രാജ്യവും കേരളവും ഇന്നഭിമുഖീകരിക്കുന്ന തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ ധീരതയോടെ പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് മലപ്പുറംജില്ലയിലെ വേങ്ങര നിയമസഭാ നിയോജക മണ്ഡലത്തിലെ ബഹുമാന്യരായ സമ്മതിദായകര്‍ക്ക് ഈ ദിനം കൈവന്നിരിക്കുന്നത്. മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിച്ച മണ്ഡലത്തില്‍നിന്ന് മുസ്ലിംലീഗിന്റെ...
കൊച്ചി: ഇടതുപക്ഷ ഭരണത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നാഥനില്ലാകളിയാണെന്നും സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം കേരളത്തെ പിന്നോട്ടു നയിക്കുകയാണെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍. പാഠപുസ്തക അച്ചടിയിലെയും വിതരണത്തിലെയും അപാകതകള്‍ പരിഹരിക്കാന്‍ കഴിയാത്ത വിദ്യാഭ്യാസ മന്ത്രിക്ക് തുടരാന്‍...
കെ.എസ്.ആര്.ടി.സിയില്‍ അഡൈ്വസ് മെമ്മോ ലഭിച്ച് പത്ത് മാസം പിന്നിട്ടിട്ടും നിയമനം നല്‍കിയിട്ടില്ലെന്ന് റിസര്‍വ് കണ്ടക്ടര്‍ തസ്തികയിലെ ഉദ്യോഗാര്‍ത്ഥികള്‍. 4051 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് നിയമനം നല്‍കാനുള്ളത്. പലപ്രാവശ്യം വിവരമാരാഞ്ഞെങ്കിലും ചീഫ് ഓഫീസിലെ അധികൃതര്‍ കൈമലര്‍ത്തുകയാണെന്ന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്...
മുംബൈ: ഇന്ധനവില കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ നികുതിയില്‍ ഇളവ് വരുത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തിന് പിന്നാലെ ഗുജറാത്തും മഹാരാഷ്ട്രയും ഇന്ധന നികുതി കുറച്ചു. വാറ്റ് കുറച്ചതോടെ മഹാരാഷ്ട്രയില്‍ പെട്രോളിന് ലിറ്ററിന് 2.93 ഡീസലിന് 2.72 രൂപയും കുറയും. പുതിയ...
ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ആരോപണവിധേയനായ അമിത് ഷായുടെ മകന് ജയ് ഷായെ ന്യായീകരിച്ച് കേന്ദ്രമന്ത്രിമാര്‍. ആഭ്യന്തര സഹമന്ത്രി രാജ്നാഥ് സിങ്, ഊര്‍ജ മന്ത്രി പീയുഷ് ഗോയല്‍ എന്നിവരാണ് ബി.ജെ.പി അധ്യക്ഷന്റെ മകന് പിന്തുണയുമായി...
അയോധ്യ: സരയൂ നദിക്കരയില്‍ രാമന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാന്‍ യു.പിയിലെ യോഗി സര്‍ക്കാര്‍. 100 മീറ്റര്‍ ഉയരമുള്ള പ്രതിമായാണ് സ്ഥാപിക്കുന്നതെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി അവ്നിഷ് കുമാര്‍ അശ്വതി വെളിപ്പെടുത്തി. മൗറീഷ്യസിലെ ശിവ, ബാലിയിലെ രാമ...
അമേത്തി: മകന് ജയ് ഷാക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന്ു നില്ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ വിശദീകരണം നല്‍കാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പതിവ് പരിഹാസവുമായി അമിത് ഷാ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാണാന്‍...
ന്യൂഡല്‍ഹി: അമിത് ഷായുടെ മകന്റെ കമ്പനിക്ക് അനധികൃത സമ്പാദ്യമുണ്ടാക്കാന്‍ അവസരമൊരുക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമിത് ഷായുടെ മകന്റെ കമ്പനിക്കുണ്ടായ അസ്വാഭാവിക വളര്‍ച്ച പുറത്തുവന്നതോടെയാണ് രാഹുലിന്റെ രൂക്ഷമായ പരിഹാസം. ട്വിറ്ററിലൂടെയായിരുന്നു...
സംഘ് പരിവാര്‍ അനുകൂല മാധ്യമ പ്രവര്‍ത്തനത്തിന് പേരുകേട്ട ചാനലാണ് സീ ന്യൂസ്. ബി.ജെ.പി നയങ്ങളെയും നേതാക്കളെയും മഹത്വവല്ക്കരിക്കാനും എതിരാളികളെ തെരഞ്ഞു പിടിച്ച് ആക്രമിക്കാനും പ്രത്യേക ‘സിദ്ധി’ തന്നെയുണ്ട് സുധീര്‍ ചൗധരി നയിക്കുന്ന ചാനലിന്. ആസന്നമായ നിയമസഭാ...
റിയോ: ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയുമോ എന്നാലോചിച്ച് അര്‍ജന്റീന കളിക്കാര്‍ക്ക് ഇന്നു രാത്രി ഉറങ്ങാന്‍ കഴിയില്ലെന്ന് ബ്രസീല്‍ കോച്ച് ടിറ്റെ. ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചു മണിക്ക് ഇക്വഡോറിനെ നേരിടുന്ന അര്‍ജന്റീനക്ക് നേരിട്ട് യോഗ്യത...