റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം കോടികള്‍ നേടി മുന്നേറുന്ന ദങ്കല്‍ സിനിമക്കെതിരെ ആരോപണം ഉയരുന്നു. അമീര്ഖാന് നായകനായുള്ള ചിത്രത്തിനെതിരെ ഗീത ഭോഗട്ടിന്റെ കോച്ച് പിആര്‍ സോന്ദിയാണ് രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ സോന്ദിയെ മോശമായി അവതരിപ്പിച്ചുവെന്നാണ് സോന്ദിയുടെ ആരോപണം. ചിത്രത്തില്‍...
മലയാളത്തിലെ ഹൊറര്‍ ചിത്രങ്ങളില്‍ എക്കാലത്തേയും മികച്ച വിജയമായിരുന്നു ആകാശ ഗംഗ. പുതുമുഖനായകന് റിയാസ് അഭിനയിച്ച വിനയന് സംവിധാനം ചെയ്ത ചിത്രത്തില്‍ ആദ്യം അഭിനയിക്കാന്‍ വിളിച്ചത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കുഞ്ചാക്കോ ബോബന് തയ്യാറായില്ല....
കുമ്പള(കാസര്‍കോട്): മൊഗ്രാലില്‍ ബസും ഓമ്നി വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ദേശീയ പാതയില്‍ മൊഗ്രാല്‍ കൊപ്പരബസാറില് ബുധനാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു അപകടം. ഗാളിമുഖത്തെ ഉജ്വല്‍ (19), ചെര്‍ക്കള സ്വദേശി മസ്ഊദ് (22) എന്നിവരാണ് മരിച്ചത്. ഉജ്വല്‍...
കൊച്ചി: മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന് മറപടിയുമായി സംവിധായകന് ആഷിഖ് അബു രംഗത്ത്. കോളേജില്‍ ചുവരെഴുത്ത് നടത്തിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടുള്ള ആഷിഖ് അബുവിന്റെ പ്രതികരണത്തെ എതിര്‍ത്ത് കോളേജ് പ്രിന്‍സിപ്പല്‍ രംഗത്തെത്തിയിരുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍...
ഒരു പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ രാജ്യത്തെ പാവങ്ങളില്‍ പാവപ്പെട്ടവന്റെ മുഖം മുന്നില്‍ കാണണമെന്നാണ് രാഷ്ട്രപിതാവ് ഉദ്ബോധിച്ചിട്ടുള്ളത്. അതേ ഗാന്ധിജിയുടെ നാട് ഗ്രാമീണരെ പൂര്‍ണമായും വഴിയോരത്തുതള്ളിക്കൊണ്ട് സംഘടിതകൊള്ള നടത്തിയിരിക്കുകയാണ് ഇപ്പോള്‍.നോട്ടുനിരോധനമെന്ന വങ്കത്തരത്തിന്റെ അവസാനദിനങ്ങളിലാണ് ഇന്ത്യ. കിണറ്റില്‍ വീണയാളെ...
കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബോളില്‍ ഇതിഹാസ തുല്യനായ ഒളിംപ്യന്‍ റഹ്മാന്റെ നാമധേയത്തിലുളള ഫുട്ബോള്‍ പുരസ്ക്കാരം ഇന്ത്യന്‍ ഫുട്ബോളിലെ പുതിയ കേരളാ നക്ഷത്രം സി.കെ വിനീതിന്റെ ഷോക്കേസില്‍. വി.കെ കൃഷ്ണ മേനോന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍...
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനവും മഴയെത്തിയപ്പോള്‍ പാകിസ്താന് ഭേദപ്പെട്ട നിലയില്‍. മഴയെ തുടര്‍ന്ന് നേരത്തെ സ്റ്റംപെടുക്കുമ്പോള്‍ അസ്ഹര്‍ അലിയുടെ (139) സെഞ്ച്വറി മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 310 എന്ന നിലയിലാണ് സന്ദര്‍ശകര്‍....
ന്യൂഡല്‍ഹി: നോട്ടു നിരോധനം നടപ്പാക്കിയതിനു പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയും രംഗത്ത്. ന്യൂഡല്‍ഹിയില്‍ സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് ഇരുവരും മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ചത്. സ്വാതന്ത്ര്യം...
തെന്നിന്ത്യന്‍ താരം അമലപോളും സംവിധായകന് എഎല്‍ വിജയിയും വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. വിവാഹമോചനത്തിനു കാരണം തമിഴിലെ ഒരു പ്രമുഖനടനുമായുള്ള അമലയുടെ ബന്ധമാണെന്നും അത് ധനുഷാണെന്നും ഗോസിപ്പുകള്‍ പരന്നിരുന്നു. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ...
ബൈറൂത്ത്: സിറിയയിലെ അലപ്പോയില്‍ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി റഷ്യ. കൊടിയ പീഡനവും അംഗച്ഛേദവും നടന്നതായാണ് കൂട്ടക്കുഴിമാടങ്ങള്‍ തെളിയിക്കുന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മര്‍ദനമേറ്റതിന്റെയും വെടിയേറ്റതിന്റെയും പാടുകള്‍ മൃതദേഹങ്ങളിലുള്ളതായി പ്രതിരോധ മന്ത്രാലയ വക്താവ് ജനറല്‍ ഇഗോര്‍ കൊനഷെന്‍കോവ്...