മഡ്ഗാവ്: അണ്ടര്‍ 17 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീം ഗോവയില്‍ കടുത്ത പരിശീലനത്തിലാണ്. ഒേക്ടാബര്‍ ആറിന് യു.എസ്.എയുമായുള്ള ആദ്യ മത്സരത്തിനായി ടീം 28ന് ഡല്‍ഹിയിലേക്കു പുറപ്പെടും.ഗ്രൂപ്പ് എയില്‍ അമേരിക്ക, ഘാന, കൊളംബിയ എന്നീ ശക്തരായ ടീമുകളെയാണ്...
വിദ്യാ ഭൂഷണ് റാവത്ത് പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെതുടര്‍ന്ന് തെരുവുകളിലും സോഷ്യല്‍ മീഡിയകളിലും അലയടിച്ച പ്രതിഷേധങ്ങളും ദുഃഖങ്ങളും ഹിന്ദു ദേശീയവാദ രാഷ്ട്രീയത്തോട് അഭിപ്രായ വ്യത്യാസം വെച്ചുപുലര്‍ത്തുന്നവരെയെല്ലാം അക്രമത്തിലൂടെയും ഭീഷണിയിലൂടെയും നേരിടുന്ന സംഘ്പരിവാര്‍ ഫാസിസത്തിനെതിരെ യോജിച്ച് പോരാടാന്‍...
ആപ്പുകള്‍ മൂലം ഏത് സ്മാര്‍ട് ഫോണ്‍ ഉപയോക്താക്കളും നേരിടുന്ന പൊതു പ്രശ്നത്തിന് പരിഹാരവുമായി വാട്സ്ആപ്പ്. ആപ്പുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ഫോണുകളിലെ സ്റ്റോറേജ് പ്രശ്നത്തിന് സ്വയം പരിഹാരവുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. വാട്സ്ആപ്പ് കയ്യടക്കുന്ന ഫോണ്‍ സ്റ്റോറ്ജ്...
കൊച്ചി: മോദി ഭരണത്തില്‍ രാജ്യത്ത് കടുത്ത പ്രതിഷേധത്തിന് കാരണമാകുന്ന പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി കെ.എസ്.യു. പെട്രോള്‍ വിലവര്‍ധനയെക്കുറിച്ചുള്ള നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെതിരേയാണ് കെഎസ്യുവിന്റെ പ്രതീകാത്മക പ്രതിഷേധം നടന്നത്. കണ്ണന്താനത്തിന് സൗജന്യമായി...
നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായി റിമാന്റില്‍ കഴിയുന്ന ദിലീപിന്റെ ‘രാമലീല തിയ്യറ്ററുകളില്‍ എത്താനിരിക്കെ വിഷയത്തില്‍ നിലപാട് അറിയിച്ച് നടനും സംവിധായകനുമായ ജോയ് മാത്യൂ രംഗത്ത്. നിലപാടുകളില്‍ വേണ്ടത് ഒറ്റത്താപ്പ് എന്ന തലകെട്ടോടെ ഫെയ്സ് ബുക്കിലൂടെയാണ് ജോയ്...
അര്‍ധരാത്രിയില്‍ പെരുമഴയത്ത് വഴിയില്‍ പെട്ടുപ്പോയ അനീഷ് ആനിക്കാടിന്റെ മുന്നില്‍ സ്നേഹമരമയാണ് അബ്ദുല്‍ വസീദെന്ന സാധാരണ ഓട്ടോക്കാരന് പ്രത്യക്ഷപ്പെട്ടത്. ദുരിതത്തില്‍ സ്നഹമഴയായി പെയ്ത വസീദിന്റെ കുറിച്ച് അനീഷ് എഴുതിയ ഫെയ്സ്ബുക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അനീഷ് തന്റെ...
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയ്ക്കും എയര്‍ടെല്ലിനും പിന്നാലെ കുറഞ്ഞവിലക്ക് ഫീച്ചര്‍ ഫോണുമായി ബി.എസ്.എന്‍.എലും. 2000 രൂപയുടെ സ്മാര്‍ട്ട് ഫോണ്‍ ദിപാവലിക്ക് പുറത്തിറക്കാനാണ് ബി.എസ്.എന്‍.എല്‍ ആലോചിക്കുന്നത്. ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബി.എസ്.എന്‍.എല്‍ ഫീച്ചര്‍ ഫോണിലേക്ക് തിരിയുന്നത്. ഇതുസംബന്ധിച്ച്...
അബ്ദുല്ല അഞ്ചച്ചവിടി ‘ധീരതയെന്നത് ഭയം ഇല്ലാതിരിക്കൽ മാത്രമല്ല. ഭയത്തിന്റെ പ്രതിരോധമാണ്. ഭയത്തെ മറികടക്കലാണ്.’- മാർക്ട്വയിൻ. ‘നിലീനയുടെ അച്ഛൻ രണ്ടു കാളകളും മൂന്നു പശുക്കളും കൈവശമുള്ള കർഷകനായിരുന്നു. സ്വന്തം കാളകളെ ഉപയോഗിച്ച് അയാൾ തന്റെ കൃഷിയിടങ്ങൾ ഉഴുതു...
കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപങ്ങള്‍ക്കാണ് അവധി. കഴിഞ്ഞ രണ്ടു ദിവസമായുള്ളമഴയെ തുടര്‍ന്ന ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍ പലതും...
അമേരിക്കയും ഉത്തര കൊറിയയും തമ്മിലെ പോര് മുറുകുന്നതിനിടെ ഉത്തര കൊറിയക്ക കനത്ത താക്കീതു നല്കി അമേരിക്ക. കൊറിയന്‍ ആകാശത്ത് യുഎസും ദക്ഷിണകൊറിയയും ചേര്‍ന്ന് ബോംബര്‍ വിമാനങ്ങള്‍ പറത്തി കൊണ്ടാണ് ഉത്തര കൊറിയന്‍ ഏകാധിപതി കി...