പാലക്കാട്ശ: ക്തമായ മഴയെ തുടര്‍ന്ന് അട്ടപ്പാടിയില്‍ ഉരുള്‍പ്പൊട്ടി. പുതൂര്‍ പഞ്ചായത്തിലെ ആനക്കല്ലിലും അഗളിയിലെ തൊട്ടിയാങ്കരയിലുമാണ് ഉരുള്‍പൊട്ടിയത്. ഇന്നലെ രാവിലെ 6.30 ഓടെയാണ് സംഭവം. രണ്ടിടത്തുണ്ടായ ഉരുള്‍പ്പൊട്ടലില്‍ പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. കുത്തൊഴുക്കില്‍പ്പെട്ട് ആനക്കല്ല്...
റാമല്ല: പ്രസിഡന്റ് മഹ്്മൂദ് അബ്ബാസിന്റെ ഫതഹ് പാര്‍ട്ടിയുമായി സഹകരിച്ച് ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനും ഫലസ്തീനില്‍ പൊതു തെരഞ്ഞെടുപ്പ് നടത്താനും ഹമാസ് സമ്മതിച്ചു. അബ്ബാസ് മുന്നോട്ടുവെച്ച പ്രധാന ഉപാധികള്‍ അംഗീകരിച്ചതായും ഹമാസ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഗസ്സയിലെ...
അര നൂറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവില്‍ രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടായ സര്‍ദാര്‍ സരോവര്‍ ഡാം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ നാടിനു സമര്‍പ്പിച്ചു. പ്രതിഷേധങ്ങളും സമരങ്ങളും കൊടുമ്പിരികൊണ്ട ഇന്നലെകളെ വകഞ്ഞുമാറ്റി നര്‍മ്മദയുടെ മാറില്‍ കെട്ടിപ്പൊക്കിയ പടുകൂറ്റന്‍ ജലസംഭരണി...
ശാരി പിവി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ചണ്ഡീഗഡ് അഡ്മിനിസ്ട്രേറ്ററായി സാക്ഷാല്‍ ചുവപ്പ് നരച്ച് കാവിയായ കണ്ണന്താനത്തിനെ നിയമിക്കാന്‍ പോകുന്നുവെന്ന് മാധ്യമങ്ങളായ മാധ്യമങ്ങളിലൊക്കെ വാര്‍ത്ത പരന്നു. സാക്ഷാല്‍ കണ്ണന്താനം തന്നെ തനിക്ക് ലഭിക്കാന്‍ പോകുന്ന പദവിയെ കുറിച്ച്...
കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. പൊതു വിദ്യാഭ്യാസ സെക്രട്ടറിയാണ് അവധി പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ രാത്രി യാത്രക്കും നിയന്ത്രണമേർപ്പെടുത്തി. രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള യാത്രകൾക്കാണ് ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം...
ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍. ശ്രീലങ്കന്‍ മണ്ണില്‍ രചിച്ച ചരിത്ര ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യന്‍ ബാറ്റിങിന് തുടക്കത്തില്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങിനിറങ്ങിയ...
ഗെറ്റഫെ: സ്പാനിഷ് ലാ ലീഗയില്‍ ഗെറ്റാഫെക്കെതിരായ മത്സരത്തില്‍ ബാഴ്സലോണക്ക് 2-1 ന്റെ ജയം. 39-ാം മിനിറ്റില്‍ ഷിബാസാകിയിലൂടെ ഗെറ്റാഫെയാണ് ആദ്യം മുന്നിലെത്തിയത്. ബോക്സിന് പുറത്ത് നിന്നും പന്തെടുത്ത ഷിബാസാകി ബാഴ്സയുടെ വല വന്ഷോട്ടിലൂടെ കുലുക്കുകയായിരുന്നു. എന്നാല്‍...
തിരുവനന്തപുരം: ക്രമാതീതമായ ഇന്ധന വിലവര്‍ധനയെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. വിലവര്‍ധന മനഃപൂര്‍വമുള്ള നടപടിയാണെന്നും വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരല്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍ ഉപയോഗിക്കുന്നത് അതിനുള്ള കഴിവുണ്ടായിട്ടാണ്. പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമനിധിക്ക് പണം കണ്ടെത്തുന്നത് പെട്രോള്‍ ഉല്പന്നങ്ങളുടെ...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍(മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ്) ലോക ജനതയുടെ മുന്നില്‍ തോരാകണ്ണീരായി നിലകൊള്ളുകയാണ് ഇന്ത്യയുടെ പടിഞ്ഞാറന്‍ രാജ്യമായ മ്യാന്മറിലെ പതിനൊന്നുലക്ഷം വരുന്ന റോഹിംഗ്യന്‍ ജനത.1948 വരെ അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന ബര്‍മയായ മ്യാന്മറിലെ...
ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി കുടുംബത്തിന് വേണ്ടി പ്രത്യേക വഴിപാട് നടത്തിയത് അവിടെ നില്ക്കട്ടെ, ഭഗവാന് മുമ്പില്‍ കൈകൂപ്പി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രാര്‍ഥിച്ചത് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ തകര്‍ന്നു പോകണേ എന്നാണെന്ന് മനസ്സിലാക്കാത്ത സഖാക്കളാണ്...