രണ്ടാഴ്ചമുമ്പ് കേന്ദ്ര സര്‍ക്കാര്‍ പൊടുന്നനെ പ്രഖ്യാപിച്ച വലിയ നോട്ടുകളുടെ അസാധുവാക്കല്‍ നടപടി രാജ്യത്തെ സാമ്പത്തിക അടിയന്തിരാവസ്ഥയിലെത്തിച്ചതിനിടെയാണ് കൂനിന്മേല് കുരു എന്ന പോലെ സാധാരണക്കാരുടെ ആശ്രയമായ സഹകരണ മേഖലയെയും സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള...
കൃഷ്ണഗിരിയില്‍ നടക്കുന്ന രഞ്ജി ട്രോഫി ഗ്രൂപ്പ് ബി മത്സരത്തില്‍ രാജസ്ഥാനെതിരെ ഡല്‍ഹിക്ക് മേല്‍ക്കൈ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 71.3 ഓവറില്‍ 238 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ 11 ഓവറില്‍...
കമാല്‍ വരദൂര്‍ പ്രത്യാക്രമണമാണ് ഏറ്റവും നല്ല ആയുധമെന്ന് എപ്പോഴും പറയാറുണ്ടായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റനായ സമയത്ത് നാസര്‍ ഹുസൈന് എന്ന ക്രിക്കറ്റര്‍. പക്ഷേ ഇംഗ്ലീഷ് ക്രിക്കറ്റിലെ ഇപ്പോഴത്തെ നായകന് അലിസ്റ്റര്‍ കുക്ക് വിശാഖപ്പട്ടണത്ത് തെരഞ്ഞെടുത്ത പ്രതിരോധ വഴി...
വിശാഖപ്പട്ടണം: രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് സ്വീകരിച്ച സമീപനത്തില്‍ ഇന്ത്യന്‍ നായകന് വിരാത് കോലിക്ക് ആശ്ചര്യം. വിജയിക്കാന്‍ 405 റണ്‍സ് മാത്രം ആവശ്യമായിട്ടും ആ ലക്ഷ്യത്തിലേക്ക് ബാറ്റേന്താന്‍ ഒന്നര ദിവസത്തോളം ലഭിച്ചിട്ടും ഇംഗ്ലീഷുകാര്‍ പ്രതിരോധത്തിന്റെ ആഴങ്ങളിലേക്ക് പോയതാണ്...
എന്തടിസ്ഥാനത്തിലാണ് 2000 രൂപാ നോട്ടില്‍ ദേവനാഗിരി ലിപിയുപയോഗിച്ചതെന്ന് മദ്രാസ് ഹൈക്കോടതി. മദുരൈ സ്വദേശി കെപിടി ഗണേശന് സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ച് കേന്ദ്രത്തോട് നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടത്. ഇന്ത്യന്‍ ഭരണഘടനയുടെ 343ാം...
വി. അബ്ദുൽ ലത്തീഫ് നോട്ടുനിരോധനത്തിന്റെ 13-ആം ദിവസം ജയിച്ചു നിൽക്കുന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അത് കള്ളപ്പണം,കള്ളനോട്ട്,ഇതു രണ്ടും ഉപയോഗിച്ചുള്ള തീവ്രവാദം എന്നിവ അവസാനിപ്പിച്ചുകൊണ്ടല്ല. മണ്ടത്തരമോ എടുത്തു ചാട്ടമോ എന്ന് തോന്നിക്കും വിധമുള്ള തീരുമാനത്തിന്റെ...
500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതിനെ അനുകൂലിച്ച് ബ്ലോഗെഴുതിയ മോഹന്‍ലാല്‍ സാധാരണക്കാരെ അവഹേളിക്കുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്. നേരത്തെ നിശ്ചയിച്ചുറപ്പിച്ച മക്കളുടെ വിവാഹത്തിന് പോലും റേഷന്‍ പോലെ അനുവദിച്ച രണ്ടര ലക്ഷത്തിനു ക്യൂ...
കണ്ണൂര്‍: തലശ്ശേരിയില്‍ എന്‍.ഡി.എഫ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ കണ്ടെത്തലിന് വിരുദ്ധമായ മൊഴി. കൊലപാതകം നടത്തിയത് താനുള്‍പ്പെട്ട ആര്.എസ്.എസ് പ്രവര്‍ത്തകാരണെന്ന് മാഹി ചെമ്പ്ര സ്വദേശി സുബീഷ് പൊലീസിന് മൊഴി നല്കി. സിപിഎം പ്രദേശിക നേതാവ് മോഹനനെ...
നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ ബ്ലോഗ് പോസ്റ്റിട്ട നടന് മോഹന്‍ലാലിന് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിമര്‍ശന ശരങ്ങള്‍. സ്വന്തം പണം മാറിക്കിട്ടുന്നതിനു വേണ്ടി പ്രായഭേദമന്യേ പൊരിവെയിലത്ത് ക്യൂനില്‍ക്കുന്നവരെ, മദ്യത്തിനു വേണ്ടി ക്യൂനില്‍ക്കുന്നതിനോട് ഉപമിച്ചതാണ് മോഹന്‍ലാലിന്റെ നിലപാടിനെതിരെ പ്രതികരിക്കാന്‍...
ന്യൂഡല്‍ഹി: മൊബൈല്‍ ഡാറ്റാ മേഖയിലെ ജിയോ 4ജി വിപ്ലവത്തിന് പിന്നാലെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് മേഖലയിലും വമ്പന്‍ ഓഫറുകളുമായി റിലയന്‍സ് ജിയോ വരുന്നു. ഒരു സെക്കന്റില്‍ ഒരു ജിബി വരെ ലഭ്യമാക്കാന്‍ കഴിവുള്ള( 1GBps ) ‘ജിയോ...