ഫോട്ടൊയെടുക്കാത്തതിനാല്‍ പുതിയ റേഷന്‍ കാര്‍ഡിന് ഇനിയും കാത്തിരിക്കണം. പഴയ റേഷന്‍ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞതോടെ വഴിയാധാരമായത് ആയിരങ്ങള്‍. പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സ്വീകരിക്കുന്ന സമയത്ത് ഫോട്ടൊയെടുക്കാന്‍ സാധിക്കാത്തവരാണ് ഇപ്പോള്‍ നിരാശരായത്. ഇവര്‍ക്ക് പുതിയ...
വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് വന്യജീവി വാരാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചുവരുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ഓരോ ജീവികളും അതിന്റേതായ പങ്കുവഹിക്കുന്നുണ്ട്. ചെറുപ്രാണികള്‍ മുതല്‍ വലിയ ജന്തുക്കള്‍ വരെയും സസ്യലതാദികള്‍...
കൂപ്പുകൈയ്യുമായി എത്തി ഒടുവില്‍ മണ്‍കുടത്തിലടച്ച ചരിത്രമാണ് സാക്ഷാല്‍ നടേശഗുരുക്കളുടെ ബി.ഡി.ജെ.എസ് എന്ന സംഘ്പരിവാര്‍ ബി ടീമിന്റേത്. ഹണിമൂണ്‍ തീരും മുമ്പേ ഇപ്പോള്‍ കുടത്തില്‍ നിന്നും താമര പുറത്തിട്ട് അരിവാള്‍ കയറ്റണമെന്നാണ് സാക്ഷാല്‍ വെള്ളാപ്പള്ളിയുടെ പൂതി....
മുംബൈ: കവര്‍ച്ചാ കേസില്‍ പൊലീസ് പിടിയിലായ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന് ഇഖ്ബാല്‍ കസ്കറിനെയും രണ്ട് കൂട്ടാളികളെയും ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. താനെ കോടതിയടേതാണ് വിധി. ഈ മാസം 13 വരെയാണ് കസ്റ്റഡി കാലാവധി. കേസിലെ നാലാം...
ചെന്നൈ: നടനായതു കൊണ്ടു മാത്രം രാഷ്ട്രീയത്തില്‍ വിജയിക്കാനാവില്ലെന്ന് ചലചിത്രതാരം രജനീകാന്ത്. ശിവാജി ഗണേശന്റെ പ്രതിമ അനാശ്ചാദന വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചലചിത്രതാരം കമലാഹാസന് വേദിയിലിരിക്കെയാണ് രജനിയുടെ പരാമര്‍ശം. ഇരുവരുടെയും രാഷ്ട്രീയ പ്രവേശനം തമിഴ്നാട് രാഷ്ട്രീയം ഏറെ...
ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്്. റാഹുലുമായി ഏറെ അടുപ്പമുള്ള യുവ നേതാവ് സച്ചിന് പൈലറ്റ് ഇക്കാര്യം വ്യക്തമാക്കിയതായി ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസിനെ...
നാഗ്പുര്‍: ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് ബൗളിങ്ങില്‍ ആധിപത്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിരയെ ഇന്ത്യ 242 റണ്‍സില്‍ പിടിച്ചുകെട്ടി. കഴിഞ്ഞ രണ്ടു ഏകദിനങ്ങളില്‍ 300 കടന്ന കംഗാരു ബാറ്റിങ് നിരയെ, 50 ഓവറില്‍...
ന്യൂഡല്‍ഹി: ജി.എസ്.ടി സമ്പ്രദായം രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കെ, ജി.എസ്.ടി നിരക്കില്‍ മാറ്റംവെരുത്തുമെന്ന വാദവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. ഫരീദാബാദില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കെയാണ് ജി.എസ്ടിയില് മാറ്റം ജെയ്റ്റ്ലി സൂചിപ്പിച്ചത്. വരുമാന നഷ്ടം...
പാരീസ്: ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ താരം നെയ്മറിന്റെ കരുത്തില്‍ പി.എസ്.ജിക്ക് തകര്‍പ്പന്‍ വിജയം. നെയ്മര്‍ ഇരട്ട ഗോള്‍ സ്ക്കോര്‍ ചെയ്ത പോരാട്ടത്തില്‍ പി.എസ്.ജി 6-2 ന് തരിപ്പണമാക്കിയത് ബോറോഡോക്സിനെ. സൂപ്പര്‍ താരങ്ങളുടെ പി.എസ്.ജിക്ക് മുന്നില്‍ തകര്‍ന്നു...
റിയാദ്: രാജ്യത്ത് അനധികൃതമായി തൊഴിലെടുക്കുന്നവരെയും മറ്റ് നിയമ നിയമലംഘകരെയും കണ്ടെത്താന്‍ സൗദിഅറേബ്യയില്‍ തൊഴില്‍ മന്ത്രാലയം പരിശോധന ആരംഭിച്ചു. സ്വദേശികള്‍ക്കായി സംവരണം ചെയ്ത തസ്തികകളില്‍ വിദേശികളില്‍ ജോലി ചെയ്യുന്നതും, സ്പോണ്‍സറുടെ കീഴിലാണോ ജോലി നോക്കുന്നത് എന്നുമാണ് പ്രധാനമായും...