ബ്യൂണസ് അയേഴ്സ്: ലോകകപ്പ് യോഗ്യത റൗണ്ടില്‍ നിര്‍ണ്ണായക പോരാട്ടത്തിന് ഒരുങ്ങുന്ന അര്‍ജന്റീനിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരവും യുവന്റസ് സ്ട്രൈക്കറുമായ ഗോണ്‍സാലോ ഹിഗ്വയ്നെ ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. നേരത്തെ ഉറുഗ്വയ്ക്കെതിരെയും വെനിസ്വേലയ്ക്കെതിരെയും കളിച്ചപ്പോഴും അര്‍ജന്റീനന്‍ ടീമില്‍ നിന്നും...
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ആള്‍വാറില്‍ പശുഭീകരര്‍ ആക്രമിച്ചുകൊലപ്പെടുത്തിയ പെഹ്ലുഖാന്റെ കുടുംബം നീതി തേടി ഡല്‍ഹിയില്‍ സമരത്തിന്. മക്കളും അടുത്ത ബന്ധുക്കളും അടങ്ങുന്ന കുടുംബമാണ് ജന്തര്‍മന്ദറില്‍ ഏകദിന ഉപവാസം നടത്തിയത്. അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍...
ബഗ്ദാദ്: കുര്‍ദിസ്താനെ ഇറാഖില്‍നിന്ന് വേര്‍പ്പെടുത്തി പ്രത്യേക സ്വതന്ത്ര രാജ്യമാക്കുന്നതു സംബന്ധിച്ച് ഈ മാസം 25ന് നടത്താന്‍ നിശ്ചയിച്ച ഹിതപരിശോധന റദ്ദാക്കണമെന്ന് കുര്‍ദിസ്താന്‍ അധികാരികളോട് അമേരിക്ക ആവശ്യപ്പെട്ടു. ഹിതപരിശോധനക്ക് പറ്റിയ സമയമല്ല ഇതെന്ന് യു.എസ് ചൂണ്ടിക്കാട്ടി. ഐ.എസ്...
ധാക്ക: ബംഗ്ലാദേശില്‍ റോഹിന്‍ഗ്യ അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ തിക്കിലും തിരക്കിലും മൂന്നുപേര്‍ മരിച്ചു. രണ്ടു കുട്ടികളും ഒരു സ്ത്രീയുമാണ് മരിച്ചത്. ദുരിതാശ്വാസ സാമഗ്രികളുമായെത്തിയ ട്രക്കുകളില്‍നിന്ന് ഭക്ഷണവും വസ്ത്രവും ശേഖരിക്കുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്. കോക്സ് ബസാറില്‍ പതിനായിരക്കണക്കിന്...
ലണ്ടന്‍: ലണ്ടനിലെ തുരങ്കപാതയില്‍ മെട്രോ ട്രെയിനിലുണ്ടായ സ്ഫോനവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരന് അറസ്റ്റില്‍. ഡോവറില്നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 30 പേര്‍ക്ക് പരിക്കേറ്റ സ്ഫോടനവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പൊലീസ് അന്വേഷണം തുടരുകയാണ്. അറസ്റ്റിലായ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല....
ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ മുസ്്ലിം അഭയാര്‍ത്ഥികളെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന്. മാനുഷികമായ പരിഗണനകള്‍ വെച്ച് ഇവരെ തിരിച്ചയക്കരുതെന്ന് കമ്മീഷന് ചെയര്‍മാനും മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായ എച്ച്.എല്‍ ദത്തു പറഞ്ഞു. ‘ മനുഷ്യാവകാശ...
കൊല്‍ക്കത്ത: ദുര്‍ഗാപൂജയ്ക്കിടെ പ്രശ്നങ്ങളുണ്ടാക്കാനാണ് ശ്രമമെങ്കില്‍ അതിനെ നേരിടേണ്ടി വരുമെന്ന് ആര്.എസ്.എസിനോടും അനുബന്ധ സംഘടനകളോടും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തീ കൊണ്ട് കളിക്കരുതെന്നും അവര്‍ മുന്നറിയിപ്പ് നല്കി. വിജയദശമി നാളില്‍ ശാസ്ത്ര പൂജനുമായി (ആയുധപൂജ) മുന്നോട്ടു...
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി വീണ്ടും നടിയും വിമന്‍ കലക്ടീവ് ഇന്‍ സിനിമ പ്രവര്‍ത്തകയുമായ സജിത മഠത്തില്‍. ഭയത്തെ അതിജീവിച്ച് അവള് മുന്നോട്ടു വന്നതാണ് അവരെ അസ്വസ്ഥരാക്കിയതെന്ന് സജിത മഠത്തില്‍ പറഞ്ഞു....
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് നടപടികള്‍ ശക്തിപ്പെടുത്താന്‍ പൊലീസ്. സ്കൂളുകളില്‍ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ബോധവത്കരണം ഉള്‍പ്പെടെ വിവിധ നടപടികള്‍ സ്വീകരിക്കുവാന്‍ ജില്ലാ പൊലീസ് മേധാവിമാരോട് ഡി.ജി.പി ലോക്നാഥ് ബെഹറ നിര്‍ദ്ദേശിച്ചു. കുട്ടികള്‍...
ജനീവ: വംശ വെറിയെ തുടര്‍ന്നു മ്യാന്മറില് നിന്നും പാലായനം ചെയ്തത് 2.4 ലക്ഷം കുരുന്നുകള്‍. റോഹിന്‍ഗ്യന്‍ മുസ്ലിംകള്ക്കെതിരെ നടന്ന ഭരണകൂട ആക്രമണത്തിലാണ് മ്യാന്മറില് നിന്നും മുതിര്‍ന്നവര്‍ക്കൊപ്പം കുരുന്നുകളും അയല്‍രാജ്യങ്ങള്‍ തേടിയത്. ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ്...