തിരുവനന്തപുരം: പൊതുവേ ശാന്തനാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്. എന്നാല്‍ സംഗീതം പോലെതന്നെ ഫുട്ബോള്‍ എന്നു കേട്ടാലും മന്ത്രി ആവേശഭരിതനാകും. മുണ്ടു മടക്കിയുടത്ത് ഒരു തികഞ്ഞ ഫുട്ബോള്‍ താരത്തിന്റെ ആവേശത്തോടെ തന്നെയാണ് കടന്നപ്പള്ളി പന്ത് തട്ടിയത്…...
ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ അനധികൃത ഭൂമി കയ്യേറ്റം സ്ഥിരീകരിച്ച് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. റവന്യൂ മന്ത്രിക്കും റവന്യൂ സെക്രട്ടറിക്കും കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ ടി വി അനുപമ സമര്‍പ്പിച്ച ഇടക്കാല...
ന്യൂയോര്‍ക്ക്: ഉത്തരകൊറിയയില്‍ തടവില്‍ കഴിഞ്ഞിരുന്ന യു.എസ് വിദ്യാര്‍ത്ഥി ഓട്ടോ വാംബിയര്‍ മരണപ്പെട്ടത് ഭീകരപീഡനങ്ങളെ തുടര്‍ന്നാണെന്ന് മാതാപിതാക്കള്‍. ഭീകരന്മാരായ ഉത്തരകൊറിയക്കാര്‍ മകനെ തുടരെത്തുടരെ പീഡിപ്പിച്ചിരുന്നതായി പിതാവ് ഫ്രെഡ് വാംബിയറും മാതാവ് സിന്‍ഡിയും ഫോക്സ് ന്യൂസിനോട് പറഞ്ഞു....
തിരുവനന്തപുരം: മന്ത്രി കെ. ടി ജലീലിനെതിരെ വിജിലന്‍സില്‍ രണ്ട് പരാതികള്‍. ഹജ്ജ് വളന്റിയര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടന്നതായും കുടുംബശ്രീയില്‍ നടത്തിയ നിയമനങ്ങളില്‍ വ്യാപകമായ ക്രമക്കേടും അഴിമതിയും നടന്നതായും ആരോപിച്ചാണ് പരാതികള്‍. കുടുംബശ്രീയിലെ...
ബഗ്ദാദ്: വടക്കന്‍ ഇറഖിലെ കുര്‍ദിഷ് മേഖലകളില്‍ നടന്ന ഹിതപരിശോധനയില്‍ ജനഹിതം സ്വാതന്ത്ര്യത്തിന് അനുകൂലമാണെന്ന് കുര്‍ദിസ്താന്‍ പ്രസിഡന്റ് മസൂദ് ബര്‍സാനി പ്രഖ്യാപിച്ചു. ദശലക്ഷക്കണക്കിന് ആളുകളുടെ തീരുമാനം മാനിക്കണമെന്ന് അദ്ദേഹം ലോകത്തോട് അഭ്യര്‍ത്ഥിച്ചു. കുര്‍ദിഷ് സ്വാതന്ത്ര്യവാദത്തിന് ശക്തിപകരുന്ന...
സഊദി അറേബ്യയിലെ തെരുവുകളിലൂടെ വനിതകള്‍ വാഹനമോടിക്കുന്നത് പതിവ് കാഴ്ചയായി മാറുന്നതിന് ഇനി ഒമ്പത് മാസം മാത്രം. ശവ്വാല്‍ പത്ത് (2018 ജൂണ്‍ 24) ഞായറാഴ്ച മുതല്‍ വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നതിനും വനിതകളെ വാഹനമോടിക്കുന്നതിന് അനുവദിക്കുന്നതിനും...
കായിക്കര ബാബു മണ്മറഞ്ഞ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ജനഹൃദയങ്ങള്‍ സ്നേഹാദരങ്ങളോടെ നെഞ്ചേറ്റുന്ന സൂര്യതേജസാണ് സി.എച്ച് മുഹമ്മദ്കോയ സാഹിബ്. അണഞ്ഞിട്ടും ജ്വാലയായി പടര്‍ന്നുകൊണ്ടിരിക്കുന്ന ഒരത്യപൂര്‍വ പ്രതിഭ. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക മേഖലകളെ സമ്പന്നമാക്കുകയും നിന്ദിതര്‍ക്കും പീഡിതര്‍ക്കും...
കേരളത്തിലെ നിരവധി കുടുംബങ്ങളുടെ അകത്തളങ്ങളിലെ കണ്ണുനീരിന് ശമനമാകുന്ന ചരിത്രപരമായ പ്രഖ്യാപനമാണ് ചൊവ്വാഴ്ച യു.എ.ഇയിലെ ഷാര്‍ജ ഭരണാധികാരിയില്‍ നിന്ന് നാം ആഹ്ലാദപൂര്‍വം ശ്രവിച്ചത്. അഞ്ചു ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി ഞായറാഴ്ച കേരളത്തിലെത്തിയ ഷെയ്ഖ് സുല്‍ത്താന്‍ അല്‍ഖാസിമിയുടെ...
തൃപ്പൂണിത്തുറയിലെ ഘര്‍വാപ്പസി യോഗകേന്ദ്രത്തിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി രംഗത്ത്. കേന്ദ്രത്തിലെ സ്ത്രീകളും കരാട്ടെ അധ്യാപകരും മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് പരാതി. രോഗം വന്നാല്‍ പോലും ചികിത്സ നല്‍കാറില്ല, കേന്ദ്രത്തിലെ പീഡനം സഹിക്കാനാവാതെ മതില് ചാടിയാണ് രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടി. മീഡിയാവണിനോടാണ്...
പാരിസ്: ബാര്‍സലോണ, യുവന്റസ്, ബയേണ്‍ മ്യൂണിക്, ചെല്‍സി, പി.എസ്.ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ കരുത്തര്‍ കളത്തിലിറങ്ങുമ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് പൊടിപാറും പോരാട്ടങ്ങള്‍. മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഫ്രഞ്ച്...