യു.പി അബ്ദുറഹ്മാന് മൈസൂര്‍: മൈസൂര്‍ ദസറയെ നെഞ്ചേറ്റി നാടും നഗരവും. പ്രശസ്തമായ മൈസൂര്‍ കൊട്ടാരം, മൈസൂര്‍ വൃന്ദാവനം, ശ്രീരംഗപട്ടണം, ടിപ്പു സുല്‍ത്താന്‍ കോട്ട, ചാമുണ്ഡിക്കുന്ന് തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടെ നഗര ഗ്രാമ വ്യത്യാസമില്ലാതെ വൈദ്യുത ദീപാലങ്കരങ്ങളാല്‍...
പി.എ അബ്ദുല്‍ ഹയ്യ് മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് എല്‍.ഡി.എഫ് സര്‍ക്കാറിന് കൂനിന്മേല് കുരുവാകുന്നു. പൊതുജനങ്ങളില്‍ നിന്നുയരുന്ന സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ക്കൊപ്പം പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ പോലും സര്‍ക്കാറിന്റെ വിഴുപ്പലക്കല്‍ ചടങ്ങായി മാറിയതോടെ നേതൃത്വം വെട്ടിലായി. പ്രചാരണത്തിന്...
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നു മാസമായി സാമ്പത്തിക മാന്ദ്യമുണ്ടെന്നും അതു മറികടക്കാന്‍ സാമ്പത്തിക ഉപദേശക സമിതിയ്ക്ക് (ഇക്കണോമിക്സ് അഡൈ്വസറി കൗണ്‍സിലിന്) രൂപം നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍...
ഡോട്മുണ്ട്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ഇന്ന് അഗ്നിപരീക്ഷണം. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ജര്‍മനിയിലെ കരുത്തരായ ബൊറുഷ്യ ഡോട്മുണ്ടിനെ അവരുടെ തട്ടകത്തിലാണ് സ്പാനിഷ് വമ്പന്മാര്ക്ക് നേരിടാനുള്ളത്. ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി,...
കോഴിക്കോട്: കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ സമീപകാലത്ത് കുത്തനെ ഉയരുമ്പോഴും വനിതാ കമ്മീഷന് വെറും നോക്കുകുത്തിയാവുന്നത് അപമാനകരമാണെന്ന് വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി മറിയുമ്മയും ജനറല്‍ സെക്രട്ടറി അഡ്വ.നൂര്‍ബിന റഷീദും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. ഹാദിയയെന്ന...
ട്രിപ്പോളി: ലിബിയയില്‍ അമേരിക്ക നടത്തിയ ആറ് വ്യോമാക്രമണങ്ങളില്‍ 17 പേര് കൊല്ലപ്പെട്ടു. മൂന്ന് വാഹനങ്ങള്‍ തകര്‍ന്നു. ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളാണ് കൊല്ലപ്പെട്ടതെന്ന് യു.എസ് പറയുന്നു. മരുഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ഐ.എസ് ക്യാമ്പിനുനേരെയാണ് ആക്രമണം നടന്നത്. ഡൊണാള്‍ഡ് ട്രംപ്...
ടോക്കിയോ: ജപ്പാനില്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഉത്തരകൊറിയയുമായുള്ള സംഘര്‍ഷത്തിന്റെയും സാമ്പത്തിക പ്രശ്നങ്ങളുടെയും പശ്ചാത്തലത്തില്‍ പാര്‍ലമെന്റില്‍ നില മെച്ചപ്പെടുത്തി അധികാരത്തില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആബെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. വര്‍ധിച്ചുവരുന്ന ജനപിന്തുണയും പ്രതിപക്ഷത്തിന്റെ ശക്തിക്ഷയവും...
ബഗ്ദാദ്: ഇറാഖ് ഭരണകൂടത്തിന്റെയും ഐക്യരാഷ്ട്രസഭയുടേയും ശക്തമായ എതിര്‍പ്പുകള്‍ അവഗിണിച്ച് കുര്‍ദിസ്താന്‍ മേഖലയില്‍ സ്വാതന്ത്ര്യ ഹിതപരിശോധന നടന്നു. ചരിത്രപ്രധാന ഹിതപരിശോധനയില്‍ വോട്ടുരേഖപ്പെടുത്താന്‍ ജനങ്ങള്‍ വലിയ ആവേശത്തോടെയാണ് എത്തിയത്. വോട്ടെടുപ്പിനു മുന്നോടിയായി കുര്‍ദിസ്താന്‍ മേഖലയിലെ വിമാനത്താവളങ്ങളുടെയും അതിര്‍ത്തി...
1989 നവംബര്‍ ഒമ്പതിലെ ഒരു തണുത്ത സന്ധ്യയിലാണ് ഗുന്ദര് ഷബോവ്സ്കി എന്ന കിഴക്കന്‍ ജര്‍മനി ഉദ്യോഗസ്ഥന് ഏകദേശം ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആ വാര്‍ത്താക്കുറിപ്പ് ടെലിവിഷനിലൂടെ വായിച്ചു കേള്‍പ്പിച്ചത്. പതിവു പോലെ വിരസമായിരുന്നു ആ...
രക്തദാനത്തിന് ഏറ്റവും വിപുലമായ പ്രചാരണമാണ് നമ്മുടെ സര്‍ക്കാരുകളും പൊതുസമൂഹവും നല്‍കിവരാറുള്ളത്. അടിയന്തിരമായി രക്തം കയറ്റേണ്ടിവരുമ്പോള്‍ പെട്ടെന്നുതന്നെ രോഗിക്ക് യോജിച്ചരക്തം മുന്‍കൂട്ടി ലഭ്യമാക്കുന്നതിനായാണ് രക്തദാനവും ശേഖരണവും എന്നരീതി പരിഷ്കൃതസമൂഹം സംവിധാനിച്ചുവെച്ചിട്ടുള്ളത്.. നിര്‍ഭാഗ്യകരമെന്നുപറയട്ടെ, രക്തം ദാനം ചെയ്യുന്നവരില്‍നിന്ന് ദാനപ്രക്രിയവഴി...