ഗ്രൂപ്പ് സി ജര്‍മ്മനി-ചെക് റിപ്പബ്ലിക് സാന്‍മരീനോ-വടക്കന്‍ അയര്‍ലന്‍ഡ് നോര്‍വേ-അസര്ബൈജാന് ഗ്രൂപ്പ് സിയില്‍ കളിച്ച ആറു മത്സരങ്ങളിലും വിജയിച്ച ലോക ചാമ്പ്യന്മാരായ ജര്‍മ്മനി റഷ്യയിലേക്കുള്ള പാതയിലാണ്. അതേ സമയം ആറ് മത്സരങ്ങളില്‍ ഒമ്പത് പോയിന്റ് മാത്രമുള്ള...
കോഴിക്കോട് : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലല്ലാതെ ഒരു സീറ്റില്‍ പോലും 25000/ രൂപക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ട്ടിച്ച സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്നു ചേര്‍ന്ന അധിക ബാധ്യത ഏറ്റെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്...
കോഴിക്കോട്: പ്രവാസം സമൂഹ നന്മക്ക് എന്ന മുദ്രാവാക്യവുമായി ഖത്തര്‍ കെ.എം.സി.സിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് അഞ്ചിന് കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഹാളില്‍ തുടക്കമാകും. ഖത്തര്‍ വാസം മതിയാക്കി നാട്ടില്‍ താമസിക്കുന്ന പൂര്‍വ്വകാല കെ.എം.സി.സി പ്രവര്‍ത്തകരുടെയും...
തിരുവനന്തപുരം: ഓണാഘോഷ നാളുകളിലെ യാത്രകള്‍ക്ക് ഒരുങ്ങുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി പൊലീസ് മേധാവി. വീട് പൂട്ടി ദൂരയാത്ര പോകുന്നവര്‍ ആ വിവരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. യാത്രപോകുമ്പോള്‍ വീടുകളില്‍ സ്വര്‍ണവും പണവും മറ്റ്...
ടെക്സാസ്: അമേരിക്കയില്‍ ഹാര്‍വി ചുഴലിക്കാറ്റിലും പ്രളയത്തിലും മരണസംഖ്യ 33 ആയി. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി തുടരുമ്പോഴും പ്രളയജലത്തില്‍നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്. ഹൂസ്റ്റണില്‍ വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ വാനില്‍നിന്ന് ഒരു കുടുംബത്തിലെ ആറു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. രക്ഷപ്പെടാന്‍...
മോസ്കോ: നൂറിലേറെ പേരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയും ഭരണകൂടങ്ങളുടെ ഉറക്കംകെടുത്തുകയും ചെയ്യുന്ന ബ്ലൂ വെയില് ചലഞ്ചിനു പിന്നിലെ ബുദ്ധികേന്ദ്രമെന്ന് സംശയിക്കുന്ന പതിനേഴുകാരി റഷ്യയില്‍ അറസ്റ്റില്‍. ഖബറോവ്സ്ക്ക്രായില്നിന്നാണ് പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡത്ത് ഗ്രൂപ്പ് അഡ്മിനിസ്്ട്രേറ്റര്‍ എന്ന പേരില്‍...
യാങ്കൂണ്‍: മ്യന്മറിലെ റാഖിന് സ്റ്റേറ്റില്‍ സൈനിക വേട്ട ഭയന്ന് പലായനം ചെയ്യുന്ന റോഹിന്‍ഗ്യന്‍ മുസ്്ലിം അഭയാര്‍ത്ഥികളില്‍ 20 പേര് കടലില്‍ മുങ്ങിമരിച്ചു. പ്രക്ഷുബ്ധമായ കാലാവസ്ഥയില്‍ മത്സ്യബന്ധന ബോട്ടില്‍ കടല്‍ കടക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇവര്‍ അപകടത്തില്‍ പെട്ടതെന്ന്...
കള്ളപ്പണം കണ്ടുകെട്ടാനും കള്ളപ്പണക്കാരെ കല്‍ത്തുറുങ്കിലടക്കാനുമെന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ നോട്ട് നിരോധം പൂര്‍ണ പരാജയമായിരുന്നുവെന്ന് തെളിയിക്കുന്ന റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിനെ വെട്ടില്‍ വീഴ്ത്തിയിരിക്കുകയാണ്. 99 ശതമാനം അസാധു നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന ആര്.ബി.ഐയുടെ...
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ പ്രശ്നം പരിഹരിക്കുന്നതിന് നയതന്ത്ര സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്ട്രറി ജെയിംസ് മാറ്റിസ്. ഉത്തരകൊറിയയുടെ സൈനിക മോഹങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാവില്ലെന്ന് പ്രസിഡന്റ് ഡൊണാള്ഡ്് ട്രംപ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് മാറ്റിസ് അനുരഞ്ജന...
ആഗോള മുസ്ലിംകള് ആഹ്ലാദപൂര്‍വം കൊണ്ടാടുന്ന ബലിപെരുന്നാള്‍ ഉജ്ജ്വലമായ ഒരു ത്യാഗത്തിന്റെ കഥ ഓര്‍മ്മിപ്പിക്കുന്നു. ബലിപെരുന്നാളില്‍ അനുസ്മരിക്കപ്പെടുന്ന ഇബ്രാഹീംനബി (അ) നാലായിരം വര്‍ഷങ്ങള്‍ക്കുമുമ്പ്, ഇറാഖില്‍ തികച്ചും യാഥാസ്ഥിതികമായ ചുറ്റുപാടില്‍ ഭൂജാതനായി. ബുദ്ധിയുദിച്ച നാള്‍തൊട്ട് ചുറ്റുപാടിനെ നിശിത...