ന്യൂയോര്‍ക്ക്: ഫലസ്തീനികള്‍ക്കും ഇസ്രാഈലിനുമിടയില്‍ സമാധാന കരാറുണ്ടാക്കാന്‍ ആഗ്രഹിക്കുന്നതായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരസ്പര സ്വീകാര്യമായ ഒരു കരാറില്‍ എത്തുന്നതിനുമുന്നോടിയായി ഇരുപക്ഷവും ചിലതെല്ലാം ഉപേക്ഷിക്കേണ്ടിവരുമെന്ന് അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. പശ്ചിമേഷ്യന്‍ സമാധാന ദൂതനായി...
ന്യൂഡല്‍ഹി: ജനപ്രിയ ആപ്ലിക്കേഷനായ വാട്സ്ആപ്പ് അടുത്തിടെയാണ് വീഡിയോ കോള്‍ നടപ്പില്‍ വരുത്തിയത്. അത് എങ്ങനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് നിരവധി സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ അധികവും ഉപയോക്താക്കളെ കെണിയിലാക്കുമെന്ന് മുന്നറിയിപ്പ്.വീഡിയോ കോള്‍ ഫീച്ചര്‍...
ന്യൂഡല്‍ഹി: കരിയറിന്റെ ഉന്നതിയിലാണ് ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇംഗ്ലണ്ടനെതിരെ വിശാഖപ്പട്ടണത്ത് നടന്ന ടെസ്റ്റിലെ സെഞ്ച്വറിക്ക് പിന്നാലെ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്കാണ് കോഹ്ലി കയറിയത്. എന്നാല്‍ രാജ്കോട്ടില്‍ നടന്ന ആദ്യ ടെസ്റ്റിലെ...
ഇടുക്കി: വിവാദ പ്രസംഗം തുടര്‍ന്നു മണിയാശാന് വീണ്ടും രംഗത്ത്. മന്ത്രിയായി സ്ഥാനമേറ്റതിന് പിന്നാലെ നടന് മോഹന്‍ലാലിനും ബി.ജെ.പി നേതാവ് രാജഗോപാലിനുമെതിരെയാണ് എംഎം മണി വിവാദപരാമര്ശങ്ങളുയര്ത്തിയത്. വൈദ്യുതിവകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ഇടുക്കി ഏലപ്പാറയിലൊരുക്കിയ സ്വീകരണചടങ്ങില്‍ സംസാരിക്കവേയാണ്...
ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിന്റെ വിജയം പ്രകടമായി തുടങ്ങിയെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. നോട്ടു മാറാന്‍ ബാങ്കുകള്‍ക്കു മുന്നിലുണ്ടായിരുന്ന ആളുകളുടെ ക്യൂ കുറഞ്ഞു തുടങ്ങിയതായും കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. 500, 2000 നോട്ടുകള്‍ക്ക് യാതൊരു...
നജീബ് മൂടാടി “ഡോക്ടർ പോവുന്നേന് മുമ്പ് ഒന്ന് വേം തരണേ… ഓനൊറ്റക്കാ…. ന്റെ കൂടെ വേറെ ആരും ഇല്ല” ആ പാതിരാവിൽ മെഡിക്കൽ ഷോപ്പുകാരൻ മരുന്നെടുത്തു കൊടുക്കാൻ നേരം വൈകുംതോറും ഒപ്പമുള്ള രോഗിയെ ഓർത്താവണം അയാൾ...
രഞ്ജിത് മാമ്പിള്ളി എഞ്ചിനീറിംഗിൻറെ അവസാന വർഷം ഒരു ഓൾ ഇൻഡ്യാ ടൂർ ഉണ്ട്. കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ സിലബസ്സിൽ ഉൾപ്പെടുത്തിയിരുന്നതാണ് ഈ പഠനയാത്ര. തുച്ഛമായൊരു സബ്സിഡിയും യൂണിവേഴ്സിറ്റി ഇതിന് നൽകിയിരുന്നു. യാത്രാ ചിലവ് 5000 രൂപ വരും....
ബച്ചൂ മാഹി നിനക്ക് ഞാനെത്രയാടാ തരാനുള്ളത്? 450. ആട്ടെ, ഒരു 500 ന്റെ നോട്ടെടുത്ത് നിന്റെ കയ്യിലോട്ട് വെച്ച് തന്നൂന്ന് സങ്കൽപിക്കുക. സങ്കല്പിച്ചു. ഇപ്പ നമ്മ തമ്മിലെ കടം വീടിയാ? ആ, വീടി. ഇനീപ്പം എങ്ങന്യാ...
ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലും പാരീസ് സെന്റ് ജര്മയ്നും എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ഇന്നിറങ്ങുന്നത് ഗ്രൂപ്പ് എയില്‍ മേധാവിത്വം അരക്കിട്ടുറപ്പിക്കാനായാണ്. ജര്‍മ്മന്‍ താരം മെസ്യൂട്ട് ഓസിലായിരിക്കും തങ്ങള്‍ക്ക് കാര്യമായ വെല്ലുവിളി തീര്‍ക്കുകയെന്നാണ് പി.എസ്.ജി...
ദുബൈ: ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലെത്തി. ഏറ്റവും പുതിയ റാങ്കനുസരിച്ച് കോലി നാലാം സ്ഥാനത്താണ്. വിശാഖപട്ടണം ടെസ്റ്റില്‍ ഇരു ഇന്നിങ്സുകളിലായി നേടിയ 248 റണ്‍സാണ് കോലിക്കു...