ന്യൂഡല്‍ഹി: ആഗോള സേവനം മെച്ചപ്പെടുത്തുന്നതിനായി ആകാശവാണി ഇനിമുതല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക്. ജപ്പാന്, ജര്‍മ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളിലും കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്റ്റേറ്റ്സിലും ഇനിമുതല്‍ ആകാശവാണിയുടെ സേവനം ലഭ്യമാകും. പ്രവാസി ക്ഷേമ പരിപാടികളാകും പ്രധാനമായും പ്രക്ഷേപണം...
മുംബൈ-ജിദ്ദ കപ്പല്‍ സര്‍വീസ് പുനരാരംഭിച്ചേക്കും മുംബൈ: 2018ലെ ഹജ്ജ് തീര്‍ത്ഥാടനം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ പുതിയ ഹജ്ജ് യാത്രാ നയം കേന്ദ്ര സര്‍ക്കാര്‍ ഈ ആഴ്ച പ്രഖ്യാപിച്ചേക്കും. കപ്പല്‍മാര്‍ഗം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ ജിദ്ദയിലെത്തിക്കാനാള്ള...
ജമ്മു കശ്മീരിലെ പൂഞ്ചില്‍ അതിര്‍ത്തിയില്‍ പാക് വെടിവെയ്പ് രൂക്ഷമാകുന്നു. ഇന്ത്യന്‍ സൈന്യം പ്രത്യാക്രമണം നടത്തി. അതിനിടെ പാക് സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. ഒരു സ്ത്രീക്കും മകനും പരിക്കേറ്റിട്ടുണ്ട്. കെര്‍നി സ്വദേശിയായ ഇസ്രാന്‍ അഹമ്മദ് എന്ന...
ലണ്ടന്‍: നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ അവരുടെ കളിമുറ്റത്ത് മുട്ടുകുത്തിച്ച മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആധിപത്യം തുടരുന്നു. കളിയുടെ എല്ലാ മേഖലകളിലും ആതിഥേയരെ പിന്നിലാക്കിയ സിറ്റി 67-ാം മിനുട്ടില്‍ കെവിന് ഡിബ്രുയ്നെ നേടിയ...
ബാര്‍സലോണ: രണ്ടു ഗോളടിച്ചും ഒരു ഗോളിന് വഴിയൊരുക്കിയും ലയണല്‍ മെസ്സി തിളങ്ങിയപ്പോള്‍ സ്പാനിഷ് ലാലിഗയില്‍ ലാസ് പല്‍മാസിനെതിരെ ബാര്‍സലോണക്ക് ജയം. കാറ്റലോണിയ ഹിതപരിശോധനയ്ക്കിടെ പോലീസും പ്രക്ഷോഭകരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍...
നാഗ്പൂര്‍: രോഹിത് ശര്‍മയുടെ സെഞ്ച്വറി മികവില്‍ ഓസ്ട്രേലിയയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഏകദിന പരമ്പര ഇന്ത്യ 4-1 ന് സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസിനെ മികച്ച ബൗളിങിലൂടെ ഒമ്പതു വിക്കറ്റിന് 242...
ബാഴ്സലോണ: സ്പെയിനില്‍നിന്ന് വേറിട്ടുപോകുന്നതു സംബന്ധിച്ച ഹിതപരിശോധന ചോരയില്‍ മുക്കി അടിച്ചമര്‍ത്താന്‍ സ്പാനിഷ് അധികാരികളുടെ ശ്രമം. സ്പാനിഷ് ഭരണഘടനാ കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഹിതപരിശോധനയില്‍ പങ്കെടുത്ത് വോട്ടു ചെയ്യാനെത്തിയവരെ പൊലീസ് തടഞ്ഞത് ഏറ്റുമുട്ടലില്‍ കലാശിച്ചു. ഏറ്റുമുട്ടലില്‍ പൊലീസുകാരുള്‍പ്പടെ...
ഗുവാഹത്തി: രാജ്യത്തിനു വേണ്ടി 30 വര്‍ഷം സൈനിക സേവനമനുഷ്ടിച്ച വിരമിച്ച സൈനികനോട് പൗരത്വം തെളിയിക്കണമെന്ന് അസമിലെ ബി.ജെ.പി സര്‍ക്കാര്‍. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറായി കഴിഞ്ഞ വര്‍ഷം വിരമിച്ച മുഹമ്മദ് അസ്മല്‍ ഹഖിനെയാണ് അസം പൊലീസ് അനധികൃത...
പ്യോങ്യാങ്: അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക ഉപരോധങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും ആണവായുധ പദ്ധതിയില്‍നിന്ന് തങ്ങളെ പിന്തിരിപ്പിക്കാന് സാധിക്കില്ലെന്ന് ഉത്തരകൊറിയ. അധികം വൈകാതെ ഉത്തരകൊറിയ ആണവ രാജ്യമായി മാറുമെന്നും സ്റ്റേറ്റ് ന്യൂസ് ഏജന്‍സി പ്രഖ്യാപിച്ചു. ആണവ രാഷ്ട്രമെന്ന ലക്ഷ്യത്തില്‍നിന്ന്...
വിയന്ന: ഓസ്ട്രിയയില്‍ മുസ്്ലിം സ്ത്രീകളുടെ ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ നിയമം പ്രാബല്യത്തില്‍വന്നു. ഓസ്ട്രിയന്‍ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമാണ് നിരോധനമെന്ന് ഭരണകൂടം പറയുന്നു. മുഖാവരണത്തോടുകൂടിയുള്ള ശിരോവസ്ത്രത്തിനാണ് വിലക്ക്. നിയമം ലംഘിക്കുന്നവര്‍ക്ക് 150 യൂറോ പിഴ ചുമത്തും. ഓസ്ട്രിയയിലെ...