മോസ്കോ: അഫ്ഗാനിസ്താനില്‍ ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരര്‍ക്കെതിരെ താലിബാനെ ആയുധമാക്കാന്‍ റഷ്യ, ചൈന, പാകിസ്താന് അച്ചുതുണ്ടിന്റെ തീരുമാനം. അഫ്ഗാനില്‍ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മൂന്ന് രാജ്യങ്ങളും റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ യോഗം ചേര്‍ന്നു. സമാധാന...
ബഗ്ദാദ്: ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന് തൂക്കിലേറ്റപ്പെട്ടിട്ട് ഇന്നേക്ക് 10 വര്‍ഷം തികയുന്നു. 2006 ഡിസംബര്‍ മുപ്പതിന് വടക്കന്‍ ബഗ്ദാദിലെ കാദിമിയ്യയില് സൈനിക ഇന്റലിജന്‍സ് ആസ്ഥാനത്താണ് സദ്ദാമിനെ തൂക്കിലേറ്റിയത്. ഇറാഖില്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള അധിനിവേശത്തെ തുടര്‍ന്ന്...
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിലും ന്യൂസിലാന്റിന് ഉജ്വല ജയം. കിവീസ് പടുത്തുയര്‍ത്തിയ 251/10 മികച്ചനിലയില്‍ പിന്തുടര്‍ന്ന ബംഗ്ലാദേശ് നാടകീയമായി തകരുകയായിരുന്നു. ഒടുവില്‍ ആതിഥേയര്‍ക്ക് 67 റണ്‍സ് ജയം. ബംഗ്ലാ ബാറ്റ്സ്മാന്മാര് ഓരോരുത്തരായി വിക്കറ്റ് വലിച്ചെറിയുന്നതിനിടെ പിറന്ന റണ്‍ഔട്ട്...
തെഹ്റാന്: ഇറാന് തലസ്ഥാനമായ ടെഹ്റാനിനടുത്ത് ഭവനരഹിതരായ ജനങ്ങള്‍ താമസിക്കുന്നത് ഒഴിഞ്ഞ കുഴിമാടങ്ങളില്‍. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്ന ചിത്രം ഇറാനിലെ മാധ്യമമായ ഷഹ്ര്വന്ദ് ദിനപത്രമാണ് പുറത്തുവിട്ടത്. അമ്പതോളം പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഈ സെമിത്തേരിയില്‍ താമസിക്കുന്നുണ്ടെന്നും...
ബിജെപി വനിതാ നേതാവിന്റെ അശ്ലീല വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നു. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലാ മഹിളാ മോര്‍ച്ച പ്രസിഡണ്ട് ഗീതാ ദേവി സിങിന്റെ വിഡിയോയാണ് പുറത്തായത്. ആറു മിനിറ്റോളം ഒരു പുരുഷനുമായി റൂമില്‍ ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്....
കാലിക പ്രാധാന്യമുള്ള ഏതു വിഷയത്തിലും പ്രതികരിക്കുന്നവരാണ് മലയാളികള്‍. പ്രത്യേകിച്ച് കേരളത്തെ ബാധിക്കുന്ന വിഷയങ്ങളില്‍. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വരെ ഫേസ്ബുക്കില്‍ പേജില്‍ പ്രതികരിക്കാന്‍ തയാറായ മലയാളികള്‍ ഇത്തവണ പാകിസ്താനു നേരെയാണ് ‘അക്രമം’ അഴിച്ചുവിട്ടിരിക്കുന്നത്....
ഫലസ്തീന് രാഷ്ട്രത്തെ ഇസ്രാഈല്‍ അംഗീകരിച്ചാല്‍ മാത്രമേ ഇസ്രാഈലിനും അറബ് ലോകത്തിനുമിടയില്‍ സമാധാനം സാധ്യമാകൂ എന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഇസ്രാഈല്‍ ഏകപക്ഷീയമായി തീവ്ര നിലപാടുകളെടുക്കുകയാണെന്നും ഇസ്രാഈലിനെ അന്ധമായി പിന്തുണക്കുക എന്നത് അമേരിക്കയുടെ നയമല്ലെന്നും...
‘കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ’ വിജയത്തിനു ശേഷം നാദിര്‍ഷാ മമ്മുട്ടിയെ നായകനാക്കി സിനിമയെടുക്കുന്നു. ഒരു കോമഡി ചിത്രത്തിലാണ് മമ്മുട്ടി അഭിനയിക്കുന്നത്. ബെന്നി പി നായരംമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ. നാദിര്‍ഷായുടെ മറ്റു ചിത്രങ്ങളെപ്പോലെ നര്‍മ്മത്തിന് പ്രാധാന്യമുള്ള ഒരു എന്റര്‍ടൈന്‍മെന്റ്...
ന്യൂഡല്‍ഹി: സൗജന്യ നെറ്റ്,കോള്‍ ഓഫറുകള്‍ക്ക് പിന്നാലെ മറ്റൊരു പ്രഖ്യാപനവുമായി ജിയോ. സിം വേണ്ടവര്‍ ഇനി ജിയോ ഔട്ട്ലെറ്റ് ഷോറൂമിലോ, മൊബൈല്‍ കടയിലോ കയറിയിറങ്ങേണ്ട. ഒറ്റ ക്ലിക്കില്‍ ജിയോ സിം ഇനി നിങ്ങളുടെ വീട്ടുപടിക്കലെത്തും. ഓണ്‍ലൈന്‍ റീട്ടയില്‍...
മുംബൈ: ആമിര്‍ഖാനെ നായകനാക്കി നിതീഷ് തിവാരി സംവിധാനം ചെയ്ത ഗുസ്തി പ്രമേയമായ ചിത്രം ദംഗല്‍ ഈ വര്‍ഷത്തെ മികച്ച ഹിറ്റിലേക്ക് നീങ്ങുന്നു. റിലീസ് ചെയ്ത മൂന്ന് ദിവസം കൊണ്ട് തന്നെ 100 കോടി കടന്ന ദംഗല്‍...