സംസ്ഥാന ബാലാവകാശ കമ്മീഷന് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് നടത്തിയ സ്വജനപക്ഷപാതത്തെ കേരള ഹൈക്കോടതി വിമര്‍ശിച്ച് നാളുകള്‍ കഴിഞ്ഞിട്ടും മന്ത്രിക്കസേരയില്‍ അമര്‍ന്നിരിക്കുന്ന സാമൂഹിക ക്ഷേമ വകുപ്പുമന്ത്രി കെ.കെ ശൈലജയുടെയും അവരുടെ പാര്‍ട്ടിയുടെയും നിലപാട് ഏറെ പ്രതിഷേധാര്‍ഹവും ജനാധിപത്യ...
ഏറെ നാളായി ഉത്തരം കിട്ടാത്ത ചോദ്യമാണ് അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി. 1979 ലാണ് ആദ്യമായി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെന്ന ആശയം ഉയര്‍ന്നുവന്നത്. 1998 ല്‍ കേരള സര്‍ക്കാറിന്റെ അനുമതി ലഭിച്ച പദ്ധതി റിപ്പോര്‍ട്ടിനായി...
തിരുവനന്തപുരം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതിയും ബിജെപി ഉത്തരമേഖലാ സെക്രട്ടറിയുമായ എം.പി രാജനെ പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്നും പുറത്താക്കി. ബിജെപി സംസ്ഥാന ഘടകത്തിന്റെതാണ് തീരുമാനം. അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് നടപടിയെടുത്തത്....
ബാഴ്സലോണ: സ്പെയിനിലെ ബാഴ്സലോണയില്‍ ആള്‍ക്കുട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറ്റി 13 പേരെ കൊലപ്പെടുത്തിയ അക്രമിയെ തിരിച്ചറിഞ്ഞതായി സ്പാനിഷ് പൊലീസ്. യൂനുസ് അബൂയഅ്ഖൂബ് എന്ന 22കാരനാണ് വാന്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. ആക്രമണത്തിനുശേഷം ഒളിവില്‍പോയ ഇയാള്‍ക്കു വേണ്ടി അന്താരാഷ്ട്രതലത്തില്‍...
സിംഗപ്പൂര്‍: ലൈബീരിയന്‍ ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു. 10 നാവികരെ കാണാതായി. അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്തിനു സമീപം യു.എസ്.എസ് ജോണ്‍ മക്കെയിന് യുദ്ധക്കപ്പലാണ് അപകടത്തില്‍ പെട്ടത്. രണ്ടു മാസത്തിനിടെ...
ജിദ്ദ: മക്കയിലെ അസീസിയയില്‍ 15 നിലകളുള്ള ഹോട്ടലിലുണ്ടായ തീപ്പിടിത്തം ഉണ്ടായതായി റിപ്പോര്‍ട്ട്. അപകടത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൗദി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതായി അറബ് ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടത്. തീപ്പിടിത്തത്തെ തുടര്‍ന്ന്...
ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള താരമെന്ന പദവിക്കുതകുന്ന പ്രകടനവുമായി നെയ്മര്‍ ജൂനിയര്‍ പി.എസ്.ജിയില്‍. പി.എസ്.ജിയുടെ ഹോംഗ്രൗണ്ടിലെ ആദ്യമല്‍സരം അവിസ്മരണീയമാക്കിയാണ് ബാഴ്സിലോണ മുന്‍ സ്ട്രൈക്കറായ നെയ്മര്‍ പി.എസ്.ജിയുടെ സൂപ്പര്‍താരമായി മാറിയത്. ഫ്രഞ്ച് ലീഗില്‍ ടൊലൂസിനെ 6-2ന് പി.എസ്.ജി...
ലാ ലീഗ സീസണിലെ ആദ്യ പോരാട്ടങ്ങളില്‍ ബാര്‍സിലോണക്കും റയല്‍ മഡ്രിഡിനും ഗംഭീര ജയം. മെസി നിറഞ്ഞുകളിച്ച മത്സരത്തില്‍ ബാഴ്സ റയല്‍ ബെറ്റിസിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് തോല്പിച്ചത്. ചിരവൈരികളായ ബാഴ്സയെ ഇരുപാതങ്ങളിലുമായി മുക്കി സ്പാനിഷ് സൂപ്പര്‍ കപ്പ്...
കോഴിക്കോട്: ഓണം-ബക്രീദ് ആഘോഷങ്ങള്്്ക്കായി മലയാളികള്‍ക്ക് സൗകര്യമൊരുക്കി കൂടുതല്‍ സര്‍വീസുമായി എയര്‍ ഇന്ത്യ. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കാണ് കൂടുതല്‍ സര്‍വീസുകള്‍. ആഘോഷ വേളയില്‍ യു.എ.ഇയിലേക്കും സൗദിയിലേക്കും എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ഷാര്‍ജ-കോഴിക്കോട്,...
ദോഹ: 2022 ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ക്ക് വേഗത കൂട്ടി ഖത്തര്‍. ഇതിന്റെ ഭാഗമായി പുതുതായി പണി ആരംഭിക്കുന്ന അല്‍ തുമാമ സ്റ്റേഡിയത്തിന്റെ മാതൃക ഖത്തര്‍ ഫുട്ബോള്‍ ഫെഡറേഷന് പുറത്തിറക്കി. അറബികളുടെ പരമ്പരാഗത തലപ്പാവ് ‘ഖാഫിയ’ മാതൃകയിലാണ് ആറാമത്തെ...