കോഴിക്കോട്: സന്തോഷ് ട്രോഫി നാഷണല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ദക്ഷിണമേഖലാ മത്സരങ്ങള്‍ ജനുവരി അഞ്ച് മുതല്‍ കോഴിക്കോട് കോര്പറേഷന് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. കേരളത്തിന് പുറമെ കര്‍ണാടക, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി എന്നിവയുള്‍പ്പെട്ട ഗ്രൂപ്പ് എയിലെയും സര്‍വ്വീസസ്, തമിഴ്നാട്,...
കോഴിക്കോട് : അഞ്ചാംക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകന് സ്പെന്ഷന്. തലക്കുളത്തൂര്‍ പഞ്ചായത്തിലെ എടക്കര എ.എസ്.വി.യു.പി സ്കൂള്‍ അധ്യാപകനും ബിജെപിയുടെ അധ്യാപക സംഘടന നാഷണല്‍ ടീച്ചേഴ്സ് യൂണിയന് സംസ്ഥാന നേതാവുമായ ടി.എ നാരായണനെയാണ് അന്വേഷണ...
ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷത്തേക്കുള്ള 618 ബില്യന്‍ യു.എസ് ഡോളറിന്റെ പ്രതിരോധ ബില്ലിന് യു.എസ് പ്രസിഡണ്ട് ബറാക് ഒബാമ അംഗീകാരം നല്കി. ഇന്ത്യയുമായുള്ള സുരക്ഷാ സഹകരണം ശക്തിപ്പെടുത്താന്‍ ബില്ലില്‍ നിര്‍ദേശങ്ങളുണ്ട്. പാകിസ്താന് നിലവില്‍ നല്കിക്കൊണ്ടിരിക്കുന്ന പ്രതിരോധ ഫണ്ടിങിലെ...
ന്യൂഡല്‍ഹി: ആരാധാനാലയങ്ങള്‍ ഉള്‍പ്പെടെ മത സംഘടനകളുടെയോ സ്ഥാപനങ്ങളുടേയോ ഉടമസ്ഥതയിലുള്ള ഭൂമി പൊതു ആവശ്യത്തിനു വേണ്ടി സര്‍ക്കാറുകള്‍ക്ക് ഏറ്റെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി. ആറുവരിപ്പാത നിര്‍മാണത്തിനായി ദേവാലയവും സെമിത്തേരിയും ഉള്‍കൊള്ളുന്ന ഭൂമി ഏറ്റെടുക്കാനുള്ള നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച...
സിംല: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ രണ്ട് ഭാഗങ്ങളാക്കി വിഭജിച്ചെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു ഭാഗത്ത് മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരാണ്. മറുഭാഗത്ത് 99 ശതമാനം വരുന്ന സാധാരണക്കാരും ദരിദ്രരും....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ത്രമോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ അഴിമതി ആരോപണത്തെ പരോക്ഷമായി ശരിവെച്ച് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി. രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന ആദായ നികുതി റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ ധനമന്ത്രാലയത്തില്‍ നിന്നും...
തൊടുപുഴ: അഞ്ചേരി ബേബി വധക്കേസിലെ വിടുതല്‍ ഹര്‍ജി തള്ളിയതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍പോകുന്നില്ലെന്ന് എം.എം മണി. അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി തള്ളിയ നടപടിയൊട് സ്വന്തം ശൈലിയില്‍ പ്രതികരിക്കുകയായിരുന്നു വൈദ്യുതി മന്ത്രി എം.എം. മണി....
ആസ്ത്രേലിയന്‍ ബിഗ്ബാഷ് ലീഗില്‍ ഹൊബാര്‍ട്ട് ഹറികെയ്ന്‍സ് പേസര്‍ ഷോണ്‍ ടെയിറ്റിന്റെ മികച്ച ബൗളിങ് പ്രകടനത്തില്‍ മത്സരം തടസപ്പെട്ടത് 10 മിനിറ്റോളം. സാം ബില്ലിങ്സിനെ ക്ലീന്‍ ബൗളാക്കിയ യോര്‍ക്കറില്‍ സ്റ്റംപിന്റെ അടിത്തറയടക്കം തകര്‍ന്നതാണ് മത്സരം വൈകിച്ചത്. സിഡ്നി...
തളിപ്പറമ്പ്: കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന് സെക്രട്ടറിയായിരുന്ന പ്രൊഫ. പി.എം മഹമൂദ്(62) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 9 മണിക്ക് മാടായിപ്പള്ളി ഖബര്‍സ്ഥാനില്‍. കൊടുങ്ങല്ലൂര്‍ എം.ഇ.എസ് കോളജ്, പൊന്നാനി അസ്മാബി കോളജ് എന്നിവിടങ്ങളില്‍ അറബിക് പ്രൊഫസറായിരുന്നു. പൊന്നാനി...
തിരുവനന്തപുരം: യു.എ.പി.എ ചുമത്തലും അറസ്റ്റും സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയതോടെ ഇവ ഉപയോഗിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി. കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടവും ഉറപ്പുവരുത്താനുള്ള മാര്‍ഗ നിര്‍ദേശങ്ങളാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ...