സൂറിച്ച്: ഫുട്ബോള്‍ ലോകകപ്പിന്റെ മത്സര ക്രമത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഫിഫ ഗവേഷണ സംഘം. ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കി ഉയര്‍ത്തുക, പ്രാഥമിക റൗണ്ട് ഗ്രൂപ്പുകളിലെ ടീമുകളുടെ എണ്ണം നാലില്‍ നിന്ന് മൂന്നായി...
ന്യൂഡല്‍ഹി: ഇന്ത്യയിലെ നോട്ടുനിരോധനം അധാര്‍മികവും കൊള്ളയടിയുമാണെന്ന് പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാഗസിന്.ദീര്‍ഘ വീക്ഷണമില്ലാതെ നടപ്പിലാക്കിയ ഈ നടപടിയില്‍ രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാര്‍ കഷ്ടപ്പെടുകയാണെന്നും യാതൊരു മുന്നറിയിപ്പുമില്ലാതെ നടപ്പിലാക്കിയ പദ്ധതിയില്‍ രാജ്യം കഷ്ടപ്പെടുകയാണെന്നും ഫോബ്സ് മാഗസിന്...
വാഷിങ്ടണ്‍: മുസ്ലിംകള്‍ക്കു മാത്രമായി രജിസ്റ്റര്‍ ഏര്‍പ്പെടുത്താനുള്ള നിയുക്ത യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് കൂച്ചുവിലങ്ങിട്ട് സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ബറാക് ഒബാമ. ഒബാമ ഒപ്പുവെച്ച അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമത്തിന്റെ ഭേദഗതിയിലാണ് ട്രംപിന്റെ മുസ്ലിം വിരുദ്ധ നയങ്ങളെ...
വലേറ്റ: ലിബിയയില്‍ നിന്ന് രണ്ട് ഭീകരര്‍ ചേര്‍ന്ന് റാഞ്ചിയ അഫ്രീഖിയ എയര്‍വേസില്‍ നിന്ന് മുഴുവന്‍ യാത്രക്കാരെയും വിട്ടയച്ചു. ഇന്ന് രാവിലെ റാഞ്ചിയ വിമാനം മാള്‍ട്ടയിലേക്ക് വഴിതിരിച്ചു വിട്ടിരുന്നു. വിമാനത്തിലെ ഏഴു ഉദ്യോഗസ്ഥരെ മാത്രമെ ഇനി വിട്ടയക്കാനുള്ളൂ....
പത്തനംതിട്ട: എസ്എഫ്ഐ പത്തനംതിട്ട ജില്ല പ്രസിഡന്റ് ജയകൃഷ്ണന് വാഹന പരിശോധനക്കിടെ പൊലീസ് മര്‍ദ്ദനം. ഗുരുതരമായി പരുക്കേറ്റ ജയകൃഷ്ണനെ പത്തനംതിട്ട ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. യുവജനക്ഷേമ ബോര്‍ഡ് ജില്ല കോര്‍ഡിനേറ്റര്‍ കൂടിയായ ജയകൃഷ്ണന്, ഇന്ന് രാവിലെ പത്തനംതിട്ട...
മുംബൈ: ബോളിവുഡ് താരദമ്പതികളായ സെയ്ഫ്-കരീന ദമ്പതികളുടെ കുഞ്ഞിന്റെ പേര് വിവാദമായതോടെ വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് നടന് ഋഷികപൂര്‍. സ്വന്തം കുഞ്ഞിന് എന്തുപേരിടണമെന്ന് മാതാപിതാക്കളാണ് തീരുമാനിക്കേണ്ടതെന്ന് കരീനുടെ അച്ഛന്റെ സഹോദരന് കൂടിയായ ഋഷികപൂര്‍ പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കരീന...
ലണ്ടന്‍: അമ്മയോട് ഫോണില്‍ അറബിയില്‍ സംസാരിച്ച അമേരിക്കന്‍ സോഷ്യല്‍ മീഡിയ സ്റ്റാര്‍ ആദം സ്വാലിഹിനെയും സുഹൃത്തിനെയും ഡല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. ലണ്ടനില്‍നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള വിമാനത്തില്‍ പ്രകോപനം സൃഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ഇരുവരെയും പുറത്താക്കിയത്. ചില യാത്രക്കാര്‍...
മ്യൂണിച്ച്: ജര്‍മന്‍ ഫുട്ബോളില്‍ തല്ക്കാലം ലൈപ്സിഗ് വിപ്ലവമില്ല. ബുണ്ടേല്‍സ് ലീഗില്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിച്ച് തന്നെ ഒന്നാം സ്ഥാനത്ത് തുടരും. അട്ടിമറി വീരന്മാരായ ലൈപ്സിഗിനെ സ്വന്തം മൈതാനമായ അലിയന്‍സ് അറീനയില്‍ നടന്ന പോരാട്ടത്തില്‍ മറുപടിയില്ലാത്ത മൂന്ന്...
സ്പിന്നര്‍മാരുടെ തട്ടകമാണ് എക്കാലത്തും ഇന്ത്യന്‍ ക്രിക്കറ്റ്… പുകള്‍പെറ്റ എത്രയോ സ്പിന്നര്‍മാര്‍. അവര്‍ക്കൊന്നും ലഭിക്കാത്ത അംഗീകാരമാണിപ്പോള്‍ രവിചന്ദ്രന്‍ അശ്വിനെ തേടിയെത്തിയിരിക്കുന്നത്. ഒന്നല്ല രണ്ട് വലിയ പുരസ്ക്കാരങ്ങള്‍ ഒരുമിച്ച് വന്നിരിക്കുന്നു. ഐ.സി.സി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ബഹുമതിയും...
പിണറായി വിജയന് (കേരള മുഖ്യമന്ത്രി) പൊതു പ്രവര്‍ത്തകര്‍ ജാതി-വര്‍ഗീയ ചിന്തകള്‍ക്ക് അതീതരാവണമെന്ന കാഴ്ചപാടായിരുന്നു സി.എച്ച് മുഹമ്മദ്കോയയുടേത്. ജനാധിപത്യപരവും തീവ്രവാദ വിരുദ്ധവുമായ വീക്ഷണമുള്ള പുതുതലമുറയെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ സേവനം വലുതാണ്. രാഷ്ട്രം വര്‍ഗീയതയുടെ വെല്ലുവിളികള്‍ നേരിടുമ്പോള്‍ മത...