ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലും പാരീസ് സെന്റ് ജര്മയ്നും എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഇന്നിറങ്ങുന്നത് ഗ്രൂപ്പ് എയില്‍ മേധാവിത്വം അരക്കിട്ടുറപ്പിക്കാനായാണ്. ജര്‍മ്മന്‍ താരം മെസ്യൂട്ട് ഓസിലായിരിക്കും തങ്ങള്‍ക്ക് കാര്യമായ വെല്ലുവിളി തീര്‍ക്കുകയെന്നാണ് പി.എസ്.ജി...
ദുബൈ: ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലെത്തി. ഏറ്റവും പുതിയ റാങ്കനുസരിച്ച് കോലി നാലാം സ്ഥാനത്താണ്. വിശാഖപട്ടണം ടെസ്റ്റില്‍ ഇരു ഇന്നിങ്സുകളിലായി നേടിയ 248 റണ്‍സാണ് കോലിക്കു...
ദേശീയ ടീമിലേക്ക് പരിഗണിക്കാതിരുന്ന സെലക്ടര്‍മാരുടെ തീരുമാനം ന്യായീകരിച്ച് ബാറ്റ് വീശിയ ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ പൂര്‍ണ പരാജയമായിട്ടും രാജസ്ഥാനെതിരെ കൃഷ്ണഗിരിയില്‍ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ ഡല്‍ഹി മികച്ച നിലയില്‍. ദേശീയ താരങ്ങളായ ഗംഭീറും ധവാനും...
രാജമൗലിയുടെ ബിഗ്ബജറ്റ് ചിത്രം ബാഹുബലിയുടെ രണ്ടാംഭാഗം ബാഹുബലി-2ന്റെ പ്രധാന രംഗങ്ങള്‍ ചോര്്ന്നു. രംഗങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനു പിന്നാലെ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ഗ്രാഫിക് ഡിസൈനറെ പൊലീസ് അറസ്റ്റു ചെയ്തു. രാജമൗലിയുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റു...
കല്‍പ്പറ്റ: ശരീഅത്തിനു നേരെയുള്ള കേന്ദ്രസര്‍ക്കാറിന്റെ കടന്നുക്കയറ്റം അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ‘സമസ്ത: ശരീഅത്ത് സംരക്ഷണറാലി’യില്‍ പതിനായിരങ്ങളുടെ പ്രതിഷേധമിരമ്പി. മതേതര ഭൂമിയില്‍ മതാദര്‍ശത്തിന്റെ കരുത്ത് കാത്തുസൂക്ഷിക്കാന്‍ വിശ്വാസി സമൂഹവും, മതേതര-ജനാധിപത്യ വിശ്വാസികളും പ്രതിജ്ഞാബദ്ധമാണെന്നു വിളിച്ചോതിയ റാലി, ഏക സിവില്‍കോഡ്...
ബീജിങ്: വടക്കന്‍ ചൈനയിലെ സ്റ്റേറ്റ് ഹൈവേയില്‍ 56 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര് മരിച്ചു. 37 പേര്‍ക്ക് പരിക്കേറ്റു. ഷാന്‍ഷി പ്രവിശ്യയിലെ മഞ്ഞുമൂടിയ റോഡിലാണ് വാഹനങ്ങള്‍ ഒന്നിനു പിറകെ മറ്റൊന്നായി കൂട്ടിയിടിച്ചത്. ബീജിങ്-കുന്മിങ് എക്സ്പ്രസ്വേയിലാണ്...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി ചുമതയേറ്റ ഉടന്‍ വിവാദമായ ട്രാന്‍സ് പസഫിക്ക് പാര്‍ട്ണര്‍ഷിപ്പ്(ടിപിപി) വ്യാപാര കരാര്‍ റദ്ദാക്കുമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ എത്തിയ ശേഷമുള്ള ആദ്യ കര്‍മപരിപാടികള്‍ എന്തെല്ലാമായിരിക്കുമെന്ന് വിശദീകരിക്കുന്ന വീഡിയോ സന്ദേശത്തിലാണ്...
കെയ്റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ജീവപര്യന്തം തടവും സുപ്രീംകോടതി റദ്ദാക്കി. ഫലസ്തീന് വിമോചന സംഘടനയായ ഹമാസിനുവേണ്ടി മുര്‍സി ചാരപ്രവര്‍ത്തനം നടത്തിയെന്ന കേസില്‍ പുനര്‍വിചാരണ നടത്താനും കോടതി ഉത്തരവിട്ടു. ഒരാഴ്ച മുമ്പ് മുര്‍സിയുടെ വധശിക്ഷയും...
സഹകരണ മേഖലയെ ദുര്‍ബലപ്പെടുത്തുന്നതും സംസ്ഥാനത്ത് സാമ്പത്തിക അരാജകത്വവും അസ്വസ്ഥതയും സൃഷ്ടിക്കുന്നതും തുല്യനീതി നിഷേധിക്കുന്നതുമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം കേരള നിയമസഭ പാസാക്കി. ബി.ജെ.പി അംഗം ഒ.രാജഗോപാലിന്റെ എതിര്‍പ്പോടെയാണ് പ്രമേയം പാസാക്കിയത്. നോട്ട് പ്രതിസന്ധിയെ...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തു നടന്ന ആദ്യ ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും തമിഴ്നാട്ടില്‍ അണ്ണാ ഡി.എം.കെയും ത്രിപുരയില്‍ സി.പി.എമ്മും സിറ്റിങ് സീറ്റുകളില്‍ വിജയിച്ചു. മധ്യപ്രദേശിലെയും അസമിലെയും സിറ്റിങ്...