ന്യൂയോര്‍ക്ക്: ഫലസ്തീനിലെ ജൂതകുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന യു.എന്‍ പ്രമേയത്തെ ചൊല്ലി ഇസ്രാഈലും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നു. പതിവിന് വിരുദ്ധമായി വീറ്റോ പ്രയോഗിക്കാതെ പ്രമേയം പാസാക്കിയെടുക്കാന്‍ സഹായിച്ച യു.എസ് നടപടി ഇസ്രാഈലിനെ...
ലണ്ടന്‍: ലോകപ്രശസ്ത ബ്രിട്ടീഷ് പോപ്പ് ഗായകന് ജോര്‍ജ് മൈക്കല്‍ അന്തരിച്ചു. 53 വയസായിരുന്നു. ഓക്സഫഡ്ഷെയറിലെ ഗോറിങിലുള്ള വസതിയില്‍ ക്രിസ്മസ് ദിനത്തിലായിരുന്നു അന്ത്യം. ഹൃദയഘാതമാണ് മരണ കാരണമെന്ന് അദ്ദേഹത്തിന്റെ മാനേജര്‍ മൈക്കല്‍ ലിപ്മാന്‍ അറിയിച്ചു. ലോകത്തെ എണ്ണപ്പെട്ട...
കൊച്ചി: ഐ.എസ്.എല്‍ മൂന്നാം സീസണില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ കൂട്ടമായി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെത്തിയപ്പോള്‍ പിറന്നത് മറ്റാര്‍ക്കും അവകാശപ്പെടനാനില്ലാത്തരു നേട്ടം. കഴിഞ്ഞ സീസണിനേക്കാള്‍ ഒരു ലക്ഷത്തോളം കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. മറ്റു വേദികളിലെല്ലാം ആരാധകര്‍ കുറഞ്ഞപ്പോഴാണ് ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം...
നോട്ട് നിരോധനം: തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് സുരേന്ദ്രന് കോഴിക്കോട്: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് കെ.സുരേന്ദ്രന് രംഗത്ത്. നോട്ട് അസാധുവാക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ മന്ത്രി തോമസ്...
അഹ്മദാബാദ്: നോട്ടു നിരോധനത്തിന് ശേഷം പണം വെളുപ്പിക്കാന്‍ ഗുജറാത്ത് വ്യവസായി ഉപയോഗിച്ചത് 700 ആളുകളെ. കള്ളപ്പണ കേസില്‍ അറസ്റ്റിലായ കിഷേര്‍ ഭാജിയവാല എന്ന പണമിടപാടുകാരനാണ് അക്കൗണ്ടില്‍ നിന്ന് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനുമായി 700 ആളുകളെ ഉപയോഗപ്പെടുത്തിയത്....
ശബരിമല: ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധയ്ക്കിടെയാണ് അപടകടമുണ്ടായത്. ഗുരുതരമായ പരിക്കേറ്റ 6 പേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കേറ്റ 4 പേരെ...
മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന വാക് തര്‍ക്കങ്ങള്‍ തെരുവിലേക്കും. കഴിഞ്ഞ ദിവസം നഗരത്തില്‍ ബിജെപി- ശിവസേന പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. മെട്രോ ഇടനാഴി ഉദ്ഘാടനത്തിനിടെയാണ് പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്പോര് അടിയില്‍ കലാശിച്ചത്. വിഡിയോ
മോസ്കോ: സിറിയയിലേക്കുള്ള യാത്രാമധ്യേ കാണാതായ റഷ്യന്‍ സൈനിക വിമാനം കരിങ്കടലില്‍ തകര്‍ന്നു വീണുവെന്ന് റഷ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. സോചിയില്‍ നിന്നും 1.5 കിലോമീറ്റര്‍ അകലെ കരിങ്കടലില്‍ വിമാനം കണ്ടെത്തിയത്. കടലില്‍ 50-70 അടി താഴ്ചയിലാണ് വിമാനമുള്ളത്. കരിങ്കടലിനോട് ചേര്‍ന്ന...
ന്യൂയോര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് യു.എന്‍ രക്ഷാസമിതിയില്‍ ഇസ്രാഈല്‍ നേരിട്ടിരിക്കുന്നത്. കിഴക്കന്‍ ജറൂസലം അടക്കം അധിനിവിഷ്ട ഫലസ്തീനിലെ കുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അടിയന്തരമായി അവസാനിപ്പിക്കാന്‍ ഇസ്രാഈലിനോട് ആവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതി വന്‍ഭൂരിപക്ഷത്തോടെ അംഗീരിക്കുകയായിരുന്നു....
1976ല്‍ കാട്ടില്‍ നിന്ന് വിറകു ശേഖരിക്കുന്നതിനിടെ പാമ്പ് കടിയേറ്റാണ് വിലാസ എന്ന സ്ത്രീ മരിക്കുന്നത്. മൃതശരീരം ബന്ധുക്കള്‍ ഗംഗയിലൊഴുക്കുകയും ചെയ്തതാണ്. എന്നാല്‍, ഇപ്പോഴിതാ 42 വര്‍ഷങ്ങള്‍ പിന്നിട്ട ശേഷം വീട്ടുകാരെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തി മക്കളെ തേടി...