്നതിന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയവുമായി...
ബെംഗലൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിക്കാന്‍ ഉപയോഗിച്ച തോക്ക് തന്നെയാണ് എംഎം കല്‍ബുര്‍ഗിയ്ക്ക് നേരെ നിറയൊഴിക്കാനും ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.. 7.65...
ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ മുസ്ലിം അഭയാര്‍ത്ഥികളെ നാടുകടത്തുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കവെ, കിഴക്കന്‍ പാകിസ്താനില്‍ നിന്നും (ഇപ്പോഴത്തെ ബംഗ്ലാദേശ്) ഇന്ത്യയിലെത്തിയ ചക്മ, ഹജോങ് അഭയാര്‍ത്ഥികള്‍ക്ക് ഉടന്‍ പൗരത്വം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ താമസമാക്കിയ ഇവര്‍ക്ക്...
മുക്കം: യുവാവിനെ അര്‍ധരാത്രി ഫോണ്‍ ചെയ്ത് വീട്ടില്‍നിന്ന് വിളിച്ചു വരുത്തി കത്തികൊണ്ട് കഴുത്തിലും വയറിലും കുത്തിയും വെട്ടിയും പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളി. കോഴിക്കോട് ജില്ലയില്‍ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപറമ്പ് പാറപ്പുറത്ത് രമേശി (42)...
വത്തിക്കാന്‍: ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും യെമനിലെ ഐ.എസ് പിടിയില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍. തട്ടിക്കൊണ്ട് പോയ ഭീകരര്‍ മൂന്ന് തവണ തന്നെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയെന്നും സെലേഷ്യന്‍ സഭയുടെ...
യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് തല മത്സരങ്ങള്‍ ഗോള്‍ മഴയോടെ ആരംഭിച്ചു. മുന്‍ നിര ടീമുകളെല്ലാം വിജയം കണ്ട ദിനത്തില്‍ എട്ട് മത്സരങ്ങളില്‍ നിന്നായി 28 ഗോളുകളാണ് പിറന്നത്. ഗ്രൂപ്പ് എയില്‍ സി.എസ്.കെ മോസ്കോ...
ഗ്ലാസ്ഗോ: നെയമര്‍, എംബപ്പെ എന്നിവരുടെ കോടിക്കിലുക്കത്തിലൂടെ ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്മെയ്ന് ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ബി മത്സരത്തില്‍ സ്കോട്ടിഷ് ക്ലബ്ബ് കെല്‍റ്റിക്കിനെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മുക്കി. പി.എസ്.ജിയുടെ...
കാലിഫോര്‍ണിയ: മുഖം തിരിച്ചറിഞ്ഞ് അണ്‍ലോക്കാവുന്ന ഫേസ് ഐ.ഡി ഉള്‍പ്പെടെ അനേകം അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ച് ആപ്പിളിന്റെ ഐഫോണ്‍ 8, 8 പ്ലസ്, എക്സ് മോഡലുകള്‍ വിപണിയില്‍. വയര്‍ലെസ് ചാര്‍ജിങ്, എ.ആര് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാമറ, ടച്ച് ഐ.ഡി,...
സിംഗപ്പൂരിന്റെ ആദ്യ വനിത പ്രസിഡന്റായി ഇന്ത്യന്‍ വംശജയായ ഹലീമ യാക്കൂബ് ചരിത്രം കുറിച്ചു. വോട്ടെടുപ്പ് നടത്താതെ എതിരില്ലാതെയാണ് ഹലീമ തെരഞ്ഞെടുക്കപ്പെട്ടത്. സിംഗപ്പൂര്‍ പാര്‍ലമെന്റിന്റെ ആദ്യ വനിതാ സ്പീക്കറായും അവര്‍ ചരിത്രത്തില്‍ ഇടംനേടിയിരുന്നു. സിംഗപ്പൂര്‍ പ്രസിഡന്റിന്റേത് ആലങ്കാരികപദവിയാണ്....
ന്യൂയോര്‍ക്ക്: റോഹിന്‍ഗ്യ മുസ്്ലിംകളെ വേട്ടയാടുന്നതിന്റെ പേരില്‍ അന്താരാഷ്ട്രതലത്തില്‍ കനത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുന്ന മ്യാന്മര് നേതാവ് ആങ് സാന്‍ സൂകി ഈമാസം 20ന് നടക്കുന്ന യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കില്ല. സമാധാന നൊബേല്‍ പുരസ്കാര ജേതാവായ...