വഡോദര: അനുമതിയില്ലാതെ തൊഴിലാളികള്‍ കൂട്ടത്തോടെ താമസിച്ചിരുന്ന ചേരി പൊളിച്ചെന്ന പരാതിയെ തുടര്‍ന്ന് ബിജെപി കൗണ്‍സിലറെ ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ബിജെപി കൗണ്‍സിലര്‍ ഹാഷ്മുഖ് പട്ടേലിനാണ് മര്‍ദ്ദനമേറ്റത്. ജനങ്ങള്‍ വളഞ്ഞിട്ടു മര്‍ദ്ദിക്കുന്നതിന്റെ...
ജയ്പൂര്‍: ഒരു കുടുംബത്തിലെ അഞ്ച് പേരെ കത്തിക്കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ടവരില്‍ നാല് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. ബാന്‍വാരി ലാല്‍ (45), മക്കളായ അജ്ജു, ഹാപ്പി, അനന്ദരവന്മാരായ അമന്, നിക്കി എന്നിവരാണ് കൊല്ലപ്പെട്ടത്. നാല് മുതല്‍...
ബംഗളൂരു: വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ കുറിച്ച് വ്യക്തമായ സൂചനകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢി. ഹിന്ദുത്വ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന...
ഹൈദരാബാദ്: കനത്ത മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയം ഹൈദരാബാദിലും പരിസരങ്ങളിലും കനത്ത നാശം വിതച്ചു. മഴക്കെടുതികളുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഏഴു പേര് കൊല്ലപ്പെട്ടു. തിങ്കളാഴ്ച വൈകീട്ടാണ് മിന്നല്‍ പ്രളയമുണ്ടായത്. രണ്ട് മണിക്കൂറിനിടെ 13.25 സെന്റീമീറ്റര്‍ മഴയാണ്...
ചണ്ഡീഗഡ്: പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്സാന് ഒടുവില്‍ പൊലീസ് വലയില്‍. 38 ദിവസത്തെ ഒളിവിന് ശേഷമാണ് ഇവരെ പൊലീസ് അറസ്റ്റു...
ഇസ്ലാമാബാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട തീവ്രവാദിയാണെന്ന് പാകിസ്താന് വിദേശകാര്യ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. പാകിസ്താന് ചാനലായ ജിയോ ന്യൂസിന്റെ കാപിറ്റല്‍ ടോക്ക് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു ആസിഫിന്റെ ഈ പരാമര്‍ശം....
അമേത്തി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേത്തി പര്യടനത്തിന് ഇന്ന് തുടക്കമാകും. സ്വന്തം മണ്ഡലത്തില്‍ നടക്കന്ന മൂന്നു ദിവസത്തെ പര്യടനത്തില്‍ അദ്ദേഹം ഗ്രാമീണരുമായി സംവദിക്കും. നാളെ തിലോയിലെ രാജീവ് ഗാന്ധി കോളജിലും സലോണിലും പാര്‍ട്ടി പ്രവര്‍ത്തകരെ...
അലഹാബാദ്: ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) നേതാവിനെ കാര്‍ തടഞ്ഞു നിര്‍ത്തി അജ്ഞാതര്‍ വെടിവെച്ച് കൊന്നു. രാജേഷ് യാദവാണ് അലഹാബാദ് സര്‍വകലാശാല ഹോസ്റ്റലിന് സമീപത്ത് കൊല്ലപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. സുഹൃത്ത് ഡോ....
ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായെ മലയാളി ട്രോളന്മാര് വിളിക്കുന്ന പേരുകളിലൊന്നാണ് ‘അമിട്ട് ഷാജി’ എന്നത്. ഹിന്ദിയില്‍ ബഹുമാനപൂര്‍വം വിളിക്കുന്ന ‘ജി’ ചേര്‍ത്ത് മറ്റ് നേതാക്കളെ വിളിക്കാറുണ്ടെങ്കിലും അമിത് ഷായെ കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ ഷാജി...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക ഇടപെടല്‍. പ്രായപൂര്‍ത്തിയായ ഹാദിയക്കു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവും അവകാശവുമുണ്ടെന്ന് പരമോന്നതനീതിപീഠം നിരീക്ഷിച്ചു. ഹാദിയയുടെ സംരക്ഷണ അവകാശം അച്ഛന് അശോകനു മാത്രമല്ല. 24 വയസ്സുള്ള യുവതിയാണ് ഹാദിയ. സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള...