ശിശുക്ഷേമത്തിനായി പ്രതിവര്‍ഷം 1,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നീക്കിവയ്ക്കുന്നതിനിടയിലാണീ ദുരന്തം.
എം.എം. അക്ബര്‍ മറ്റു പ്രാപഞ്ചിക പ്രതിഭാസങ്ങളില്‍ നിന്നു വ്യത്യസ്തമായി സ്വതന്ത്രമായ കൈകാര്യ കര്തൃത്വത്തിന് കഴിവ് നല്‍കിയിരിക്കുന്ന മനുഷ്യന് ഭൂമിയില്‍ ജീവിക്കേണ്ടതെങ്ങനെയെന്ന് അവനെ സൃഷ്ടിച്ചവന് പഠിപ്പിച്ചിട്ടുണ്ട്. വ്യത്യസ്ത കാലഘട്ടങ്ങളില്‍ വ്യത്യസ്ത പ്രവാചകന്മാരിലൂടെ അവതരിപ്പിച്ച വിധി വിലക്കുകളാണ്. ശരീഅത്ത്,...
കാട്ടാനകളെയും പാമ്പുകളെയും ഭയന്നാണ് ഒറ്റപ്പെട്ട സ്ഥലത്തെ ഓഫീസില്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്.
ഫ്ലാറ്റിന്റെ സെപ്റ്റിക് മാലിന്യ പ്ലാന്റ് പൊട്ടി പ്രദേശത്ത് മാലിന്യം വന്‍തോതില്‍ അടിഞ്ഞു കൂടുകയായാണ്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് ഹജ്ജ് നിര്‍വഹിക്കുന്നതിനായി ശിഹാബ് ചോറ്റൂര്‍ സൗദി അറേബ്യയിലേക്കുള്ള കാല്‍നട യാത്ര ആരംഭിച്ചത്.
മുന്നണിയില്‍ ഭിന്നതയുണ്ടെന്ന ആക്ഷേപം ഒഴിവാക്കാന്‍ വേണ്ടിയാണ് ഇ.കെ വിജയന് എം.എല്‍.എ പങ്കെടുക്കുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്.
ഇരു വിഭാഗങ്ങൾ തമ്മിൽ മണിപ്പൂരിൽ നിലനിൽക്കുന്ന സംഘർഷം മാസങ്ങളായിട്ടും നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സാധിച്ചിട്ടില്ലെന്നും അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും മുസ്ലിംലീഗ് നേതാക്കൾ പറഞ്ഞു
മാനനഷ്ടക്കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. മെയ് 2ന് അന്തിമ വാദം പൂർത്തിയായി 2 മാസത്തിന് ശേഷമാണ് വിധി പറയുന്ന്. അപ്പീൽ...
ഉത്തര്‍ പ്രദേശിലെ ഷാഹാബാദിലെ രജിസ്ട്രാര്‍ ഓഫീസിലെത്തിയ ആളുടെ പണമടങ്ങിയ ബാഗ് കുരങ്ങൻ കൊണ്ടുപോയി. ഭക്ഷണം അന്വേഷിച്ചിറങ്ങിയ കുരങ്ങന് മടങ്ങിയത് 1 ലക്ഷം രൂപയടങ്ങിയ ബാഗുമായാണ്. ഓഫീസ് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന ബാഗിനുള്ളിലായിരുന്നു സ്ഥലക്കച്ചവടത്തിന് ശേഷം കൈമാറാനുള്ള പണം...
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ടോൾ ഫ്രീ നമ്പറിനോട് സാമ്യമുള്ള ഫോൺ നമ്പർ കാരണം കുരുക്കിലായി പാലക്കാട് സ്വദേശി കാർത്തികേയൻ . നിരവധി ബംഗാളികളാണ് ഫോണിൽ വിളിച്ച് സഹായം അഭ്യർത്ഥിക്കുന്നത്. 91370 91370 എന്ന മമത...