നോപ്പാളിലെ കാഠ്മഢുവില്‍ ദൈവമായി തൃഷ്ണ ഷാക്യാ എന്ന മൂന്ന് വയസുകാരിയെ തെരെഞ്ഞെടുത്തു. അച്ഛനമ്മമാരില്‍ നിന്നും സമൂഹത്തില്‍ നിന്നും അകന്ന് വയസറിയിക്കുന്നതുവരെ ദൈവമായി ഇനി ഇവള് ജീവിക്കുക പ്രത്യേക ദര്‍ബാറില്‍. നേപ്പാളിലെ കാഠ്മണ്ഡുവിലെ ഉയര്‍ന്ന പുരോഹിതരാണ്...
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ചാലക്കുടി പരിയാരത്തെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തിന് പിന്നലെന്ന് പൊലീസ്. കൊല നടത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകനാണെന്നും പൊലീസ് സംശയിക്കുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ ഇടനിലക്കാരനായ...
എണ്‍പതാം വയസ്സിലെ തൊഴിലന്വോഷന് എന്നു വിളിച്ചു പരിഹസിച്ച കേന്ദ്ര ധനമന്ത്രി അരൂണ്‍ ജയ്റ്റലിക്കും മറുപടിയുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് രംഗത്ത്. എണ്‍പതാം വയസ്സിലും തൊഴില്‍ അന്വേഷിച്ചു നടക്കുന്നയാളായിരുന്നു താനെങ്കില്‍ അരൂണ്‍ ജയ്റ്റ്ലി തൊഴിലുന്നുമില്ലാതെ വീട്ടിലിരിക്കേണ്ടി...
റെയില്‍വെ സ്റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര് മരിച്ചു. മുംബൈയ്ക്ക് സമീപമുള്ള എല്ഫിന്സ്റ്റ സ്റ്റേഷനിലാണ് അപകടമുണ്ടായത്. 27 ല്‍ അധികം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം...
നടപ്പാക്കുന്നത് സ്വകാര്യപങ്കാളിത്തത്തോടെ, പരസ്യങ്ങളും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് റെയില്‍വേ സ്റ്റേഷനുകളില്‍ അനൗണ്‍സ്മെന്റ് സംവിധാനം അവസാനിപ്പിക്കുന്നു. പകരം ട്രെയിനുകളുടെ വരവും പുറപ്പാടും അറിയിക്കാന്‍ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് റെയില്‍വേ. ട്രെയിന്‍ വിവരങ്ങള്‍ക്കൊപ്പം...
ന്യൂഡല്‍ഹി: പ്രണയബന്ധം തുടരാതിരിക്കാന്‍ പൂജാരിയും ഭാര്യയും ചേര്‍ന്ന് ഭാര്യാ കാമുകനെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചു. ഗാന്ധി നഗര്‍ പ്രാചീന് ശിവക്ഷേത്രത്തിലെ പുരോഹിതനായ ലഗാന്‍ ദുബേയും ഭാര്യയുമാണ് കൃത്യം നടത്തിയത്. മഥുര സ്വദേശിയായ ചന്ദ്രശേഖറാണ് കൊല്ലപ്പെട്ടത്....
ലക്നോ: യു.പി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പോയിയുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കി. ലക്നോവില്‍ ഏറെക്കാലമാ യി ഇല്ലാത്തതിനെ തുടര്‍ന്നാണ് പേര് നീക്കം ചെയ്തതെന്ന് സോണല്‍ ഓഫീസര്‍...
മ്യൂണിച്ച്: ചാമ്പ്യന്‍സ് ലീഗില്‍ പി.എസ്.ജിയോട് തോറ്റതിനു പിന്നാലെ കോച്ച് കാര്‍ലോ ആന്‍ചലോട്ടിയെ ബയേണ്‍ മ്യൂണിക്ക് പുറത്താക്കി. മത്സരത്തിനു ശേഷം ചേര്‍ന്ന ബയേണ്‍ ബോര്‍ഡ് യോഗമാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഹോഫനൈം കോച്ച് ജുലിയന്‍ നാഗല്സ്മാന്...
അഭയാര്‍ത്ഥി ബോട്ട് മുങ്ങി 10 കുട്ടികളടക്കം 83 മരണം ധാക്ക: മ്യാന്മറിലെ റാഖൈന്‍ സ്റ്റേറ്റില്‍ സൈനികരുടെയും ബുദ്ധതീവ്രവാദികളുടെയും ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിന്‍ഗ്യ മുസ്്ലിം അഭയാര്‍ത്ഥികളുടെ ബോട്ട് മുങ്ങി 10 കുട്ടികളടക്കം...
നാലാം ഏകദിനം: ഇന്ത്യക്ക് 21 റണ്‍സ് തോല്‍വി ബംഗളുരു: നാലാം ഏകദിനത്തില്‍ ഇന്ത്യയെ 21 റണ്‍സിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റിലെ പരാജയ പരമ്പരക്ക് അറുതിയിട്ടു. ഡേവിഡ് വാര്‍ണര്‍ (124), ആരോണ്‍ ഫിഞ്ച് (94) എന്നിവരുടെ...