ഐസ്ക്രീം ഇഷ്ടപ്പെടാത്തവരുണ്ടോ? ഉണ്ടാകില്ലെന്ന് തന്നെ പറയാം. എന്നാല്‍ ഐസ്ക്രീം കിട്ടാതെ പിരാന്തു പിടിച്ച ബോളിവുഡ് ഖാന്റെ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്റായിയിരിക്കുന്നത്. ബോളിവുഡിലെ വ്യത്യസ്തനായ ഖാന് ഐസ്ക്രീമിന് വേണ്ടി പുലിവാലു പിടിക്കുന്നതാണ് ദൃശ്യം. തന്റെ...
ബംഗളൂരു: ഇന്ത്യന്‍ സൈനികര്‍ പാക് അതിര്‍ത്തിയില്‍ അഞ്ചോ ആറോ തീവ്രവാദികളെ നിത്യവും വധിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ ഞായറാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം ഇന്ത്യയിലേക്ക് കടക്കാനായി ഗൂഡ ലക്ഷ്യങ്ങളോടെ എത്തുന്ന അഞ്ചോ...
അഹമ്മദാബാദ്: ഗോധ്ര കൂട്ടക്കൊലക്കേസില്‍ പതിനൊന്ന് പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു ഹൈക്കോടതിയുടെ വിധി. 2002ല്‍ ഗോധ്രയില്‍ സബര്‍മതി എക്സപ്രസിന്റെ ട്രെയിന്‍ കോച്ചുകള്‍ അഗ്നിക്കിരയാക്കിയ കേസിലെ അപ്പീലിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ വിധി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച...
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വിജയത്തോടെ തുടക്കം. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന സീസണിലെ ആദ്യമത്സരത്തില്‍ ഒരുദിനം അവശേഷിക്കെയാണ് ഝാര്‍ഖണ്ഡിനെതിരെ കേരളം ജയിച്ചുകയറിയത്. രണ്ടാം ഇന്നിങ്സില്‍ വിജയിക്കാന്‍ വേണ്ടിയിരുന്ന 33 റണ്‍സ് ഒരു വിക്കറ്റ് മാത്രം...
ന്യൂഡല്‍ഹി: സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പിണറായില്‍ ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാതെ തിരിച്ച ഷാ, ഡല്‍ഹിയിലാണ് കേരളാ സര്‍ക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. അക്രമ രാഷ്ട്രീയമാണ് കമ്യൂണിസ്റ്റുകളുടെ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ശ്രീലങ്കയിലെ തമിഴ് വംശജരുടെ...
ഡോ. രാംപുനിയാനി ‘റൈറ്റ് സഹോദരങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യക്കാരനായ ശിവാകര്‍ ബാബുജി താല്‍പാഡേ വിമാനം കണ്ടെത്തിയ കാര്യം എന്തുകൊണ്ടാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കാത്തത്? റൈറ്റ് സഹോദരന്മാര് കണ്ടെത്തുന്നതിനു എട്ടു വര്‍ഷം മുമ്പാണ് ഇയാള്‍ വിമാനം കണ്ടെത്തിയത്. ഇക്കാര്യങ്ങള്‍ നമ്മുടെ...
ലുഖ്മാന് മമ്പാട് ഒരു ദിവസം തലശ്ശേരി ബ്രണ്ണന്‍കോളജില്‍ നിന്ന് പുറത്തിറങ്ങിയ ആ പയ്യന് പോകാന്‍ കൂട്ടാക്കിയില്ല. കാരണമെന്താ. ഉയര്‍ത്തിപ്പിടിച്ച കത്തികളുമായി അന്നു വഴിയില്‍ ആര്.എസ്.എസുകാര്‍ ആരുമില്ല. കേരളത്തില്‍ ആര്.എസ്.എസുകാര്‍ നിറഞ്ഞുകവിഞ്ഞ് അടക്കിഭരിക്കുന്ന കാലമാണെന്നോര്‍ക്കണം. ഒടുവില്‍, എവിടെനിന്നോ...
ഗൗരി ലങ്കേഷിനെ കുറിച്ച് സംസാരിച്ചപ്പോള്‍ നടന് പ്രകാശ് രാജിന് വികാര വിക്ഷോഭമുണ്ടായാല്‍ അത്ഭുതപ്പെടാനില്ല. അവരുമായി നല്ല ബന്ധം പ്രകാശിനുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് വ്യക്തമായിരുന്നു. ഗൗരി ലങ്കേഷിനെ ആരാണ് വധിച്ചത് എന്നത് നമുക്ക് കണ്ടുപിടിക്കാന്‍ പ്രയാസമുണ്ടായിരിക്കാം. പക്ഷെ...
പാലക്കാട്: പതിനേഴുകാരന് അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രകനായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ സ്വദേശിയും പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോക്ടര്‍ നവീന്‍കുമാറാണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിലുണ്ടായിരുന്ന ഭാര്യ ഡോ....