ന്യൂഡല്‍ഹി: വോട്ടെടുപ്പില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ വോട്ട് രസീത് തിരിച്ചെത്തുന്നു. എല്ലാ ലോക്സഭ, നിയമസഭ തെരെഞ്ഞെടുപ്പുകളിലും വോട്ട് രസീത് (വിവിപാറ്റ്) ഉപയോഗിക്കുമെന്ന് തെരെഞ്ഞെടുപ്പു കമ്മിഷന് ഔദ്യോഗികമായി വ്യക്തമാക്കി. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ്...
ചണ്ഡീഗഡ്: മകളുടെ സഹപാഠിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മന്ത്രിയും ശിരോമണി അകാലി ദള്‍ നേതാവുമായ സുച്ചാ സിങ് ലാംഗഡിനെതിരെ കേസെടുത്തു. 2007 മുതല്‍ 2012 വരെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായിരുന്ന സമയത്താണ് യുവതിയെ...
ന്യൂഡല്‍ഹി: ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്താന് കസ്റ്റഡിയിലെടുത്ത മുന്‍ റോ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ കൈമാറാമെന്ന പാകിസ്താന്റെ വാഗ്ദാനത്തിനെതിരെ ഇന്ത്യ. യു.എന്നില്‍ ഫലസ്തീനി പെണ്‍കുട്ടിയെ ഉയര്‍ത്തിക്കാട്ടി കശ്മീരിലെ ചിത്രമെന്ന് പറഞ്ഞതു പോലുള്ള കള്ളമാണ് ഇതെന്ന് ഇന്ത്യ പറഞ്ഞു....
കൊച്ചി: അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന്റെ ആരവം ഉയരുമ്പോള്‍ കാല്പന്തിന്റെ തട്ടകമായ ബ്രസീലില്‍ നിന്നും ആരാധകരെ തേടിയെത്തുന്നത് സങ്കടവാര്‍ത്ത. പന്തുരുളാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ബ്രസീലിന്റെ അദ്ഭുത ബാലന്റെ പിന്മാറ്റം ഫുട്ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തിയത്. പുതിയ പെലെയെന്നും നെയ്മറെന്നും...
കോട്ടയം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്(എം) മുസ്ലിം ലീഗിനെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം. മാണി. യു.ഡി.എഫില്‍നിന്നു പുറത്തുപോയതിനുശേഷം നേരത്തെ പി.െക. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്കു മല്‍സരിച്ചപ്പോഴും കേരള കോണ്‍ഗ്രസ് മുസ്ലിം ലീഗിന് പിന്തുണ നല്‍കിയിരുന്നു. “വേങ്ങര...
ക്രിക്കറ്റിലെ ആവേശ പ്രകടത്തോട് മുഖം തിരിച്ച് ഐസിസി. സെപ്റ്റബര്‍ 28ന് ഐസിസി നടപ്പാക്കിയ ക്രിക്കറ്റ് നിയമങ്ങളിലെ പുതിയ പരിഷ്കരണം ഗ്രൗണ്ടിലെ ആവേശം കെടുത്തുമെന്നാണ് വിലയിരുത്തല്‍. ബൗണ്ടറി ലൈനിനു പുറത്തേക്കുള്ള പറക്കല്‍ ക്യാച്ചുകളോടും, കാണികളെ വികാരത്തില്‍ തള്ളിയിടുകയും...
മുംബൈ: മോദി സര്‍ക്കാറിന്റെ ജനദ്രോഹ നടപടിക്കെതിരെ കിടിലന്‍ ഗൂഗ്ലിമായി ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്. മോദി ഗലണ്‍മെന്റ് നടപ്പാക്കിയ ജി.എസി.ടി നടപടിയെ പരസ്യമായി പരിഹസിച്ചാണ് ഭാജി രംഗത്തെത്തിയത്. While making payment of bill...
ബംഗളൂരു: കേവല ഭൂരിപക്ഷമുള്ള ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസിലെ സമ്പത്ത് രാജ് ബംഗളൂരു മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ജനതാദള്‍ എസിലെ പത്മാവതി നരസിംഹമൂര്‍ത്തിയാണ് ഡെപ്യൂട്ടി മേയര്‍. എസ് മുനിസ്വാമി, മമത വാസുദേവ് എന്നിവരെബി.ജെ.പി സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചിരുന്നെങ്കിലും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല....
ന്യൂഡല്‍ഹി: പൊലീസ് സേനകളുടെ നവീകരണത്തിന് 25,000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്കി. 2020 വരെ മൂന്നുവര്‍ഷത്തേക്കാണ് പദ്ധതി നടപ്പാക്കുക. 18,636 കോടി രൂപ കേന്ദ്രത്തിന്റേയും 6,424 കോടി രൂപ സംസ്ഥാനങ്ങളുടെയും വിഹിതമായിരിക്കും....
ലക്നൗ: യുപി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ പ്രധാനമന്ത്രി അഡല്‍ ബിഹാരി വാജ്പെയ്യുടെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കി. ഏറെക്കാലമായി രാഷ്ട്രീയത്തില്‍ സജീവമല്ലാത്തതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്....