ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സീസണിലെ ആറാം ജയം. ഇതോടെ 19 പോയിന്റിലെത്തിയ യുനൈറ്റഡ് ലീഗില്‍ ഒന്നാം സ്ഥാനത്തെത്തി. മര്വാന് ഫെല്ലയ്നിയുടെ ഇരട്ട ഗോളിന്റെ ബലത്തില്‍ യുനൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെ 3-0...
പ്രീമിയര്‍ ലീഗ് കളിക്കാമെന്ന് കാറ്റലന്‍ കായിക മന്ത്രി വന്‍കിട ടീമുകളുടെ ‘യൂറോ സൂപ്പര്‍ ലീഗി’നും സാധ്യത ബാര്‍സലോണ: സ്പെയിനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള കാറ്റലോണിയയിലെ ഹിതപരിശോധന ഇന്ന് നടക്കാനിരിക്കെ ബാര്സലോണയടക്കമുള്ള പ്രമുഖ ഫുട്ബോള്‍ ക്ലബ്ബുകളുടെ...
പാരീസ്: ഫ്രഞ്ച് ലീഗില്‍ സൂപ്പര്‍ താരം നെയ്മറിന്റെ കരുത്തില്‍ പി.എസ്.ജിക്ക് തകര്‍പ്പന്‍ വിജയം. നെയ്മര്‍ ഇരട്ട ഗോള്‍ സ്ക്കോര്‍ ചെയ്ത പോരാട്ടത്തില്‍ പി.എസ്.ജി 6-2 ന് തരിപ്പണമാക്കിയത് ബോറോഡോക്സിനെ. സൂപ്പര്‍ താരങ്ങളുടെ പി.എസ്.ജിക്ക് മുന്നില്‍ തകര്‍ന്നു...
ഹവാന: ക്യൂബയിലെ എംബസി സ്റ്റാഫില്‍ പകുതിയിലേറെപ്പേരെയും അമേരിക്ക പിന്‍വലിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥരില്‍ പലര്‍ക്കും കേള്‍വിക്കുറവ് ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടായ സാഹചര്യത്തിലാണിത്. 2016 അവസാനം മുതലാണ് ക്യൂബയിലെ യു.എസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയത്. ഉദ്യോഗസ്ഥരെ...
ലണ്ടന്‍: മ്യാന്മറില് റോഹിന്‍ഗ്യ മുസ്്ലിംകളെ സൈന്യം വേട്ടയാടുമ്പോള്‍ കാഴ്ചക്കാരിയായി നില്‍ക്കുകയും കൂട്ടക്കുരുതികളെ ന്യായീകരിക്കുകയും ചെയ്ത സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയുടെ ഛായാ ചിത്രം ഓക്സ്ഫഡ് യൂണിവേഴ്സിറ്റി കോളജ് നീക്കം ചെയ്തു. സൂകി...
രാജ്യദ്രോഹം. ഇപ്പഴെങ്കിലും സംസാരിച്ചില്ലെങ്കില്‍ രാജ്യദ്രോഹമാകുമെന്നാണ്, ലോകത്തെ മുച്ചൂടും ബാധിച്ച സാമ്പത്തിക മാന്ദ്യ കാലത്തു പോലും തലയുയര്‍ത്തി നിന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മന്ദബുദ്ധിത്തരവും കെടുകാര്യസ്ഥതയും കൊണ്ട് മാത്രം തകര്‍ച്ചയിലേക്ക് മുതലക്കൂപ്പ് നടത്തുമ്പോള്‍ തുറന്നുപറയാനുള്ള കാരണമായി മുന്‍ ധന...
ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര യുദ്ധവുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച സംവാദങ്ങളാണ് അന്തര്‍ദേശീയ തലത്തില്‍ കൊഴുത്തുകൊണ്ടിരിക്കുന്നത്. വാക്ക്പോരില്‍ നിന്നു സായുധ സംഘട്ടനത്തിലേക്ക് ഗതിമാറുമോ എന്ന് ആഗോള ജനത ഭീതിയോടെ വീക്ഷിച്ച്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ യു.എസ് പ്രസിഡന്റ്...
ന്യൂഡല്‍ഹി: മുംബൈ എല്ഫിന്സ്റ്റണ് സ്റ്റേഷനിലുണ്ടായ ദുരന്തത്തിന്റെ പശ്ചാതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിനിശിത വിമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്ത്. കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധനം പോലെയാകും അതിവേഗ ട്രെയിന്‍ സംവിധാനമായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്...
ന്യൂഡല്‍ഹി: വോട്ടെടുപ്പില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ വോട്ട് രസീത് തിരിച്ചെത്തുന്നു. എല്ലാ ലോക്സഭ, നിയമസഭ തെരെഞ്ഞെടുപ്പുകളിലും വോട്ട് രസീത് (വിവിപാറ്റ്) ഉപയോഗിക്കുമെന്ന് തെരെഞ്ഞെടുപ്പു കമ്മിഷന് ഔദ്യോഗികമായി വ്യക്തമാക്കി. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ്...
ചണ്ഡീഗഡ്: മകളുടെ സഹപാഠിയെ പീഡിപ്പിച്ച കേസില്‍ മുന്‍ മന്ത്രിയും ശിരോമണി അകാലി ദള്‍ നേതാവുമായ സുച്ചാ സിങ് ലാംഗഡിനെതിരെ കേസെടുത്തു. 2007 മുതല്‍ 2012 വരെ സംസ്ഥാന കൃഷി വകുപ്പ് മന്ത്രിയായിരുന്ന സമയത്താണ് യുവതിയെ...