തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ ചെന്നൈ മെയിലിന്റെ എഞ്ചിന് വേര്‍പെട്ടു. ബോഗിയില്നിന്നുമായി ട്രെയിന്‍ എഞ്ചിന് വേര്‍പെട്ടെങ്കിലും വേഗത കുറവായതിനാല്‍ വന്‍ അപകടം ഒഴിവാവുകയായിരുന്നു. തിരുവനന്തപുരത്ത് കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപം വെച്ചാണ് തിരുവനന്തപുരം ചെന്നൈ (ചെന്നൈ മെയില്‍) ട്രെയിനിന്റെ...
ബാഴ്സലോണ: സ്പെയിനില്‍ വീണ്ടും ഭീകരാക്രമണ ഭീതി. ആക്രമണത്തിന് പദ്ധതിയിട്ട ഭീകരവാദ സംഘത്തിലെ അഞ്ചു പേരെ പൊലീസ് വധിച്ചു. കാംബ്രല്സില് രണ്ടാമതൊരു ആക്രമണത്തിന് ഭീകരര്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വെടിവെപ്പുണ്ടായത്. ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റി 13 പേരെ...
ബാഴ്സലോണ: സ്പെയിനിലെ ബാഴ്സലോണയില്‍ ഭീകര ആക്രമണം. ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റിയാണ് ആക്രമണമുണ്ടായത്. പ്രദേശവാസികള്‍ക്കും വിനോദസഞ്ചാരികളുമായ ആളുകള്‍ക്കിടിലേക്ക് ഇടിച്ചുകയറിയ വാന്‍ 13പേരെ കൊലപ്പെടുത്തിയതായാണ് പ്രാഥമിക വിവരം. ആക്രമണത്തില്‍ 50ലേറ പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. ബാഴ്സലോണയിലെ വിനോദസഞ്ചാര...
എ.എ വഹാബ് ആഗോള മുസ്ലിം ലോകം ഹജ്ജിലേക്ക് ശ്രദ്ധതിരിച്ചിരിക്കുന്ന കാലമാണിത്. സത്യവിശ്വാസ പ്രതിനിധികളുടെ വാര്‍ഷിക സമ്മേളനം ഭൂമിയില്‍ നടക്കുന്ന ഏറ്റവും മഹത്തായ ഒരു സംഗമമാണ്. പ്രാര്‍ത്ഥനയിലും ആരാധനയിലും മനുഷ്യാരംഭം മുതല്‍ ഇന്നോളമുള്ള തലമുറകളെ കൂട്ടിയിണക്കുന്ന പ്രതീകാത്മകമായ...
കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചുവെന്ന ആരോപണം നേരിടുന്ന മന്ത്രിയെ വാരിപ്പുണരാനുള്ള മുഖ്യമന്ത്രിയുടെ വ്യഗ്രത വൃത്തികെട്ട കൂട്ടുകെട്ടിന്റെ ചുരുളഴിക്കുന്നതാണ്. കയ്യേറ്റക്കാരെ കയ്യാമം വെക്കുമെന്നു കട്ടായം പറഞ്ഞവര്‍, തിണ്ണമിടുക്കില്‍ കണ്ണില്‍ കണ്ടതെല്ലാം തനിക്കാക്കുന്നവര്‍ക്കു മുമ്പില്‍ കാലിടറുന്നത് കാട്ടു നീതിയാണ്....
ബാഴ്സലോണ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പിഎസ്ജിയിലേക്ക് പോയതിന് പിന്നാലെ എല്‍ ക്ലാസിക്കോയില്‍ നേരിട്ട കനത്ത പരാജയത്തിന്റെ ആഘാതത്തിലിരിക്കുന്ന ബാഴ്സ ആരാധകരെ തേടി ഒരു ആശ്വാസ വാര്‍ത്ത. നെയ്മറുടെ പകരക്കാരായി രണ്ട് സൂപ്പര്‍ യുവതാരങ്ങളാണ് ബാഴ്സയിലേക്കെത്തുന്നത്....
പാരീസ്: സ്പാനിഷ് സൂപ്പര്‍ കപ്പില്‍ റയലിനോട് തോറ്റതും മത്സരത്തിനിടെ സെര്‍ജിയോ റാമോസ് ലയണല്‍ മെസ്സിയെ പരിഹസിച്ചതും ബാഴ്സയുടെ ആരാധകര്‍ ഒരു പക്ഷേ ക്ഷമിച്ചേക്കാം. എന്നാല്‍ നെയ്മറെ ബാഴ്സയില്‍ നിന്നും അടര്‍ത്തി മാറ്റിയ പി.എസ്.ജിയുടെ ട്രോള്‍ കൊണ്ടത്...
മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിലക്ക് നീക്കാന്‍ റയല്‍ മാഡ്രിഡ് സമര്‍പ്പിച്ച അപേക്ഷ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന് തള്ളി. സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ രണ്ടാം പാദത്തില്‍ പുറത്തിരുന്ന പോര്‍ച്ചുഗീസ് താരത്തിന് ഇനി ലാ ലിഗയിലെ...
ട്രെയ്ന്‍ നമ്പര്‍: 12081 കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്, കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന തീയതി: 17. 08. 2017- 24. 08. 2017, ആലുവയിലെത്തുന്ന സമയം: 9:14/9:15 ട്രെയ്ന്‍ നമ്പര്‍: 12082 തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്,...
ന്യൂഡല്‍ഹി: ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ പ്രതികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കി. ഗുജറാത്ത് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരായ എന്‍.കെ അമിന്‍, തരുണ്‍ ബരോട്ട് എന്നിവരെയാണ് സുപ്രീംകോടതി ഇടപെട്ട് ജോലിയില്‍ നിന്ന് ഒഴിവാക്കിയത്....